India
- Mar- 2018 -12 March
പ്രണയബന്ധം ഉണ്ടെന്ന് സംശയം; മകളെ അച്ഛൻ കൊലപ്പെടുത്തി
ഉത്തർപ്രദേശ്: മകൾക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ട്രോണിക്കയിലാണ് സംഭവം. ബുധനാഴ്ച പെകുട്ടിയുടെ അച്ഛൻ പെൺകുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ…
Read More » - 12 March
കേന്ദ്രം പറഞ്ഞത് വാസ്തവം ജഡ്ജിമാരുടെ നിയമനത്തിൽ ഹൈക്കോടതി കൊളീജിയം നിയമനം മുഴുവൻ സ്വജനപക്ഷപാതം
ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തെ പറ്റി കേന്ദ്ര സര്‍ക്കാർ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജഡ്ജി നിയമനത്തിന്റെ പേരിൽ സുപ്രീം കോടതിയും കേന്ദ്രവും…
Read More » - 12 March
താനും കുടുംബവും ഭീഷണിയുടെ നിഴലിൽ; സർക്കാരിൽ വിശ്വാസമില്ല: ജേക്കബ് തോമസ്
തിരുവനന്തപുരം: തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. തനിക്കെതിരെ കടുത്ത ഭീഷണിയാണ് നിലനിൽക്കുന്നത്. അധികാരത്തിലുള്ളവർക്കെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും താൻ ശബ്ദം ഉയർത്തിയതോടെയാണ് തനിക്കും…
Read More » - 12 March
സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടതു തന്നെ എന്ന് ഉറപ്പിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡൽഹി: സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടതുതന്നെ എന്ന് ഉറപ്പിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്ത്. വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനം നടത്താന്‍ പോകണമെന്നും പറഞ്ഞതിന് പിന്നാലെയാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.2014…
Read More » - 12 March
കാട്ടുതീ ; മരണസംഖ്യ ഉയരുന്നു; 27 പേരെ രക്ഷപ്പെടുത്തി
ചെന്നൈ: കേരളാ-തമിഴ്നാട് അതിർത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 12 പേർ കാട്ടുതീയിൽപെട്ട് മരിച്ചതായാണ് വിവരം. മരിച്ചവരിൽ അതേസമയം 9 പേരുടെ മരണം…
Read More » - 12 March
ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്. ഇത് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ പുതുക്കിയ അപേക്ഷയും ഫയല്‍ ചെയ്തിട്ടുണ്ട്.…
Read More » - 12 March
കേന്ദ്രം പറയുന്നത് വാസ്തവം : ഹൈക്കോടതി കൊളീജിയം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തതിൽ മൂന്നിലൊന്നുപേരും ജഡ്ജിമാരുടെ അടുത്ത ബന്ധുക്കള്‍
ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തെ പറ്റി കേന്ദ്ര സര്‍ക്കാർ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജഡ്ജി നിയമനത്തിന്റെ പേരിൽ സുപ്രീം കോടതിയും കേന്ദ്രവും…
Read More » - 12 March
കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: കാശ്മീരിലെ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. തെക്കന്‍ കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഹകൂര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സൈന്യത്തിന് രഹസ്യ വിവരം…
Read More » - 12 March
കാട്ടുതീയില്‍പ്പെട്ട് പത്ത് പേര് മരിച്ചതായി സൂചന
കുമളി: കേരള – തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽപ്പെട്ട് 10 പേർ മരിച്ചു. ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്…
Read More » - 12 March
