India

ലോറി കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: അൻപത് അടി താഴ്ചയുള്ള കൊക്കയിലേക്ക് ലോറി മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആറ് മരണം നിരവധി പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button