India
- Apr- 2018 -17 April
ജുനൈദ് വധത്തിന് പിന്നില്‍ ബീഫോ വര്‍ഗ്ഗീയതയോ ഇല്ല; ഹൈക്കോടതി വിധി സുപ്രധാനം, കള്ളപ്രചാരണം നടത്തിയവര്‍ക്ക് തിരിച്ചടി,മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു
ജുനൈദ് എന്ന ചെറുപ്പക്കാരന്റെ മരണം വിവാദമായതും തെരുവില്‍ പ്രതിഷേധങ്ങള്‍ നടന്നതും വാര്‍ത്തകള്‍ സൃഷ്ടിച്ചതും ഓര്‍മ്മയുണ്ടല്ലോ. സംഭവം നടന്നത് ഡല്‍ഹിയിലും ഹരിയാനയിലുമൊക്കെയാണെങ്കിലും കേരളത്തില്‍ അത് ചര്‍ച്ചചെയ്യപ്പെട്ടത് ആഴ്ചകളാണ്. ആ…
Read More » - 17 April
പീഡനക്കേസില്‍ മൊഴി മാറ്റി പറയുന്നതിനായി പ്രതികള്‍ മാതാപിതാക്കള്‍ക്ക് പണം നൽകി
ന്യൂഡല്‍ഹി: പീഡനക്കേസില്‍ മൊഴി മാറ്റി പറയുന്നതിനായി പ്രതികള്‍ മാതാപിതാക്കള്‍ക്ക് കൈകൂലി നൽകി. ഇരയായ പെണ്‍കുട്ടി ഇവർ നല്കിയ പണവുമായി പോലീസ് സ്റ്റേഷനില്‍ എത്തി. പ്രതികള്‍ മാതാപിതാക്കള്‍ക്ക് അഞ്ചു…
Read More » - 17 April
നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നു, ഭിന്നതയും; സിപിഎം സംഘടന റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സിപിഎം നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായി സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി സെന്ററില്‍ നിന്നും ചര്‍ച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായി ചോര്‍ച്ച നടക്കുന്നുവെന്ന് വിലയിരുത്തല്‍. നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും…
Read More » - 17 April
ആനകളെ മെരുക്കാന്‍ പാപ്പാന്മാർ കന്നഡ പഠിക്കാനൊരുങ്ങുന്നു
പലാമു: ആനകളെ മെരുക്കാന്‍ കന്നഡ പഠിക്കാനൊരുങ്ങി പാപ്പാന്മാർ. കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ നിന്നും കൊണ്ടുവന്ന ആനകളെ മെരുക്കാനാണ് ജാര്‍ഖണ്ഡിലെ പലാമു കടുവാ സങ്കേതത്തിലെ പാപ്പാന്മാര് കന്നഡ പഠിക്കുന്നത്. കഴിഞ്ഞ…
Read More » - 17 April
കുത്തബ് മിനാറിലെ ചുവന്ന വെളിച്ചത്തിന്റെ കാരണം!
ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ രണ്ട് ദിവസമായി (ഏപ്രിൽ 16,17) ചുവന്ന വെള്ളിച്ചത്തിന്റെ പ്രഭയിലാണ്! ” ഹീമോഫീലിയ “അഥവാ രക്തം കട്ടി പിടിക്കാതിരിക്കുന്ന രോഗാവസ്ഥയെ ക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ്…
Read More » - 17 April
പത്തുവയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു
നോയിഡ: പത്തുവയസ്സുകാരിയെ പിതാവ് മാനഭംഗത്തിനിരയാക്കി. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത് കുട്ടിയുടെ അമ്മയാണ്. തിങ്കളാഴ്ച പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പിതാവിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് മഹോബ…
Read More » - 17 April
ഐപിഎല്‍ ഒന്നും സിവയ്ക്ക് പ്രശ്നമല്ല, ധോണിയെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞ് ധൃതി കൂട്ടുന്ന മകള്‍(വീഡിയോ)
രജ്യം മുഴുവന്‍ ഐപിഎല്‍ ലഹരിയിലാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന് റോയല്‍സിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചെന്നൈയെ എംഎസ്…
Read More » - 17 April
15ാം വയസില്‍ ‘നായിക’യായി ! വെള്ളിത്തിര കീഴടക്കാന്‍ ഒരു താരറാണി കൂടി
ബാലതാരമാകേണ്ട പ്രായത്തില്‍ ഈ പ്രതിഭയെത്തിയത് നായികാ പദവിയില്‍!! ചിത്രമോ..സൂപ്പര്‍ ഹിറ്റ്. മഹാരാഷ്ടയിലെ അക്ലുജില്‍ നിന്നാണ് പുതിയ താരോദയം. 2016ല്‍ പുറത്തിറങ്ങിയ മറാഠി ചിത്രമായ ‘സൈറത്തി’ല്‍ അഭിനയിക്കുമ്പോള്‍ റിങ്കു…
