India
- May- 2018 -20 May
പ്രഭാസ് തകര്‍ത്തത് 37 കാറുകളും നാലു ട്രക്കും ?
ബാഹുബലിയായി അവതരിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രഭാസ് ഇപ്പോള്‍ ഏറെ ത്രില്ലിലാണ്. കാരണം താന്‍ തകര്‍ത്തത് 37 കാറുകളും നാലു ട്രക്കുകളുമാണ് എന്ന വാര്‍ത്ത തന്നെ. അബുദാദിയില്…
Read More » - 20 May
സ്റ്റേജിൽ പാട്ടുപാടിയ ഗായകന്റെ നേർക്ക് ആരാധകർ വലിച്ചെറിഞ്ഞത് അമ്പത് ലക്ഷത്തോളം രൂപ
ഗുജറാത്ത്: സ്റ്റേജില്‍ ഇരുന്ന് പാട്ടുപാടുന്ന ഗായകന്റെ നേരെ ആരാധകർ നോട്ട് കെട്ടുകൾ വലിച്ചെറിയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കാണികള്‍ വേദിയിലേക്ക്…
Read More » - 20 May
മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തിൽ ആറ് ജവാന്മാർക്ക് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്ഫോടനത്തിൽ ആറു ജവാന്മാർക്ക് വീരമൃത്യു. ഒരാൾക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നോടെ ജവാന്മാർ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം സ്ഫോടനത്തിൽ തകരുകയായിരുന്നു. ജവാന്മാർ…
Read More » - 20 May
തനിക്കെതിരെ വഞ്ചനാക്കേസ് നൽകിയ ഭാര്യയെ വെടിവെച്ചുകൊല്ലാൻ ഭർത്താവിന്റെ ശ്രമം
ന്യൂഡല്‍ഹി: തനിക്കെതിരെ വഞ്ചനാക്കേസ് നൽകിയ ഡോക്ടറായ ഭാര്യയെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ഡോക്ടറെ വെടിവെച്ചു കൊല്ലാനായി ക്ലിനിക്കിലെത്തിയ മനിഷ് കൗള്‍ എന്ന വരുണ്‍ കൗളാണ് പിടിയിലായത്.…
Read More » - 20 May
റഷ്യ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി: റഷ്യ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായുള്ള അനൗപചാരിക ഉച്ചകോടിക്കായി മോദി…
Read More » - 20 May
ഇവ ഒന്നിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ടിനു വരെ കാരണമാകാം: വിദഗ്ധര്‍ പറയുന്നു
ആഹാരം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ശരിക്കുളള അറിവില്ലാതെ ഇവയില്‍ ചിലത് ഒന്നിച്ച് കഴിച്ചാല്‍ ശരീരത്തിന് തിരിച്ചടിയാകുമെന്നും നാം ഓര്‍ക്കണം. ക്ഷീണം, ഓര്‍മ്മക്കുറവ്, ദഹനക്കേട്, തുടങ്ങി ശരീരം മുഴുവനും…
Read More » - 20 May
കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ. യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടാങ്കുകൾക്ക് പകരം ആളില്ലാ ടാങ്കുകളും ആളില്ലാ യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിക്കാനാണ് ആലോചന. കൃത്രിമ ബുദ്ധി…
Read More » - 20 May
അവള് വളരും, നമുക്ക് ചുറ്റും തന്നെ; ആദ്യത്തെ അച്ഛനില്ലാത്ത കുട്ടിയായി
ചെന്നൈ: പൊതുവേ എല്ലാവരും കിടന്നോടുന്നതും കഷ്ടപ്പെടുന്നതും ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കളുടെ പേര് ഉള്‍പ്പെടുത്താനാണ്. കാരണം പല സാഹചര്യങ്ങളിലും ജനന സര്ട്ടിഫിക്കറുകളില് തെറ്റുകളുണ്ടാകാം. എന്നാല്‍ മധുമിത രമേശ് എന്ന…
Read More » - 20 May
കുഴിബോംബ് സ്ഫോടനം: ആറ് സൈനികര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറ് ജവാന്മാര് മരിച്ചു. ദന്തേവാഡയിലെ കോള്‍നര്‍ ഗ്രാമത്തിലായിരുന്നു സ്ഫോടനം ഉണ്ടായത്. ജവാന്മാരുടെ വാഹനം കടന്നു പോകുന്നതിനിടെ നക്സലുകള്‍ ഐ.ഇ.ഡി ഉപയോഗിച്ച് സ്ഫോടനം…
Read More » - 20 May
പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
പട്ന: മധ്യപ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. മധ്യപ്രദേശിലെ സാത്ത്ന ജില്ലയിലാണ് സംഭവം. യുവാവിനൊപ്പം ജനം അക്രമിച്ച മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിനെ തല്ലിക്കൊന്നതുമായി…
Read More » - 20 May
മുഖ്യമന്ത്രിപദം ഒരിക്കലും കോണ്‍ഗ്രസുമായി പങ്കുവെക്കില്ലെന്ന് കുമാരസ്വാമി
