India
- Apr- 2018 -17 April
രാജ്യത്ത് നോട്ടുകള്‍ അപ്രത്യക്ഷമാകുന്നു; ഗൂഡാലോചനയെന്ന് ശിവരാജ് ചൗഹാന്
ഭോപ്പാല്‍: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നുവെന്നും പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ഷാജപുരില്‍ നടന്ന കര്‍ഷക സംഗമത്തില്‍…
Read More » - 17 April
ഭര്‍ത്താവിന്റെ ഹൃദയം കറി വെച്ച് തരാന്‍ അവര്‍ ആവശ്യപ്പെട്ടു; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഒരു യുവതിയുടെ വെളിപ്പെടുത്തലില്‍ ഒരു കോടതി മുഴുവന്‍ സ്തംഭിച്ചു നില്‍ക്കുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ലൈബീരിയയില്‍ ആഭ്യന്തര കലാപത്തില്‍ നിരവധി പേരെ കൊന്നു തള്ളിയ…
Read More » - 17 April
അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൗമാരക്കാര്‍ അറസ്റ്റില്‍
അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ബന്ധുക്കളായ കൗമാരക്കാര്‍ അറസ്റ്റില്‍. അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പ്രതികളാണ് അറസ്റ്റിലായത്. തെലങ്കാനയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു…
Read More » - 17 April
പെണ്‍വാണിഭ സംഘം പിടിയില്‍: രണ്ട് യുവതികളെ രക്ഷപ്പെടുത്തി
പുനെ•ഹോട്ടല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പൂനെ പോലീസിന്റെ സാമൂഹ്യ സുരക്ഷാ സെല്‍ അറസ്റ്റ് ചെയ്തു. രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. ജംഗ്ലി മഹാരാജ് റോഡിലെ…
Read More » - 17 April
ത്രിരാഷ്ട്ര സന്ദർശനത്തിനായി നരേന്ദ്ര മോദി സ്വീഡനിലെത്തി: ഇന്ത്യ – നോർഡിക് ഉച്ചകോടി ഇന്ന്
സ്റ്റോക്കോം: അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തി. രണ്ട് ദിവസത്തെ സ്വീഡൻ സന്ദർശനത്തിന് ശേഷം യുകെ, ജർമനി എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.…
Read More » - 17 April
അന്യ സമുദായത്തിലെ യുവാവിനെ പ്രണയിച്ച യുവതിയ്ക്ക് തെരുവിൽ ക്രൂര മർദ്ദനം
ഗോഹട്ടി: അന്യ സമുദായത്തിലെ യുവാവിനെ പ്രണയിച്ചതിന് യുവതിയെ ഒരു സംഘം പുരുഷൻമാർ തെരുവിൽ ക്രൂരമായി മർദ്ദിച്ചു. ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് 70 കിലോമീറ്റർ അകലെ വെസ്റ്റ് ഗാരോ ഹിൽ…
Read More » - 17 April
എയിംസില്‍ ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവിന് പിന്നീട് സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവിന് പി്നീട് സംഭവിച്ചത് രസകരമായ സംഭവങ്ങളാണ്. ബിഹാറിലെ ചമ്പാരനിലെ ബാരദി ബയ്രേയ സ്വേദേശിയായ…
Read More » - 17 April
റെയിൽവേ അവതരിപ്പിച്ച മൊബൈൽ ആപ്പിന് മികച്ച പ്രതികരണം
കൊച്ചി: റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിലും ട്രെയിനിലും ബുക്ക് ചെയ്യാൻ കഴിയില്ലെങ്കിലും സ്റ്റേഷനു പുറത്ത് അഞ്ചു കിലോമീറ്റർ…
Read More » - 17 April
കേരളത്തിലെ കാലവര്‍ഷത്തെ കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തിലെ കാലവര്‍ഷത്തെ കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സാധാരണ നിലയിലുള്ള കാലവര്‍ഷ(മണ്‍സൂണ്‍)മായിരിക്കും ഇക്കുറിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കുറയാനുള്ള സാധ്യത…
