India
- May- 2018 -22 May
ഞെട്ടിക്കുന്ന നഷ്ടക്കണക്കുമായി എസ്ബിഐ : പോയത് കോടികള്‍
മുംബൈ: 2018 ആരംഭിച്ച് മൂന്നു മാസത്തിനകം എസ്ബിഐക്ക് നേരിടേണ്ടി വന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടം. 7718 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട…
Read More » - 22 May
പട്ടാപ്പകല്‍ യുവതിയുടെ വസ്ത്രം വലിച്ചുകീറി അപമാനിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍ : പ്രതികളെ പിടികൂടിയത് സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ
ഗയ: യുവതിയെ ക്രൂരമായി ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കാന്‍ ശ്രമിക്കുകയും ചെയ്തവരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടി. വിജയ് യാദവ് സുരേഷ് ചൗധരി എന്നിവരാണ്…
Read More » - 22 May
പ്രണയം തലയ്ക്ക് പിടിച്ച് കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ കാമുകന് ചെയ്തത് ആരെയും ഞെട്ടിക്കും
ന്യൂഡല്‍ഹി: പ്രണയം തലയ്ക്ക് പിടിച്ച് കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ കാമുകന് ചെയ്തത് ആരെയും ഞെട്ടിക്കും. കാമുകിമാരുടെ ജന്മദിനത്തില് പലവിധ ആശംസകളും സമ്മാനങ്ങളുമാണ് കാമുകന്മാര് നല്‍കാറ് എന്നാല്‍ ഈ…
Read More » - 22 May
തമിഴ്നാട്ടിൽ സമരം അക്രമാസക്തം: വെടിവെയ്പ്പ് : 4 പേര് മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്റിനെതിരായ സമരം അക്രമാസക്തമായി. വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരമാണ് അക്രമാസക്തമായത്. വെടിവെയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഉസിലംപെട്ടി…
Read More » - 22 May
സമരക്കാർക്ക് നേരെയുള്ള വെടിവയ്പ്; നിരവധി പേർക്ക് വെടിയേററ്റു
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സമരക്കാർക്ക് നേരെ പോലീസ് വെടിവയ്പ്. സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്കെതിരെയാണ് പോലീസ് വെടിയുതിർത്തത്. പത്തോളം പേർക്ക് വെടിയേറ്റു. പലരുടെയും നില ഗുരുതരമാണ്. സ്റ്റെർലൈറ്റ് പ്ലാന്റ്…
Read More » - 22 May
45 സെക്കന്‍ഡിനിടെ 11 ആക്രമണങ്ങള്‍: പാകിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം
ജമ്മു കശ്മീര്‍: പാക്ക് ആക്രമണത്തില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. 45 സെക്കന്റിനിടെ തുടര്‍ച്ചയായി 11 ആക്രമണങ്ങളാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ…
Read More » - 22 May
ഓഹരി വിപണി കുതിക്കുന്നു: ആശ്വസിച്ച് നിക്ഷേപകര്‍
മുംബൈ: ഓഹരി വിപണിയില്‍ ഉണര്‍വ്. ബിഎസ്ഇ സെന്‍സെക്സ് 78 പോയിന്റ് വര്‍ധിച്ച് 34690ല്‍ എത്തി. നിഫ്റ്റി 38 പോയിന്റ് വര്‍ധിച്ച് 10,540 ന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം…
Read More » - 22 May
മത്സ്യകന്യകയുടെ രൂപത്തില്‍ കുഞ്ഞ് ജനിച്ചു: നിമിഷങ്ങള്‍ക്കുള്ളില്‍ അന്ത്യം
മുംബൈ: മത്സ്യകന്യകയുടെ രൂപത്തില്‍ ജനിച്ച കുഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ മരണമടഞ്ഞു. മുംബൈയിലെ അംബജോഗയിലെ സ്വാമി രാമാനന്ദ് തീര്‍ത്ഥ് റൂറല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് അപൂര്‍വ്വ ശാരീരിക വൈകല്യമുള്ള കുഞ്ഞിന്റെ ജനനവും…
Read More » - 22 May
നിപ വൈറസ്: ഡോ. കഫീല്‍ഖാനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് താന്‍ സേവനമനുഷ്ടിക്കാന്‍ സന്നധനാണെന്ന ഡോ. കഫീല്‍ഖാന്റെ അറിയിപ്പിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇദ്ദേഹത്തെപോലെയുള്ളവര്ക്ക് കേരളത്തില്‍ പ്രവൃത്തിക്കാന്‍…
Read More » - 22 May
സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വസതികള്‍ ഒഴിയണമെന്ന സുപ്രീം കോടതി ഉത്തരവ് : സര്‍ക്കാര്‍ വസതി കയ്യടക്കാൻ മായാവതിയുടെ കുറുക്കു വഴി
ലക്നൗ: സർക്കാർ നൽകിയിട്ടുള്ള വസതികൾ ഒഴിയണമെന്ന് മുൻ മന്ത്രിമാർക്ക് സുപ്രീം കോടതി നൽകിയിട്ടുള്ള ഉത്തരവ് മറികടക്കാനായി മായാവതിയുടെ കുറുക്കുവഴി. നിലവില്‍ മായവതി താമസിക്കുന്നത് സര്‍ക്കാര്‍ വസതിയിലാണ്. ഇത്…
Read More » - 22 May
നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ 170 കോടി വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ബാങ്കില്‍ നിന്നും 13,000…
Read More » - 22 May
ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രം ഇടപെടുന്നു; വില കുറയുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന്റെ ഭാഗമായി എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ചര്‍ച്ചകള്‍ നടത്തും. കൂടാതെ നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ…
Read More » - 22 May
കത്വ കേസ്: പ്രതികളെ അനുകൂലിച്ച് മുന്‍ മന്ത്രിയുടെ റാലി