Read More » - 17 April
ഒരു താരത്തിന് ഇത്രയും സിംപിള്‍ ആകാന്‍ പറ്റുമോ, നടുറോഡില്‍ മെട്രോ ജോലിക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്, വൈറലായി വീഡിയോ
മുംബൈ: ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും ആരാധകരുള്ള താരമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ദൈവം എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം വിരമിച്ചപ്പോള്‍ കണ്ണു നിറഞ്ഞത് ഓരോ…
Read More » - 17 April
രാജ്യത്തു കറൻസി ക്ഷാമം ഇല്ലെന്ന് അരുൺ ജയ്റ്റ്ലി
ന്യൂഡൽഹി: രാജ്യത്തു കറൻസി ക്ഷാമം ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയറ്റ്ലി. ചിലയിടത്തുണ്ടായ പ്രശ്നങ്ങൾ താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. ജയ്റ്റ്ലി ട്വിറ്ററിലൂടെ പ്രതികരിച്ചത് എടിഎമ്മുകൾ കാലിയാണെന്ന റിപ്പോർട്ട്…
Read More » - 17 April
കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൃഷിയിടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. പോലീസിനെയും ബന്ധുക്കളെയും അവരാണ് വിവരം…
Read More » - 17 April
നിരവധി തൊഴില്‍ അവസരങ്ങളുമായി ഇന്ത്യന്‍ ബാങ്ക്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
നിരവധി തൊഴില്‍ അവസരങ്ങളുമായി ഇന്ത്യന്‍ ബാങ്ക് വിളിക്കുന്നു. ഇത്തവണ നൂറോളം അവസരങ്ങളാണ് ബാങ്ക് നല്‍കുന്നത്. ഏതൊരാളുടെയും മനസിലുള്ള ഒരു ആഗ്രഹമായിരിക്കും ഒരു ബാങ്ക് ഉദ്യാഗസ്ഥയാവുക എന്നത്. അതിനൊരവസരമാണ്…
Read More » - 17 April
‘അശ്ശീല’ പാട്ടുകള്‍ക്ക് താനില്ലെന്ന് ഗായിക: ഞെട്ടല്‍ മാറാതെ സിനിമാലോകം
‘അശ്ശീല’ വരികളുള്ള പാട്ടുകള്‍ ഇനി തന്റെ സ്വരത്തിലൂടെ ലോകം കേള്‍ക്കില്ലെന്ന് വ്യക്തമാക്കി ഗായിക. ബോളിവുഢില്‍ ഏറെ ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത ഗായിക സുനിധി ചൗഹാനാണ് സിനിമാ ലോകത്തെ…
Read More » - 17 April
ഓടയിലെ മാലിന്യം നീക്കിയപ്പോൾ കിട്ടിയത് തലയോട്ടി: അമ്പരന്ന് നാട്ടുകാർ
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഓടയില്‍നിന്നും തലയോട്ടി കണ്ടെത്തി. പി.പി. റോഡില്‍ പഴയ ബിവറേജ് ഒൗട്ട്ലെറ്റിനു സമീപത്തെ ഓടയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ 6.30 ഓടെ…
Read More » - 17 April
രാജ്യത്തെ കറൻസി ക്ഷാമത്തെ കുറിച്ച് അരുൺ ജെയ്റ്റ്ലിയുടെ പ്രതികരണം
ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്ലി. വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് വന്നതിന്…
Read More » - 17 April
വീണ്ടും ഒരു എട്ടുവയസുകാരി കൂടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു
ലക്നൗ: ആസിഫയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് വീണ്ടും ഒരു പീഡന കൊലപാതകം. യു.പിയില്‍ എട്ടുവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നു. മാതാപിതാക്കളോടൊപ്പം ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ…
Read More » - 17 April
അമേത്തിയിൽ വികസനം ഇല്ലാത്തതിന്റെ കാരണം യോഗിയോടും മോദിയോടും ചോദിക്കാൻ വിദ്യാർത്ഥികളോട് രാഹുൽ