Read More » - 17 April
സെറ്റ് ടോപ്പ് ബോക്സുകളിലെ ചിപ്പിനെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി•ടെലിവിഷന്‍ സെറ്റ് ടോപ്പ് ബോക്സുകളില്‍ ഇലക്േട്രാണിക് ചിപ്പുകള്‍ ഘടിപ്പിക്കണമെന്ന കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്രത്തിന്റെ നടപടിയെക്കുറിച്ച് ‘ഒളിഞ്ഞുനോട്ട സര്‍ക്കാര്‍’ എന്നാണ് കോണ്‍ഗ്രസ് വക്താവ്…
Read More » - 17 April
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന പ്രതിയ്ക്ക് മരണംവരെ തടവ്
തിരുവനന്തപുരം: വിഴിഞ്ഞം പൊഴിയൂരില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു കൊന്ന പ്രതിയ്ക്ക് മരണംവരെ തടവ്.പ്രതിയ്ക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി മരണം വരെ…
Read More » - 17 April
പുതിയ വെബ്സൈറ്റുമായി ട്രായ്; മൊബൈല്‍ നിരക്കുകള്‍ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍
ന്യൂഡല്‍ഹി: നിരവധി ലക്ഷ്യങ്ങളുമായി പുതിയ വെബ്സൈറ്റ് വികസിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പ്രധാനമായും രണ്ട് പ്രത്യേകതകളാണ് പുതിയ വെബ്സൈറ്റിനുള്ളത്. വിവിധ മൊബൈല്‍ കമ്പനികളുടെ…
Read More » - 17 April
യുഎസിൽ മലയാളി കുടുംബത്തെ കാണാതായ സംഭവം: മൃതദേഹങ്ങൾ കണ്ടെത്തി
വാഷിങ്ടൻ: വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെയും മൃതദേഎങ്ങൾ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42),…
Read More » - 16 April
ജിഗ്നേഷ് മേവാനിനെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്നു വിലക്കിയതിനു വിശദീകരണവുമായി മന്ത്രി
ജയ്പുർ: ഗുജറാത്തിൽനിന്നുള്ള എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിനെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്നു വിലക്കിയതിനു വിശദീകരണവുമായി സംസ്ഥാന മന്ത്രി. രാജസ്ഥാനിലെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിൽനിന്നാണ് വിലക്കിയത്. മേവാനിയുടേത് പ്രകോപനപരമായ’ പ്രസംഗങ്ങൾ…
Read More » - 16 April
മുതിർന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു .
ഭോപ്പാൽ: മധ്യപ്രദേശ് മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്ര സിംഗ് (86) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഞായറാഴ്ച രാത്രി ഭോപ്പാലിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച…
Read More » - 16 April
അച്ഛന്റെ ക്രൂരതയിൽ നിന്ന് രക്ഷപെടാൻ പന്ത്രണ്ടുകാരി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ജയ്പൂർ: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ സൂചനയായി മദ്യപിച്ച് ലക്കുകെട്ട അച്ഛന്റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി പന്ത്രണ്ടുകാരി വീടിന് മുകളില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്. ജയ്പൂരിലായിരുന്നു…
Read More » - 16 April
വിദ്യാര്‍ത്ഥിനികളെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്