ശ്രീനഗര്‍: എട്ടു വയസുകാരിയെ കത്വയില്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റാലി. ഇതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ…
Read More » - 22 May
പ്രതിയെ നടുറോഡിലൂടെ നഗ്നനായി നടത്തിച്ചു; പോലീസിന്റെ ക്രൂരതയിങ്ങനെ
കുളിക്കുന്നതിനിടെ പിടികൂടിയ പ്രതിയ നടുറോഡിലൂടെ പോലീസ് നടത്തിച്ചത് നഗ്നനായിട്ട്. വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിയും പ്രതിയുടെ ഭാര്യയും അപേക്ഷിച്ചെങ്കിലും പോലീസ് അത് അവഗണിക്കുകയായിരുന്നു. പ്രതിയെ നഗ്നനായി നടത്തിക്കുന്ന…
Read More » - 22 May
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു; യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകയിലെ മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍ കണ്ടെത്തിയത്, നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിന് തെളിവാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. ഇക്കാര്യം…
Read More » - 22 May
തള്ളി മാറ്റി, മുടിക്കുത്തിന് പിടിച്ച് വലിച്ചു, രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ പോലീസ് അതിക്രമം
ജമ്നാനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയ്ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്യേറ്റ ശ്രമം. ഗുജറാത്തിലെ ജമ്നാനഗറില്‍വെച്ച് റീവയുടെ കാറും ഇരുചക്ര വാഹനവും…
Read More » - 22 May
നിപ വൈറസ് ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം: പിണറായിയോട് ഡോ: കഫീല്‍ ഖാന്
ലഖ്നൗ: നിപാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു ഖൊരക്പുര് ബി. ആര് ഡി ഡോ:…
Read More » - 22 May
143 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി, ഒഴിവായത് വന്‍ ദുരന്തം
മുംബൈ: 143 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഗോവയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മുംബൈയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഹൈഡ്രോളിക് തകരാര്‍ കണ്ടെത്തിയതിനെ…
Read More » - 22 May
നക്സലുകളെ ചെറുക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രസേന
ന്യൂഡല്‍ഹി: നക്സലുകളെ ചെറുക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രസേന. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നിന്നുള്ള 189 വനിതകളുള്‍പ്പെട്ട 500 പേരടങ്ങുന്ന ആദിവാസി യുവതീയുവാക്കളെ ചേര്‍ത്ത് സിആര്‍പിഎഫ് രൂപം നല്കിയ…
Read More » - 22 May
30 കോടി രൂപയുടെ മയക്കുമരുന്നുമായി നാലു പേര് അറസ്റ്റില്‍
30 കോടി രൂപയുടെ മയക്കുമരുന്നുമായി നാലു പേര് അറസ്റ്റില്‍. ലക്ഷകണക്കിന് ഗുളികകള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ശ്രമത്തിനിടെയാണ് നാലുപേരെ അറസ്റ്റ് ചെയ്തത്.…
Read More » - 22 May
കോളേജ് മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച് അധികൃതർ; കാരണം ഇതാണ്
അലിഗഢ്: മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച സംഭവത്തിൽ വിവാദത്തിലായിരിക്കുകയാണ് യു.പി.യിലെ കോളേജ് അധികൃതര്‍. കോളേജിലെ ക്ലാസുകളിലും പൊതുവിടങ്ങളിലും സിസിടിവി സ്ഥാപിക്കുന്നത് സാധാരണമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ കൂടി മുന്നിൽ കണ്ടാണ്…
Read More » - 22 May
ചൈനയുടെ പ്രതിരോധത്തെയും വെല്ലും ഇന്ത്യയുടെ സുഖോയ്
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യ കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. ഏതൊരു രാജ്യത്തോടും കിടപിടിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് ഇന്ത്യയുടെ പ്രതിരോധം വളര്‍ന്നു കഴിഞ്ഞു. പുതിയ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ചൈനയുടേതിനേക്കാള്‍ ഒരുപടി…
Read More » - 21 May
എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മുംബൈ: എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. എയര്‍ഇന്ത്യയുടെ പ്രാദേശിക സര്‍വീസായ അലയന്‍സ് എയര്‍ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ വെച്ച് തെന്നിമാറുകയായിരുന്നു. തെന്നിനീങ്ങിയ…
Read More » - 21 May
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിനെതിരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ‘കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബി.ജെ.പി, അവിടെ ഞങ്ങളുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചിട്ടുണ്ട്.…
Read More » - 21 May
പിഞ്ചുകുഞ്ഞിന്റെ കരച്ചില് ശല്യമായി: ക്രൂരയായ അമ്മ ചെയ്തത് ആരെയും ഞെട്ടിക്കും
ഒന്നര വയസുകാരിയുടെ കരച്ചില് ശല്യമായതിനെ തുടര്‍ന്ന് അമ്മ മകളെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം 23 കാരിയായ പരുചൂരി ഭവ്യശ്രീ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ പ്രകാശം എന്ന…
Read More »