India
- Apr- 2018 -18 April
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുക
ഹൈദരബാദ്: സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരബാദില്‍ തുടക്കമായി. കേന്ദ്ര കമ്മറ്റിയിലെ മുതിര്‍ന്ന അംഗവും സ്വാതന്ത്ര്യ സമരസേനാനിയായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയാണ് തുടക്കം കുറിച്ചത്. ബിജെപിയെ…
Read More » - 18 April
സ്റ്റേഡിയത്തിന് പുറത്ത് പോകുന്ന സിക്സിന് എട്ട് റണ്‍സ്, ധോണി കളി പറഞ്ഞത് കാര്യമാകുമോ?
ഇപ്പോള്‍ കുട്ടിക്രിക്കറ്റിനാണ് ആരാധകര്‍ ഏറെയും. അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു ക്രിക്കറ്റ് കുട്ടിക്രിക്കറ്റിന്റെ ആവേശത്തിലേക്ക് എത്തിയത്. ഐപിഎല്ലിന്റെ വരവോടെ ക്രിക്കറ്റ് ആവേശം അണപൊട്ടി. സിക്സറുകള്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പായാന്‍…
Read More » - 18 April
ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യാപികയ്ക്ക് ഗവര്‍ണറുമായി അടുത്ത ബന്ധം?
ചെന്നൈ: സര്‍വകലാശാലാ അധികൃതര്‍ക്ക് ‘വഴങ്ങിക്കൊടുക്കാന്‍’ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കോളേജ് അധ്യാപിക അറസ്റ്റിലായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പരീക്ഷ വിജയത്തിനും പണത്തിനും വേണ്ടി സര്‍വകലാശാല ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍…
Read More » - 18 April
ഇത്രയും ദുരിതം അനുഭവിക്കാന്‍ ഈ കുഞ്ഞ് എന്ത് ചെയ്തു? കാന്‍സര്‍ ബാധിച്ച് പഴുത്ത് ചോര ഒലിക്കുന്ന കണ്ണുമായി ആറ് വയസുകാരി
ആ മാരക രോഗം അവളെ കാര്‍ന്ന് തിന്നുകയാണ്. ഇതിനുമാത്രം എന്ത് തെറ്റാണ് ഈ ആറു വയസുകാരി ചെയ്തിട്ടുള്ളത്. കാന്‍സര്‍ എന്ന മാരക രോഗത്തെ തുടര്‍ന്ന് ഈ കുഞ്ഞ്…
Read More » - 18 April
എയര്‍ ഇന്ത്യ വിമാനത്തിന്റെ ഈ ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പണം നൽകണം
മുംബൈ : എയര്‍ ഇന്ത്യ വിമാനത്തിന്റെ ഈ ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ പണം നൽകണം. എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്നിലെയും മധ്യഭാഗത്തെയും ഇരിപ്പിടങ്ങളില്‍ യാത്രചെയ്യാനും കൂടുതല്‍ പണം…
Read More » - 18 April
കോഴിക്കോട് പേരാമ്പ്രയിൽ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ വീടുകൾക്കും ഹോട്ടലുകൾക്കും നേരെ ബോംബേറ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ഉണ്ടായത്. 4 വീടുകൾക്കും ഹോട്ടലുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. 2 സിപിഎം പ്രവർത്തകരുടേയും…
Read More » - 18 April
സിപിഎം നേതാവായ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ ബാലികയ്ക്ക് നേരെ ക്രൂര പീഡനം
സിപിഎം നേതാവായ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പിഞ്ചു ബാലികയ്ക്ക നേരെ ക്രൂര പീഡനം. നാല് വയസുള്ള കുഞ്ഞിനാണ് പീഡനം ഏറ്റത്. ബംഗാളില്‍ നിന്നും കരാര്‍ പണിക്കായി എത്തിയയാളുടെ…
Read More » - 18 April
റവ.ഡോ.ഗീവർഗീസ് മാർ അത്താനാസ്യോസ് സഫ്രഗൺ മെത്രാപ്പോലീത്ത അന്തരിച്ചു
കൊച്ചി: മാര്‍ത്തോമ സുറിയാനി സഭ റവ.ഡോ.ഗീവർഗീസ് മാർ അത്താനാസ്യോസ് സഫ്രഗൺ മെത്രാപ്പോലീത്ത അന്തരിച്ചു. 74 വയസ്സായിരുന്നു. മാര്‍ത്തോമ സഭയുടെ റാന്നി നിലക്കല്‍ ഭദ്രാസന അധിപനായിരുന്നു. ഏറെ നാളായി വൃക്ക…
