India
- May- 2018 -21 May
മന്ത്രിസഭാരൂപീകരണം; കർണാടകയിൽ കോണ്‍ഗ്രസ് -ജെഡിഎസ് ഭിന്നത
ബെംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ ഭിന്നതയെന്ന് സൂചന. ജെഡിഎസിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിച്ചത് തങ്ങൾക്കാണെന്നും,അതിനാൽ കൂടുതൽ…
Read More » - 21 May
കോളേജ് ഹോസ്റ്റലിലില്‍ പരിഭ്രാന്തി പരത്തി ദിനോസര്‍ പല്ലി
കോളജ് ഹോസ്റ്റലില്‍ ദിനോസര്‍ പല്ലി. ദ്വാരക നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിലെ ഹോസ്റ്റലിലാണ് ദിനോസര്‍ പല്ലിയെ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ മൂന്നാം നിലയിലെ ബാത്ത്റൂമിലാണ് പല്ലിയെ…
Read More » - 21 May
കർണ്ണാടകയിലെ കൈക്കൂലി സംഭാഷണം വ്യാജം : തന്റെ ഭാര്യയുടെ ശബ്ദമല്ലെന്ന് കോൺഗ്രസ് എംഎൽ എ
ബംഗളൂരു: കര്‍ണാടകയില്‍ കോൺഗ്രസ് എംഎൽ എ കൂറുമാറാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുകൊണ്ട് ബി.ജെ.പി നേതാക്കള്‍ നടത്തിയ ഫോണ്‍കോളുകള്‍ വ്യാജമെന്ന് സംശയം. വിശ്വാസവോട്ടില്‍ നിന്ന് വിട്ടു നിന്നാല്‍ കോണ്‍ഗ്രസിന്റെ…
Read More » - 21 May
വീട്ടില്‍ പോകണമെന്ന് എം.എല്‍.എമാര്‍ : തടവില്‍ നിന്ന് വിടാതെ ജെ ഡി എസും കോൺഗ്രസ്സും
ബെംഗളൂരു : കര്‍ണാടകയില്‍ ബി.ജെ.പി പുറത്തുപോയെങ്കിലും ‘വിശ്വാസക്കൂടുതല്‍’ കാരണം റിസോര്‍ട്ടുകളില്‍ കഴിയുന്ന കോണ്‍ഗ്രസ്, ജെ ഡി എസ് എം എൽ എ മാർക്ക് മടുത്തു. തങ്ങൾക്ക് വീട്ടിൽ…
Read More » - 21 May
അതിര്‍ത്തിയില്‍ സമാധാന ആഹ്വാനവുമായി ഇന്ത്യ- പാക്ക് സേന
ജമ്മു: ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയും പാക്കിസ്ഥാന് സേനയും തമ്മില്‍ ജമ്മു അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഉടമ്പടിയായി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നാലു പൗരന്മാരും ഒരു…
Read More » - 21 May
രജനീകാന്തിനെ ക്ഷണിച്ച് എച്ച് ഡി കുമാരസ്വാമി, പിന്നിലുള്ള നീക്കം എന്ത്?
