കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രവചനം ശരിവയ്ക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കര്‍ണാടകയില്‍ നിന്ന് വരുന്നത്. കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് മമത പ്രവചിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏകദേശം തുല്യമായ സീറ്റ് നില വരുമെന്നും ജെ.ഡി.എസിന് 28-30 സീറ്റുകള്‍ വരെ ലഭിക്കുമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
Read Also: ദുബായില്‍ ഉറങ്ങികിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19കാരന് അറസ്റ്റില്‍
അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമായി മത്സരിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നെന്ന് മമത വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അഭിനന്ദിക്കുന്നതായും അവർ പറയുകയുണ്ടായി.
Post Your Comments