Read More » - 18 April
പാട്ട് പാടുന്ന കത്വ പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു: സത്യാവസ്ഥ ഇതാണ്
ന്യൂഡൽഹി: കശ്മീരിൽ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യം കത്തുകയാണ്. ഇതിനിടെ പെൺകുട്ടിയുടേതെന്നു കരുതുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കത്വ പെൺകുട്ടിയോട് സാദൃശ്യമുള്ള ഒരു പാടുന്ന…
Read More » - 18 April
രാഹുലിനായി പാട്ടുകള്‍ പാടി നഗ്മ, രാഹുല്‍ ബാഷയെന്നും നടി, വീഡിയോ കാണാം
രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും നടിയുമായ നഗ്മ രംഗത്ത് . ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ ചിത്രമാണ് സ്റ്റൈല്മന്നന്…
Read More » - 18 April
ഭിക്ഷാടനം നിരോധിച്ച് യുഎഇ, തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ
അബുദാബി: യുഎഇയിൽ ഇനി ഭിക്ഷാടനം പാടില്ല. യുഎഇ ഫെഡറൽ നാഷണൽ കൗൺസിലാണ് നിയമം കൊണ്ടുവന്നത്. നിയമം നടപ്പിലാക്കാൻ പ്രസിന്റിന്റെ അനുമതി കൂടി വേണ്ടതുണ്ട്. നിയമം ലംഘിക്കുന്നവരിൽ നിന്ന്…
Read More » - 18 April
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി, ദുരിതത്തിലായി പൊതുജനം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്കു പണം നൽകുന്നതു സർക്കാർ നിർത്തിയതോടെ ജനം ദുരിതത്തിലാകുന്നു. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കടം വാങ്ങി വീട് അറ്റകുറ്റപ്പണിയും ശുചിമുറി നിർമാണവും…
Read More » - 18 April
ഇന്ത്യയിലെ മുസ്ലീങ്ങളല്ല രാമക്ഷേത്രം തകര്‍ത്തത്, അത് ചെയ്തത് ഇവര്‍; മോഹന്‍ഭാഗവത്
ന്യൂഡല്‍ഹി: രാമക്ഷേത്രം തകര്‍ത്തത് ഇന്ത്യന്‍ മുസ്ലീങ്ങളള് അല്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യാക്കാരെ അപമാനിക്കാന്‍ വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയില്‍ വിരാട്ട് ഹിന്ദു സമ്മേളനത്തില്‍…
Read More » - 18 April
വനിതാ ഡോക്ടർക്കു നേരെ പോലീസ് ഗുണ്ടായിസം
കണ്ണൂർ: വനിതാ ഡോക്ടർക്കു നേരെയും പോലീസ് അതിക്രമം.ഹർത്താൽ ദിവസം അറസ്റ്റ് ചെയ്ത സമരക്കാരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറോട്…
Read More » - 18 April
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്, കിതച്ച് ചൈന
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്. അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2018ല്‍ ഇന്ത്യ 7.4 ശതമാനം രേഖപ്പെടുത്തും. ഇത് 2019ല്‍ എത്തുമ്പോള്‍ 7.8…
Read More » - 17 April
എസ്കലേറ്ററില്‍ നിന്ന് വീണ കുട്ടി മരിച്ചു; സുരക്ഷാ പിഴവെന്ന് പരാതി
ചെന്നൈ : നഗരത്തിലെ മാളിലെ എസ്കലേറ്ററില്‍നിന്നു കുട്ടി വീണു മരിച്ച സംഭവത്തില്‍ പരാതിയുമായി പിതാവ് രംഗത്ത്. റോയപ്പേട്ടയിലെ എക്സ്പ്രസ് അവന്യൂ മാളിലെ എസ്കലേറ്ററില്നിന്നാണു കുറുക്കുപേട്ട് സ്വദേശി ആര്.സനില്‍കുമാറിന്റെ…
Read More » - 17 April
ലക്ഷങ്ങള്‍ കണ്ടപ്പോള്‍ മാതാപിതാക്കള്‍ക്ക് കണ്ണ് മഞ്ഞളിച്ചു : പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം
ന്യൂഡല്‍ഹി : സ്വന്തം മകളെ പീഡിപ്പിച്ച കാമഭ്രാന്തന്മാരുടെ കൈയില്‍ നിന്നും കേസ് പിന്‍വലിക്കാന്‍ കൈക്കൂലി വാങ്ങിയ മാതാപിതാക്കള്‍ അറസ്റ്റില്‍. പതിനെട്ടുകാരിയായ യുവതിയെ പീഡിപ്പിച്ച രണ്ടുപേരുടെ കൈയില്‍ നിന്ന്…
Read More » - 17 April
ഡെങ്കിപ്പനിക്ക് ആയുര്‍വേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
ബംഗളൂരു: ഡെങ്കിപ്പനിക്ക് ആയുര്‍വേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. മരുന്ന് വികസിപ്പിച്ചത് കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍…
Read More » - 17 April
മാതാപിതാക്കള്‍ക്കൊപ്പം വിവാഹ ചടങ്ങിനെത്തിയ ബാലികയെ കൗമാരക്കാരന് പീഡിപ്പിച്ചു കൊലപ്പെടുത്തി
ലക്നൗ: മാതാപിതാക്കള്‍ക്കൊപ്പം വിവാഹ ചടങ്ങിനെത്തിയ ബാലികയെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തി. വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ ഒരു പതിനെട്ടുകാരന് എട്ടു വയസുകാരിയെ സമീപത്തെ പണി തീരാത്ത വീടിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 17 April
കത്വ റേപ്പ് കേസ് : മല്ലിക ഷെരാവത് പ്രതികരിച്ചത് ഇങ്ങനെ
മുംബൈ : കത്വ റേപ്പ് കേസില്‍ ബോളിവുഡ് താരങ്ങള്‍ വളരെ രോഷാകുലരായാണ് പ്രതികരിച്ചത്. പലരും ആശങ്ക പ്രകടിപ്പിച്ചു.ബോളിവുഡിലെ പ്രമുഖ താരങ്ങളിലൊരാളായ മല്ലിക ഷെരാവത് കത്വ ബലാത്സംഗക്കേസില്‍ പ്രതികരിച്ചത്…
Read More » - 17 April
ആനയ്ക്ക് ദയാവധം അനുവദിച്ച് ഹൈക്കോടതി
ചെന്നൈ: ആനയ്ക്ക് ദയാവധം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. തമിഴ്നാട് സേലം ക്ഷേത്രത്തിലെ രാജേശ്വരി എന്ന ആനയ്ക്കാണ് മദ്രാസ് ഹൈക്കോടതി ദയാവധത്തിന് ഉത്തരവ് നല്‍കിയത്. ഗുരുതരമായ വ്രണങ്ങളാണ് 42…
Read More » - 17 April
ബിജെപി മന്ത്രിമാര്‍ കൂട്ടരാജിക്ക്
ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബല്ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു. ജമ്മു കശ്മീരിലെ ബിജെപി മന്ത്രിമാര്‍ എല്ലാവരും രാജി…
Read More » - 17 April
മോഹന വാഗ്ദാനങ്ങള്‍ നല്കി വിദ്യാര്‍ത്ഥിനികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച വനിത പ്രൊഫസര്‍ അറസ്റ്റില്‍
ചെന്നൈ: മോഹന വാഗ്ദാനങ്ങള്‍ നല്കി വിദ്യാര്‍ത്ഥിനികളെ ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ വനിത പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത ബിരുദവും പണവുമായിരുന്നു വാഗ്ദാനം. അറപ്പു കോട്ടൈയിലെ…
Read More » - 17 April
ഇന്ത്യക്കെതിരെ പല തലത്തിലും ശത്രുക്കള്‍ ഒന്നിക്കുന്നു എന്ന് സൂചന
കറാച്ചി: ഇന്ത്യക്കെതിരായ നീക്കങ്ങളെ സ്വന്തം മണ്ണില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന പാകിസ്താന്റെ വാദങ്ങൾ തകരുന്നു. പാകിസ്ഥാൻ ഇന്ത്യ ഭീകരന്മാരായി പ്രഖ്യാപിച്ച ഖലിസ്താന്‍ തീവ്രവാദികളെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നാണ് സൂചന. ഹാഫിസ് സയ്യീദാണ്…
Read More » - 17 April
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടിവിആര്‍ ഷേണായി അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടിവിആര്‍ ഷേണായി അന്തരിച്ചു. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. 2003ല്‍ പത്മഭൂഷന്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.…
Read More »