ബംഗലൂരു: കര്‍ണാടകത്തെയും തമിഴ്നാടിനെയും ഏക സ്വരത്തിലാക്കാനുള്ള നീക്കമാണ് എച്ച് ഡി കുമാരസ്വാമിയുടേതെന്ന് സൂചന. കാവേരി പ്രശ്നത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കുന്ന ഘട്ടത്തിലാണ് കര്‍ണാടകയിലെ റിസര്‍വയറുകള്‍ കാണാന്‍…
Read More » - 21 May
ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു (വീഡിയോ)
ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു. ഫാക്ടറി ഉടമയും ജീവനക്കാരനും ചേര്‍ന്നാണ് ദളിത് ജീവനക്കാരനെ അടിച്ചു കൊന്നത്. ഇരുവരും ജീവനക്കാരനെ അടിച്ചു കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ്…
Read More » - 21 May
ട്രെയിനിന് തീപിടിച്ചു
ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടിത്തം. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ വച്ചാണ് തീപിടുത്തമുണ്ടായത്. ഡല്‍ഹി-വിശാഖപട്ടണം രാജധാനി എക്സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിന്റെ നാല് കോച്ചുകളിൽ തീപടര്‍ന്നു. തീപിടിച്ചയുടൻ യാത്രക്കാരെ ഒഴിപ്പിച്ചതിനാലാണ്…
Read More » - 21 May
രാവിലെ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ബി.എസ്.എഫ് ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ അര്‍ണിയ…
Read More » - 21 May
ബാറുകളില്‍ ഇനി മുതല്‍ റെക്കോര്‍ഡ് ചെയ്ത സംഗീതം ഒഴുകില്ല;കാരണമിതാണ്
ബാറുകളില്‍ ഇനി മുതല്‍ റെക്കോര്‍ഡ് ചെയ്ത സംഗീതം പാടില്ലെന്ന നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. ബാറുകളില്‍ റെക്കോര്‍ഡ് ചെയ്ത സംഗീതം ഉപയോഗിക്കരുതെന്നും പകരം ലൈവ് മ്യൂസിക് ആക്കണമെന്നുമാണ് സര്‍ക്കാരിന്റെ…
Read More » - 21 May
കര്‍ണാടക തിരഞ്ഞെടുപ്പ് : അവശേഷിക്കുന്ന സീറ്റുകള്‍ക്കായി പടയൊരുക്കം തുടങ്ങി
കര്‍ണാടക : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പടയൊരുക്കം തുടങ്ങി. ജയനഗറിലും രാജരാജേശ്വരി നഗറിലും പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നഗറിലെയും കേന്ദ്ര മന്ത്രി…
Read More » - 21 May
ശമ്പളം ചോദിച്ച പെണ്‍കുട്ടിയെ വെട്ടിനുറുക്കി; ഇടനിലക്കാരന് ചെയ്ത ക്രൂരതയിങ്ങനെ
ന്യൂഡല്‍ഹി: ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച പെണ്‍കുട്ടിയെ ഇടനിലക്കാര്‍ വെട്ടിനുറുക്കി കൊന്നു. 16 കാരിയായ പെണ്‍കുട്ടിയെ വെട്ടി നുറുക്കിയ ശേഷം പ്രതി ശവശരീരം ബാഗുകളിലാക്കി ഓടയില്‍ തള്ളുകയായിരുന്നു.…
Read More » - 21 May
വായ്പക്കാര്‍ പുറകേ നടക്കുന്ന കഷ്ടകാലം അംബാനിക്കും വരും
ന്യൂഡൽഹി: ധീരുഭായ് അംബാനിയുടെ ഇളയ പുത്രന് അനില്‍ അംബാനിയാണ് പുതിയ വാര്‍ത്തകളിലെ നായകന്. അച്ഛന്റെ മരണശേഷം ജേഷ്ഠന് മുകേഷ് അംബാനിയുമായി വഴിപിരിഞ്ഞ് അനില്‍ അംബാനി സ്വന്തമാക്കി നയിച്ചിരുന്ന…
Read More » - 21 May
ഗുളികകളാക്കി വിഴുങ്ങി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ
ന്യൂഡല്‍ഹി: ഗുളികകളാക്കി വിഴുങ്ങി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 25 കാരി ബ്രസീലിയന്‍ വനിത പിടിയിൽ. ഏകദേശം ഒരു കിലോയോളം കൊക്കെയ്നാണ് യുവതി കടത്താൻ ശ്രമിച്ചത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലൂടെ…
Read More » - 21 May
വ്യാജമദ്യം; നിരവധി മരണം, 16 പേർ ഗുരുതരാവസ്ഥയില്‍
വ്യാജമദ്യം കഴിച്ച് പത്തുപേര്‍ മരിച്ചു. 16 പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ക്കാരിന്റെ മദ്യശാലയില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ഉത്തർപ്രദേശിലെ…
Read More » - 21 May
വിമാനയാത്രക്കിടെ ഇന്ത്യന്‍ വംശജയുടെ സമീപമിരുന്ന് എന്ആര്ഐക്കാരന്റെ സ്വയംഭോഗം, പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ഇന്ത്യന്‍ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത എന്‍.ആര്.ഐ യാത്രക്കാരന് കിട്ടിയത് മുട്ടന്‍ പണി. ഇന്ത്യന്‍ വംശജയായ യുവതിയെ നോക്കി റഷ്യന്‍ പാസ്പോര്‍ട്ടുള്ള 58 കാരനാണ്…
