India
- May- 2018 -4 May
മുഖ്യമന്ത്രിക്കെതിരെ കേസെടുത്തുവെന്ന് പ്രചരണം; സത്യാവസ്ഥ ഇതാണ്
തൃശൂര്‍: ക്രൂര ബാലസംഗത്തിനിരയായി കൊല്ലപ്പെട്ട കത്വ പെൺകുട്ടിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മുഖ്യമന്ത്രിക്കെതിരെ കേരളാ പൊലീസ് കേസെടുത്തുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപി തൃശൂര്‍ ജില്ല…
Read More » - 4 May
മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ വൈദ്യുതീകരണം സൂപ്പറാണെന്ന് ലോക ബാങ്ക്
ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയപ്പോഴും പലരും അതിനെ കളിയാക്കുകയും ആ പ്രസ്താവനയെ അവഗണിക്കുകയുമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ…
Read More » - 4 May
തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴയും കാറ്റും : പത്ത് മരണം
ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമുണ്ടായ കനത്ത മഴയിലും കാറ്റിലും പത്ത് മരണം. തെലങ്കാനയില്‍ അഞ്ച് പേരും ആന്ധ്രയില്‍ അഞ്ച് പേരുമാണ് മരിച്ചത്. അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ…
Read More » - 4 May
ഗ്രഹണ സമയത്ത് തലയെടുക്കുന്ന ഇരകള്‍
ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നൊരു ചൊല്ലുണ്ട്. അത്തരം ഒരു കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ പുരസ്കാര വിതരണ ചടങ്ങിലെ പ്രതിഷേധവും പ്രകടനവും കാണുമ്പോള്‍ എല്ലാവരുടെയും മനസ്സിലും ഇത്…
Read More » - 4 May
മകളുടെ മൃതദേഹം സംസ്കരിച്ച ശേഷം കൊലപ്പെടുത്തിയ മരുമകനെതിരെ കേസും : ദിവസങ്ങൾ കഴിഞ്ഞ് മകൾ ജീവനോടെ മുന്നിൽ
മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും കഴിഞ്ഞു ദിവസങ്ങള്‍ പിന്നിടുന്നതിനകം മരണപ്പെട്ടെന്ന് കരുതിയയാള്‍ ജീവനോടെ മുന്നിലെത്തി. നോയ്ഡയില് നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി…
Read More » - 4 May
കരടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്, ഞെട്ടിക്കുന്ന വീഡിയോ
സാഹസികമായി സെല്‍ഫി എടുക്കാന്‍ തിടുക്കം കാണിക്കുന്നവരാണ് പലരും. ഇത്തരത്തിലുള്ള സെല്‍ഫികളിലൂടെ ജീവന് നഷ്ടപ്പെട്ട പല വാര്‍ത്തകളും പുറത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും അപകടകാരമായ സെല്‍ഫികളില്‍ നിന്നും യുവാക്കളെ പിന്നോട്ട്…
Read More » - 4 May
മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തവരെ സുകന്യ കുടുക്കിയത് ഇങ്ങനെ
ചെന്നൈ: രാത്രിയിൽ നടുറോഡിൽതനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയും വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുകയുമാണ് ആക്ടിവിസ്റ്റും കോളമിസ്റ്റുമായ സുകന്യ കൃഷ്ണ. രാത്രിയിൽ നഗരമധ്യത്തിൽ വെച്ചാണ് സുകന്യയ്ക്ക് മോശം…
Read More » - 4 May
കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത
കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത. രാജസ്ഥാന് ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മെയ്…
Read More » - 4 May
ആദ്യം പ്രതിഷേധം, ഒപ്പുവെക്കല്‍, ഒടുവില്‍ ബഹിഷ്കരണം, പുരസ്കാര ദാന ചടങ്ങിന് മുമ്പ് നടന്നതിങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര ചലച്ചിത്ര അവാര്‍ഡ്, ഒരു പ്രാവശ്യം പോലും പെടാത്ത വിവാദങ്ങളിലൂടെയാണ് കടന്നു പോയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് വിതരണം ചെയ്യുന്നതായിരുന്നു പ്രതിഷേധത്തിന്റെ കാരണം. മലയാള…
Read More » - 4 May
ശ്രീജിത്തിന്റെ ഗതി തന്നെ സഹോദരനും: ഷാഡോ സ്ക്വാഡിന്റെ മേൽവിലാസത്തിൽ കുടുംബത്തിന് ഭീഷണിക്കത്ത്
കൊച്ചി: ശ്രീജിത്തിന്റെ ഗതി തന്നെ ശ്രീജിത്തിന്റെ സഹോദരനും വരുമെന്ന് കുടുംബത്തിന് ഭീഷണിക്കത്ത്. 3 ആർടിഎഫുക്കാർക്കെതിരായ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ ശ്രീജിത്തിന് സംഭവിച്ചത് തന്നെ സഹോദരനും സംഭവിക്കുമെന്നാണ് കത്തിലെ…
Read More » - 4 May
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മലപ്പുറം പ്രസ് ക്ലബിന്…
Read More » - 4 May
ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയായി മാറിയ കഴിഞ്ഞ വര്‍ഷങ്ങളിലേക്ക് ഒരെത്തിനോട്ടം
തോമസ് ചെറിയാന്.കെ രാജ്യത്തെ സാമ്പത്തിക രംഗത്തെ, പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തിയ മാസങ്ങളാണ് കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. കോടികള്‍ നഷ്ടമുണ്ടാക്കിയ ബാങ്ക് തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത് ഓരോ…
Read More » - 4 May
പാകിസ്താന് സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന രാജ്യത്തിന്റെ ശത്രു: യാതൊരു ബഹുമാനവും അര്‍ഹിക്കുന്നില്ല : യു പി ഉപ മുഖ്യമന്ത്രി
