India
- Apr- 2018 -3 April
ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങള്‍ : ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ രാജ്യങ്ങളുടെ നീണ്ട നിര
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ഇത് അഭിമാന മുഹൂര്‍ത്തങ്ങളാണ്. അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് വാങ്ങാന്‍ താല്പര്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവില്‍ പതിനഞ്ചോളം രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിലെ, പെറു…
Read More » - 3 April
ഇടക്കാല വിധി സ്റ്റേ ചെയണമെന്ന ആവശ്യം ; സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി ;പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമത്തെ ദുര്‍ബലമാക്കുന്ന ഇടക്കാല വിധി സുപ്രീം കോടതി സ്റ്റേ ചെയ്യില്ല. ഇത് അനുവദിക്കണമെന്ന അറ്റോർണി ജനറലിന്റെ ആവശ്യം അംഗീകരിച്ചില്ല. കേസ് പരിഗണിക്കുന്നത്…
Read More » - 3 April
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ആശ്വാസം
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരെയും മറ്റ് നാല് ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. കെജ്രിവാളിന്റെ മാപ്പപേക്ഷ ജെയ്റ്റലി അംഗീകരിച്ചതോടെയാണ് കേസ് കോടതി…
Read More » - 3 April
ഈസ്റ്റര്‍ ഘോഷയാത്രയില്‍ സ്ത്രീകള്‍ക്കു നേരെ കയ്യേറ്റം : നിര്‍ബന്ധമായി സിന്ദൂരം തൊടുവിച്ചു
ഹൈദരാബാദ്: ഈസ്റ്റര്‍ ദിനാഘോഷത്തില്‍ അലങ്കോലമുണ്ടാക്കുകയും സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും നിര്‍ബ്ബന്ധിതമായി നെറ്റിയില്‍ തിലകം അണിയിക്കുകയും ചെയ്ത വര്‍ഗ്ഗീയ വാദികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സമൂഹം രംഗത്ത്. സാമൂഹ്യവിരുദ്ധരുടെ…
Read More » - 3 April
ക്രമസമാധാന പാലനത്തിൽ കർശന നിലപാട് : എൻകൗണ്ടർ പേടിയിൽ ഗുണ്ടകൾ ഉറങ്ങുന്നതും പൊലീസ് സ്റ്റേഷനിൽ
ലഖ്നൗ : എല്ലാദിവസവും സ്വമേധയാ സ്റ്റേഷനിലെത്തി ഹാജർ വയ്ക്കുകയാണ് ഉത്തർപ്രദേശിലെ ലഹർപൂർ കോട്വാലി സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകൾ. നല്ലനടപ്പിലായ ചിലരൊക്കെ ഉറങ്ങുന്നതും സ്റ്റേഷൻ പരിസരത്ത് തന്നെ.…
Read More » - 3 April
അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന് അറസ്റ്റില്‍
മുംബൈ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരന് അറസ്റ്റില്‍. പണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതി അതിന്റെ ദൃശ്യങ്ങള്‍ കാട്ടി മാസങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്…
Read More » - 3 April
ഭീകരർ വധിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നൽകും
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഐ .എസ് ഭീകരർ വധിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 3 April
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഔദ്യോഗിക പട്ടിക കണ്ടു രോക്ഷം പ്രകടിപ്പിച്ച് സൈന നെഹ്വാൾ ;കാരണമിതാണ്
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പട്ടികയില്‍ നിന്ന് തന്റെ അച്ഛന്റെ പേര് ഒഴിവാക്കിയതില്‍ രോക്ഷം പ്രകടിപ്പിച്ച് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. തന്റെ ട്വിറ്ററിലൂടെയാണ്…
Read More » - 3 April
ഐ ലവ് മൈ പൂജ: വിചിത്ര അപേക്ഷയുമായി വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ്
ഒന്നും പഠിക്കാതെ പരീക്ഷയിൽ ഉത്തരക്കടലാസിൽ അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് യാതൊരു പേടിയും മടിയും ഇല്ലെന്നതാണ് യാഥാർഥ്യം. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഉത്തര്‍പ്രദേശിലെ പ്ലസ്ടു വിദ്യാർഥികൾ പരീക്ഷയിൽ ജയിപ്പിക്കാൻ 50, 100, 500…
Read More » - 3 April
ഭാരത ബന്ദില്‍ ഉണ്ടായ അക്രമങ്ങളുടെ സൂത്രധാരന്‍ ബി എസ് പി നേതാവെന്ന് പൊലീസ് : ബി എസ് പി. എം എൽ എ അറസ്റ്റിൽ
ന്യൂഡൽഹി: ഭാരത് ബന്ദിന്റെ പേരിൽ പരക്കെ അക്രമം അഴിച്ചു വിട്ടതിനു പിന്നിൽ ഗൂഢാലോചനയെന്ന് പോലീസ്. ഭാരത ബന്ദില്‍ ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളിലുണ്ടായ അക്രമങ്ങളുടെ മുഖ്യസൂത്രധാരന്‍ ബി എസ് പി…
Read More » - 3 April
മാധ്യമപ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്ത നല്കുന്നതില് നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്കിയാല് മാദ്ധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കുമെന്ന വിവാദ വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. വ്യാജ…
Read More » - 3 April
ധോണിയും മോദിയുമായുള്ള കണ്ടുമുട്ടലിന് അടിക്കുറിപ്പുകളായി നിരവധി രസകരമായ പോസ്റ്റുകള്‍