Read More » - 21 May
രാജീവ് ഗാന്ധി ഓർമ്മയായിട്ട് ഇന്നേക്ക് 27വർഷം
തിരുവനന്തപുരം: ഇന്ന് രാജീവ് ഗാന്ധിയുടെ 27ാം രക്തസാക്ഷിത്വ വാര്‍ഷികം ദിനം. ഇന്ദിരാഭവനില്‍ രാവിലെ അനുസ്മരണ സമ്മേളനം പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. 10ന് പുഷ്പാര്‍ച്ചനയും തുടര്‍ന്ന്…
Read More » - 21 May
ഇന്ത്യന്‍ നേവിയുടെ അഭിമാനമായി മാറിയ വനിതകള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ഗോവന്‍ തീരത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയുടെ അഭിമാനമായി മാറിയ വനിതകള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ഗോവന്‍ തീരത്ത്. ലഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍തിക ജോഷിയുടെ നേതൃത്വത്തില്‍ നാവിക സാഗര്‍ പരികര്‍മ എന്ന പേരില്‍…
Read More » - 21 May
നക്സലേറ്റുകളെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് വെല്ലുവിളിച്ച് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഒളിവിലിരുന്ന് ആക്രമിക്കുന്ന നക്സലേറ്റുകളെ നേര്‍ക്കുനേര്‍ നിന്ന് പോരാടാന്‍ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കുഴിബോംബ് ആക്രമണത്തില്‍ ജവാന്മാരെ നക്സലേറ്റുകള്‍ കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ…
Read More » - 21 May
ഇന്ധന വില വര്‍ദ്ധനവ്; പ്രതികരണവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഇന്ധനത്തിന്റെ വില കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും ക്രൂഡ് ഓയില്‍…
Read More » - 21 May
പാക്കിസ്ഥാന് ഇന്ത്യന്‍ സേനയുടെ ചുട്ട മറുപടി, ഒടുവില്‍ വെടിനിര്‍ത്തണമെന്ന് പാക് അപേക്ഷ
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം. ഇന്ത്യയുടെ പ്രത്യാക്രമണം ശക്തമായതോടെ വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കണമെന്ന് അപേക്ഷയുമായി പാക്കിസ്ഥാന് രംഗത്തെത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഷെല്ലാക്രമണവും…
Read More » - 21 May
വീണ്ടും ഐപിഎല്‍ വാതുവെയ്പ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതച് വെയ്പ് സംഘം അറസ്റ്റില്‍. നാലംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. ഗോകാല് പുരിയിലെ ചാന്ദ്ബാഗില്‍ നിന്നാണ്…
Read More » - 20 May
കുമാര സ്വാമി മുഖ്യമന്ത്രിയാകുമെന്ന് പ്രവചനം നടത്തി : തോക്കു സ്വാമിയുടെ ആ അത്ഭുതസിദ്ധിയെ കുറിച്ച് കര്‍ണാടക മാധ്യമങ്ങള്‍
ബംഗളൂരു: തോക്കുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയാണ് ഇപ്പോള്‍ കര്‍ണാടക രാഷ്ട്രീയത്തിലെ താരം. കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സ്വാമി പ്രവചിക്കുകയും അത് ഫലിക്കുകയും ചെയ്തതോടെയാണ് സ്വാമി താരമായത്. കുമാര സ്വാമി…
Read More » - 20 May
അമ്മയെ പീഡിപ്പിക്കാൻ ശ്രമം ; മകൻ അറസ്റ്റിൽ
ഉത്തർ പ്രദേശ് ; അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഷഹ്ജഹാൻപുറിൽ വെള്ളിയാഴ്ചയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഐസ്ക്രീം വിൽപ്പനകാരനായ കേസ്റി(25)…
Read More » - 20 May
ഇന്ത്യാ-ചൈനാ അതിര്‍ത്തി പ്രതിസന്ധി വീണ്ടും വഷളാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തി പ്രതിസന്ധി വീണ്ടും ശക്തമാകുന്നു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വന്‍ ശേഖരമുണ്ടെന്ന് വ്യക്തമാക്കി അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിൽ ഖനനം നടത്താൻ ചൈന തീരുമാനിച്ചതാണ് പ്രശ്നം വഷളാക്കിയത്.…
Read More »