കാണ്‍പൂര്‍: പാകിസ്താന് സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന രാജ്യത്തിന്റെ ശത്രുവാണെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.ഇന്ത്യയുടെ വിഭജനത്തിന് പിറകിലുള്ളവര്‍ യാതൊരു തരത്തിലുള്ള ബഹുമാനവും അര്‍ഹിക്കുന്നില്ലെന്ന്…
Read More » - 4 May
ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
ഹൈദരാബാദ്: ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. 23 കാരനായ മദ്രസ അധ്യാപകന് റഹ്മാന് അന്‍സാരിയാണ് അറസ്റ്റിലായത്. 10 നും 12 നും ഇടയില്‍…
Read More » - 4 May
ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു
സ്വതന്ത്ര എം.എല്‍.എ ഭാരതീയ ജനത പാര്‍ട്ടിയില്‍(ബി.ജെ.പി) ചേര്‍ന്നു. വ്യാഴാഴ്ചയാണ് എം.എല്‍.എ ബാജെപി അംഗത്വം സ്വീകരിച്ചത്. മധ്യപ്രദേശിലെ സിയൊനി ജില്ലയിലെ സ്വതന്ത്രനായ എം.എല്‍.എ ദിനേഷ് റോയ് മോമനാണ് ബിജെപി…
Read More » - 4 May
ഭീകരരെ തുടർച്ചയായി ഇന്ത്യയിലേക്ക് അയക്കുമ്പോൾ ഇരട്ടിശക്തിയോടെ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം : 4 മാസത്തിനിടെ കൊല്ലപ്പെട്ടത് നിരവധി ഭീകരർ
ന്യൂഡല്‍ഹി: കാശ്മീരില്‍ ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഓരോ ഏറ്റുമുട്ടലിലും നിരവധി ഭീകരരാണ്ര കൊല്ലപ്പെടുന്നത്. പറ്റാവുന്നത്ര ഭീകരരെ അയച്ച് ഇന്ത്യയുടെ സമാധാനവും സ്വസ്ഥതയും നശിപ്പിക്കാന്‍…
Read More » - 4 May
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് മോദി
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി നിയമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » - 4 May
ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
കാസര്‍കോട്: കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. also read:വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി…
Read More » - 4 May
കര്‍ണാടക തെരഞ്ഞെടുപ്പ്, ജനവികാരം ബിജെപിക്ക് അനുകൂലം, ജന്‍ കി ബാത് ഒപ്പീനിയന് പോള്‍ ഫലം പുറത്ത്
ഹൈദരാബാദ്: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജനവികാരം ബിജെപിക്ക് അനുകൂലമെന്ന് ഉറപ്പിച്ച് പുതിയ ഒപ്പീനിയന് പോള്‍ ഫലം. പോളില്‍ പങ്കെടുത്ത 40 ശതമാനം ആള്‍ക്കാരും ബിജെപിക്കൊപ്പമാണ്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി…
Read More » - 4 May
പൊലീസ് സ്റ്റേഷനില്‍ യുവതി ക്രൂരബലാത്സംഗത്തിനിരയായി
പൊലീസ് സ്റ്റേഷനില്‍ യുവതി ക്രൂരബലാത്സംഗത്തിനിരയായി. സംഭവത്തില്‍ അറസ്റ്റിലായ പോലീസുകാരനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അസമിലെ ഹാജോയിലെ രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസാണ് പൊലീസ് സ്റ്റേഷനുള്ളില്‍…
Read More » - 4 May
ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു
ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു. വ്യാഴാഴ്ച പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണ ബിജെപി സ്ഥാനാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. കര്‍ണാടകയിലെ ജയനഗര്‍…
Read More » - 4 May
ബസ് മറിഞ്ഞ് തീപിടിച്ചു, 27 പേര് വെന്ത് മരിച്ചു
നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് തീപിടിച്ച് വന്‍ ദുരന്തം. സംഭവത്തില്‍ 27 പേര് വെന്ത് മരിച്ചു. ബസിന് മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട…
Read More » - 4 May
ഖത്തര്‍ ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നു ; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
ഖത്തര്‍ എയർവെയ്സ് ഇന്ത്യയിൽ വിമാന കമ്പനി ആരംഭിക്കുന്നു. ഖത്തറിന് എയർ ഇന്ത്യ വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കമില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഇന്ത്യന്‍ നിയമം…
Read More » - 4 May
ശക്തമായ പൊടിക്കാറ്റും പേമാരിയും; 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍
ശക്തമായ പൊടിക്കാറ്റിനേയും പേമാരിയേയും തുടര്‍ന്ന് 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്കി അധികൃതര്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന പൊടിക്കാറ്റും പേമാരിയും അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറുകൂടി തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യം മുന്നില്‍…
Read More » - 4 May
ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്
സി.പി.എമ്മിന് കോണ്‍ഗ്രസ് പിന്തുണ. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മെയ് 28ന് ബംഗാളിലെ മഹേശ്തല്ല മണ്ഡലത്തില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ്…
Read More »