ന്യൂഡല്‍ഹി: 2011 ലോകകപ്പിന്റെ വാർഷിക ദിനത്തിൽ തന്നെ പത്മഭൂഷൺ അവാർഡ് കരസ്ഥമാക്കി എം.എസ് ധോണി. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നാണ് ധോണി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ…
Read More » - 3 April
വി. മുരളീധരനും രാജീവ് ചന്ദ്രശേഖരനും എം പി മാരായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : രാജ്യസഭാ എം പി മാരായി വി മുരളീധരനും രാജീവ് ചന്ദ്ര ശേഖരനും സത്യ പ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ടപതിയുമായ വെങ്കയ്യ നായിഡുവിന്റെ മുന്നിൽ…
Read More » - 3 April
മോഷ്ടിച്ച പേഴ്സിലെ ലൈസന്‍സ് തിരികെ അയച്ചു നല്കി മാതൃകയായി ഒരു കള്ളന്; രസകരമായ സംഭവം ഇങ്ങനെ
പൂനൈ: മോഷ്ടിച്ച പേഴ്സിലെ ലൈസന്‍സ് തിരികെ അയച്ചു നല്കി മാതൃകയായി ഒരു കള്ളന്. മാര്‍ച്ച് 17ന് പൂനൈ വാന്‍വാഡിയിലാണ് രസകരമായ സംഭവം നടന്നത്. ബൂട്ടിക്ക് നടത്തിപ്പുകാരിയായ സ്വപ്നാ…
Read More » - 3 April
സിബിഎസ്ഇ പുനഃപരീക്ഷയിൽ നിർണായക തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ. പുനഃപരീക്ഷ നടത്തേണ്ടെന്ന് തീരുമാനം. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക…
Read More » - 3 April
വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്
വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. എംഐ 17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഇരുമ്പ്…
Read More » - 3 April
വിവാഹിതന് മകളെ വിവാഹം കഴിച്ച് നല്കാന് വിസമ്മതിച്ചു, ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി
വിവാഹ ആലോചന നിരസിച്ചതിന് ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി. വിവാഹിതനായ ഒരാളുമായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹം 45 കാരനായ പിതാവ് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ…
Read More » - 3 April
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്ക് എട്ടിന്റെ പണി
ന്യൂഡല്‍ഹി: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. വാർത്തകൾ യാഥാർത്ഥമെന്ന് സ്ഥിതീകരിക്കാതെ…
Read More » - 3 April
ലൈംഗിക ബന്ധത്തിന് പുതിയ നിര്‍വചനവുമായി ഹൈക്കോടതി
അഹമ്മദാബാദ്: ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പുതിയ നിര്‍വചനവുമായി ഹൈക്കോടതി. ഭാര്യയുമായുള്ള ലൈംഗികബന്ധം ഒരിക്കലും ബലാത്സംഗം ആവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സമ്മതത്തോടെയോ അല്ലാതെയോ ഭര്‍ത്താവിന് 18 വയസിന്…
Read More » - 2 April
ആരാധകരുടെ മനസ് കീഴടക്കി അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള രോഹിത് ശർമ്മയുടെ ഡാൻസ്
ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി സൂപ്പർ ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ രംഗത്ത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ എന്ന ചലഞ്ചിങ്ങിലാണ്…
Read More » - 2 April
യാതൊരു രൂപസാദൃശ്യവും ഇല്ലാത്ത പ്രതിമകൾ; ട്രോളുകളിൽ നിറഞ്ഞ് ലുധിയാനയിലെ വാക്സ് മ്യൂസിയം
ലുധിയാനയിലെ വാക്സ് മ്യൂസിയമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിന് സമാനമായാണ് ഇന്ത്യയില്‍ ഡല്‍ഹിയിലും ലുധിയാനയിലും വാക്സ് മ്യൂസിയും സ്ഥാപിച്ചത്.…
Read More » - 2 April
പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായതിനു പിന്നില്‍ പൂര്‍വവൈരാഗ്യം : കൂട്ടബലാത്സംഗം ചെയ്തത് വ്യവസായ പ്രമുഖര്‍
മുംബൈ : രാജ്യത്തെ ഞെട്ടിച്ച് ക്രൂരമായ ബലാത്സംഗം. പ്രമുഖ നടി പൂജയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വ്യവസായ പ്രമുഖരായ മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍…
Read More » - 2 April
അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള രോഹിത് ശർമ്മയുടെ ഡാൻസ് വൈറലാകുന്നു
ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി സൂപ്പർ ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ രംഗത്ത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ എന്ന ചലഞ്ചിങ്ങിലാണ്…
Read More » - 2 April
പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം നടന്നത് നടിയുടെ വീട്ടില്‍
മുംബൈ : രാജ്യത്തെ ഞെട്ടിച്ച് ക്രൂരമായ ബലാത്സംഗം. പ്രമുഖ നടി പൂജയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വ്യവസായ പ്രമുഖരായ മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍…
Read More » - 2 April
ഭാരത് ബന്ദിനിടെയുണ്ടായ സംഘർഷം; മരണം ഏഴായി
ഭുവനേശ്വര്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. മധ്യപ്രദേശില്‍ സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ച് പേര് മരിച്ചു.…
Read More »