ഔദ്യോഗിക വാഹനമായി ഉയര്‍ന്ന മോഡല്‍ കാർ തന്നെ വേണമെന്ന വാശിയുമായി നാഗാലാന്‍ഡിലെ പ്രതിപക്ഷ എംഎല്‍എമാര്‍
കൊഹിമ: ഔദ്യോഗിക വാഹനമായി റെനോ ഡസ്റ്ററിനു പകരം ടൊയോട്ട ഇന്നോവ ക്രിസ്റ്റ മതിയെന്നു നാഗാലാന്‍ഡിലെ പ്രതിപക്ഷ എംഎല്‍എമാര്‍. 22 ലക്ഷത്തിനു മുകളിലാണു ക്രിസ്റ്റയുടെ വില.60 എംഎല്‍എമാര്‍ക്കായി 7.8…
Read More » - 12 March
തേനി കൊളുക്ക് മലയിലെ കാട്ടുതീ വന്‍ ദുരന്തമാകുന്നു: എട്ടുമരണം -മരണസംഖ്യ ഉയര്‍ന്നേക്കും
തമിഴ്നാട്: തേനിയിലുണ്ടായ കാട്ടുതീയില്‍ എട്ട് പേര് വെന്ത് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുരങ്ങണിയിലെ കൊളുക്ക് മലയിലാണ് അപകടം ഉണ്ടായത്. തിരിപ്പൂര്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 40…
Read More » - 12 March
തീ നിയന്ത്രണവിധേയമായി
ചെന്നൈ ; കേരളാ-തമിഴ്നാട് അതിർത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീ തീ നിയന്ത്രണവിധേയമായി. 25 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് കമാന്റോകളും രംഗത്തെത്തി. അതേസമയം കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും ഉൾപ്പെടുന്നതായി…
Read More » - 12 March
എം എൽ എ യുടെ വീടിന് ഭീകരാക്രമണം- ഗ്രനേഡ് എറിഞ്ഞു
ശ്രീനഗര്‍: കശ്മീരില്‍ പിഡിപി എംഎല്‍എയുടെ വീടിനുനേര്‍ക്ക് ഭീകരരുടെ ഗ്രനേഡ് ആക്രമണം. നൂറാബാദ് എംഎല്‍എ അബ്ദുള്‍ മജീദ് പദ്ദറിന്റെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് വീടിനു…
Read More » - 12 March
തേനിയിലെ കാട്ടുതീയില്‍ കുടുങ്ങിയവരില്‍ മലയാളിയും: അഞ്ചു മരണമെന്ന് സംശയം
ചെന്നൈ: കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് സംഭവസ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. ബീനയടക്കമുള്ളവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കാട്ടുതീയില്‍ പെട്ട 36…
Read More » - 11 March
വിദ്യാര്‍ത്ഥിനി സംഘം കാട്ടുതീയില്‍ അകപ്പെട്ടത് പുറംലോകം അറിഞ്ഞത് സന്ധ്യയ്ക്ക് : വിദ്യാര്‍ത്ഥിനികള്‍ പലവഴിയ്ക്ക് പിരിഞ്ഞത് വന്‍ ദുരന്തമായി
മൂന്നാര്‍: പ്രക്യതി മനോഹാരിതയുടെ ദ്യശ്യവിരുന്നു തേടിയെത്തിവര്‍ അപകടത്തില്‍പ്പെട്ടത് പുറംലോകം അറിഞ്ഞത് സന്ധ്യയോടെ. ഞായറാഴ്ച ഉച്ചയോടെയാണ് കൊലുക്കുമലയ്ക്ക് സമീപത്തെ കൊരങ്കണിയില്‍ കാട്ടുതീപടര്‍ന്നത്. തീ കത്തുന്നറിയാതെ വിദ്യാര്‍ത്ഥിനികള്‍ മലവഴിയിറങ്ങിയതാണ് അപകടത്തിന്റെ…
Read More » - 11 March
അബുദാബി-മംഗളൂരു വിമാനം ബംഗളൂരുവിൽ ഇറക്കി; യാത്രക്കാർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകാൻ കൂട്ടാക്കാതെ അധികൃതർ
അബുദാബി: അബുദാബിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള ജെറ്റ് എയർവെയ്സ് വിമാനം ബംഗളൂരുവിൽ ഇറക്കി. നാലര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നെങ്കിലും ഭക്ഷണവും മറ്റും തങ്ങൾക്ക് എത്തിച്ചുതരാൻ അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ…
Read More » - 11 March
കാട്ടുതീ : 15 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി : കാണാതായ 25 പേര്‍ക്ക് വ്യാപക തെരച്ചില്‍ : ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന
കുമളി : കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൊരങ്ങണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് വിദ്യാര്‍ഥി സംഘത്തെ കാണാതായി. കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാണാതായത്.…