ചെന്നൈ : വിദ്യാര്‍ത്ഥിനികളെ അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സാധിക്കുമെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം…
Read More » - 16 April
കശ്മീരിൽ കാണാതായ ഇന്ത്യൻ സൈനികൻ ഭീകര സംഘടനയിൽ ചേർന്നു
ശ്രീനഗർ ; തെക്കൻ കശ്മീരിൽ കാണാതായ ഇന്ത്യൻ സൈനികൻ ഭീകര സംഘടനയിൽ ചേർന്നു. ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി (ജെഎകെഎൽഐ) യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന ഇദ്രീസ് മിർ…
Read More » - 16 April
മക്കാ മസ്ജിദ് സ്ഫോടന കേസ് ; ജഡ്ജി രാജി വെച്ചു
ഹൈദരാബാദ് ; മക്കാ മസ്ജിദ് സ്ഫോടന കേസിൽ വിധി പറഞ്ഞ ജഡ്ജി രാജി വെച്ചു. എൻഐഎ കോടതി ജഡ്ജി രവീന്ദർ റെഡ്ഡിയാണ് രാജി വെച്ചത്. ഇതിന് പിന്നിലെ…
Read More » - 16 April
ഭാര്യയെ ഫാനിൽ കെട്ടിത്തൂക്കിയിട്ട് തല്ലിയ ശേഷം ദൃശ്യങ്ങൾ വീട്ടുകാർക്ക് അയച്ചു; ക്രൂരതയുടെ വീഡിയോ പുറത്ത്
ഷാജഹാൻപൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരതകൾ തുടർക്കഥകളാകുമ്പോൾ മറ്റൊരു വർത്തകൂടി പുറത്ത്. സ്ത്രീധനത്തിന്റെ ബാക്കി നൽകാത്തതിന്റെ പേരിൽ ഭാര്യയെ ഫാനിൽ കെട്ടിയിട്ട് ഭർത്താവ് അതിക്രൂരമായി മർദിക്കുന്നതിന്റെ…
Read More » - 16 April
കോണ്‍ഗ്രസ് വെട്ടില്‍: കര്‍ണാടകയില്‍ പാര്‍ട്ടിയിലെ കലാപം തെരുവിലേക്ക്
മംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടക കോൺഗ്രസിൽ കലഹം. ഇരൂനൂറ്റിപ്പതിനെട്ട് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സീറ്റു ലഭിക്കുന്നില്ലെങ്കിൽ…
Read More » - 16 April
ബലാത്സംഗ വീഡിയോ തേടിയുള്ള ഇന്ത്യക്കാരുടെ മനോവൈകൃതം; കത്വ പെൺകുട്ടിയുടെ പേര് പോൺ സൈറ്റിൽ ട്രെന്‍ഡിംഗ്
ന്യൂഡല്‍ഹി: കത്വവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പോണ് വെബ്സൈറ്റിൽ ട്രെൻഡിങ്. പെണ്‍കുട്ടിയുടെ വീഡിയോക്കായി ചിലര്‍ സേര്‍ച്ച് ചെയ്തതാണ് ഇത്തരത്തിൽ പേര് ട്രെൻഡിങ്ങിൽ വരാൻ കാരണം. പ്രമുഖ…
Read More » - 16 April
വിഷുത്തലേന്ന് യുഎഇയില്‍ വിറ്റഴിഞ്ഞത് ടണ്‍ കണക്കിന് കൊന്നപ്പൂ!!
ദുബായ്: വിഷുവിന് കണിയൊരുക്കാന്‍ അറബിനാട്ടില്‍ ചെന്നെത്തിയത് ടണ്‍ കണക്കിന് കൊന്നപ്പൂക്കള്‍. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം വാങ്ങുവാന്‍ നൂറുകണക്കിന് മലയാളികളാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇടിച്ചു കയറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 16 April
കത്വ ബലാത്സംഗ കേസ് ; ജമ്മു സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ജമ്മു : കത്വ ബലാത്സംഗ കേസ് ജമ്മു സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഈ മാസം 27നകം രേഖാ മൂലം മറുപടി നൽകണം. വിചാരണ സംസ്ഥാനത്തിന് പുറത്തു…
Read More » - 16 April
മൂന്നു കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍
ജയ്പൂര്‍: മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. രാജസ്ഥാനിലെ ബര്മറിലാണ് സംഭവം നടന്നത്. മരിച്ചത് ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ്. ശാന്തി,(12)…
Read More »