അമേത്തി: തന്റെ നിയോജക മണ്ഡലത്തിലെ വികസനക്കുറവിന്റെ കാരണം മോദിയോടും ആദിത്യനാഥിനോടും ചോദിക്കാൻ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. തന്റെ നിയോജകമണ്ഡലമായ അമേത്തിയില്‍ വിദ്യാര്‍ഥികളുന്നയിച്ച ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി…
Read More » - 17 April
കേള്‍ക്കുന്നത് കെട്ടുകഥകള്‍: കൂടുതല്‍ കരുത്തയാണെന്ന് വ്യക്തമാക്കി അബര്‍നദി
തെന്നിന്ത്യന്‍ യുവതാരം ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ‘എങ്ക വീട്ടു മാപ്പിള’യില്‍ ഏറെ പ്രേക്ഷക ശ്രദ്ധയും വിജയ സാധ്യതയുമുണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു അബര്‍നദി. മത്സരാര്ഥികളില് ഏറ്റവും കൂടുതല്‍ വോട്ടുകളും…
Read More » - 17 April
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം: കുഞ്ഞുങ്ങളെ പോലും അവഗണിച്ച യുവതിയ്ക്ക് സംഭവിച്ചത്
ഗുരുഗ്രാം: ഭാര്യ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ടപ്പോൾ ഭർത്താവിന് അത് ചെയ്യേണ്ടി വന്നു. 2006ലാണ് ലക്ഷ്മിയും ഹരിയോമും വിവാഹിതരായത്. ഭാര്യ ഒരു സ്മാർട്ട് ഫോൺ വരങ്ങിയതോടെ എല്ലാം മാറിമറിഞ്ഞു. യുവതി ഭർത്താവിനെയും…
Read More » - 17 April
ബിജെപി അധ്യക്ഷന്‍ രാജിവെച്ചു
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ തല്‍സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു ആണ് തന്റെ സംസ്ഥാന അധ്യക്ഷ പദവി രാജി വെച്ചത്. രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക്…
Read More » - 17 April
ഈ സംസ്ഥാനങ്ങളിലെ എടിഎമ്മുകൾ കാലി
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകൾ കാലി. കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തെലങ്കാന, ദില്ലി എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കാലിയായത്. ഉത്സവ സീസണിൽ ആളുകൾ…
Read More » - 17 April
ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ എട്ട് പെണ്‍കുട്ടികളെ പോലീസ് മോചിപ്പിച്ചു
ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയിരുന്ന എട്ട് പെണ്‍കുട്ടികളെ പോലീസ് മോചിപ്പിച്ചു. ഗോവയിലാണ് സംഭവം. ആറു വയസ്സിനും 12 വയസ്സിനും മധ്യേ പ്രായമുള്ളവരാണ് മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍. ഗോവയിലെ…
Read More » - 17 April
കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപം സ്ഫോടനം
കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപം സ്ഫോടനം. ബിരാത്നഗര്‍ എന്ന സ്ഥലത്തെ എംബസിയുടെ ക്യാംപ് ഓഫീസിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എംബസി ഓഫീസിന്റെ മതിലിന്…
Read More » - 17 April
വിദേശയാത്രയ്ക്കായി അനുമതി തേടി സൂപ്പര്‍ താരം
ബോളിവുഡിലെ വിവാദ നായകന് സല്മാന് ഖാന് വീണ്ടും കോടതിയെ സമീപിച്ചു. വിദേശയാത്രയ്ക്കായി അനുമതി നല്‍കണമെന്ന ആവശ്യവുമായാണ് സല്മാന് കോടതിയെ സമീപിച്ചിരിക്കുന്നത്. 4 രാജ്യങ്ങൾ സന്ദര്‍ശിക്കുന്നതിനായി അനുമതി നൽകണമെന്നാണ്…
Read More » - 17 April
സൂര്യാഘാതമേറ്റ് ചുമട്ടു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയില്‍ സൂര്യാഘാതമേറ്റ് ചുമട്ടു തൊഴിലാളി മരിച്ചു. മുട്ടത്തുപറമ്പ് പുരുഷന്റെയും രത്നവല്ലിയുടെയും മകന് ഷിബു (45)വാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ALSO READ:ചികിത്സ കിട്ടിയില്ല; വയനാട്ടില്‍ ആദിവാസി സ്ത്രീയ്ക്ക്…
Read More »