Read More » - 11 March
സഞ്ചരിക്കാൻ ഡസ്റ്റര്‍ വേണ്ട ഇന്നോവ ക്രിസ്റ്റ വാഹനം തന്നെ മതിയെന്ന് എംഎൽഎമാരുടെ നിവേദനം
ഗുവഹാത്തി: സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വാഹനംതന്നെ വേണമെന്ന് ചൂണ്ടിക്കാട്ടി നാഗാലാന്‍ഡിലെ ഒരു വിഭാഗം എംഎല്‍എമാര്‍ അസംബ്ലി കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിവേദനം നൽകി. പ്രതിപക്ഷ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ്…
Read More » - 11 March
യുവാക്കളുടെ ഈ ചിരിയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നത് വന്‍ ദുരന്തം
സൂറത്ത്: യുവാക്കളുടെ ഈ ചിരിയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നത് വന്‍ ദുരന്തം. ഈ നാല്‍വര്‍ സംഘം സന്തോഷതിമിര്പ്പിലായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നായിരുന്നു എല്ലാം. സെല്‍ഫിയെടുത്തയുടന്‍ യുവാക്കളുടെ സംഘത്തെ കാത്തിരുന്നത്…
Read More » - 11 March
അമ്പലത്തിലെ നേർച്ചപ്പെട്ടിയിൽ നിന്ന് ലഭിച്ചത് പുതിയ ഐഫോൺ
ആന്ധ്രാപ്രദേശ്: ഒരു വിശ്വാസി ദൈവത്തിന് നേർച്ചയായി സമർപ്പിച്ചത് ഐഫോൺ. കൃഷ്ണ ജില്ലയിലെ മോപിദേവി അമ്പലത്തിലാണ് സംഭവം. വഴിപാട് സമർപ്പിക്കുന്ന പെട്ടിയിൽ നിന്നാണ് അധികൃതർ ഫോൺ കണ്ടെത്തിയത്. Read…
Read More » - 11 March
രാജ്യസഭാ തെരഞ്ഞെടുപ്പ് : ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക കാണാം
ന്യൂഡല്‍ഹി•രാജ്യത്തെ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് വി.മുരളീധരന് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നാകും…
Read More » - 11 March
ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു
റാഞ്ചി•ബി.ജെ.പി നേതാവ് പങ്കജ് ഗുപ്ത വെടിയേറ്റ് മരിച്ചു. ഞായറാഴ്ച ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പിസ്ക നഗരിയില്‍ വച്ചാണ് സംഭവം. ബി.ജെ.പിയുടെ ലോഹര്‍ദഗ ജില്ലാ ഖജാന്‍ജിയായിരുന്നു കൊല്ലപ്പെട്ട പങ്കജ്…
Read More » - 11 March
വിദ്യാര്‍ത്ഥിക്ക് സല്യൂട്ട് നല്കി ഐപിഎസ് ഓഫീസര്‍; വീഡിയോ വൈറലാകുന്നു
സല്യൂട്ട് ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് ഐപിഎസ് ഉദ്യോഗസ്ഥൻ തിരിച്ച് സല്യൂട്ട് നല്കുന്ന വീഡിയോ സോഷ്യൽ മീഡിയ വൈറലാകുന്നു. ബെംഗളൂരുവിലെ ഐപിഎസ് ഉദ്യോഗസ്ഥന് ടിഎസ് സുനില്‍കുമാറാണ് വീഡിയോയിലെ താരം.…
Read More » - 11 March
രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ചൈനയ്ക്കെതിരെ വന്‍ പ്രതിരോധവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യക്ക് നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ചൈനയെ ഞെട്ടിച്ചും ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ചും ഇന്ത്യന്‍ നീക്കം. പാക്കിസ്ഥാനിലെ ഗദ്വാര്‍ തുറമുഖം, ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം,…
Read More » - 11 March
രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നും രണ്ട് ബിജെപി നേതാക്കൾ പരിഗണനയിൽ
ന്യൂഡല്‍ഹി: തുഷാറിനെ പിന്തള്ളി ബി.ജെ.പി നേതാവ് വി.മുരളീധരന് രാജ്യസഭയിലേക്ക്. കെ സുരേന്ദ്രനും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. ബി.ഡി.ജെ.എസിന്റെ സകല കണക്ക് കൂട്ടലുകൾക്കും വിള്ളൽ വീഴ്ത്തിയാണ് സുപ്രധാന തീരുമാനവുമായി ബി.ജെ.പി…
Read More »