ബെംഗളൂരു: ഒരിക്കലും മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസുമായി പങ്കുവെയ്ക്കില്ലെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി കുമാര സ്വാമി. ഊഴം വെച്ച് ജെഡിഎസും കോണ്‍ഗ്രസും മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല. മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും…
Read More » - 20 May
പരീക്ഷയില്‍ ഒരുപോലെ മാര്‍ക്ക് നേടി ഇരട്ടക്കുട്ടികൾ
മുംബൈ: പരീക്ഷയില്‍ ഒരുപോലെ മാര്‍ക്ക് നേടി ഇരട്ടക്കുട്ടികൾ.ഖര് മേഖലയിലുള്ള ജാസ്ദുബന് എം.എല്‍ സ്കൂള്‍ വിദ്യാർത്ഥികളായ രാഹുലും രോഹനുമണ് പരീക്ഷയിൽ ഒരു പോലെ മാർക്ക് നേടിയത്. കാണാന്‍ ഒരു…
Read More » - 20 May
പ്രമുഖ സ്വര്‍ണവ്യാപാരിക്ക് അഞ്ചു വര്‍ഷത്തെ വിമാനയാത്രാവിലക്ക്
ന്യൂഡല്‍ഹി: മുംബൈയിൽനിന്ന് ഡൽഹിക്ക് പോയ ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി മുഴക്കിയ യാത്രക്കാരന് ഇനി മുതൽ വിമാനത്തിൽ സഞ്ചരിക്കുന്നതിന് (നോ ഫ്ലൈയിംഗ് ലിസ്റ്റ്) വിലക്ക്…
Read More » - 20 May
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്കിന് കര്‍ശന നിരോധനമേര്‍പ്പെടുത്തി യുജിസി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തി യുജിസി. പ്ലാസ്റ്റിക്ക് കപ്പ്, പ്ലാസ്റ്റിക്ക് നിര്‍മ്മിത ഭക്ഷണ പൊതികള്‍, ബോട്ടില്‍, പ്ലാസ്റ്റിക്ക് സഞ്ചികള്‍,…
Read More » - 20 May
സോഷ്യല്‍മീഡിയകള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയകള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തിയത്. ഫെയ്സ്ബുക്ക് അയര്‍ലണ്ട്, ഫെയ്സ്ബുക്ക്…
Read More » - 20 May
പശു വീട്ടു വളപ്പില്‍ കയറി: ഉടമയായ വീട്ടമ്മയോട് ക്രൂരമായ പ്രതികാരം
കെന്ത്രാപാറ (ഒഡീഷ) : കണ്കാഡിയ എന്ന ഗ്രാമത്തില്‍ വീട്ടമ്മയ്ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരത ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രൂരതയുടെ പര്യായമായ സംഭവികാസങ്ങള്‍ പൊതു…
Read More » - 20 May
ഗവര്‍ണറെ നായയോട് ഉപമിച്ച് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ്
മുംബൈ: ഗവര്‍ണറെ നായയോട് ഉപമിച്ച് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയ്ക്കെതിരെയാണ് അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തിയിരിക്കുന്നത്. വാജുഭായി…
Read More » - 20 May
രാജ്യത്ത് പെണ്‍വാണിഭം തകൃതി, രണ്ട് ദിവസം രണ്ട് സംഘം പിടിയില്‍
ഭുവനേശ്വര്‍: രാജ്യത്ത് പെണ്‍വാണിഭ സംഘം വിലസുകയാണ്. ഹൈടെക് പെണ്‍വാണിഭ സംഘങ്ങളാണ് ഇതില്‍ അധികവും. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് യാതൊരു സംശയവും തോന്നിക്കാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഭുവനേശ്വറില്‍ രണ്ട്…
Read More » - 20 May
18 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി: പരിശോധന രഹസ്യവിവരത്തെ തുടര്‍ന്ന്
അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്നും 18 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ 15 കിലോ വീതമുള്ള 26 പായ്ക്കറ്റ് കഞ്ചാവാണ് അഗര്‍ത്തലയില്‍…
Read More » - 20 May
13കാരിയെ സ്വന്തം അച്ഛന് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചത് വിചിത്രമായ കാരണം പറഞ്ഞ്
ഗുരുഗ്രാം: പതിമൂന്നുകാരിയെ സ്വന്തം അച്ഛന് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചത് വിചിത്രമായ കാരണം പറഞ്ഞ്. ആറുമാസത്തോളം പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. അച്ഛനും മകളുമായുള്ള ലൈംഗിക ബന്ധം സാധാരണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച…
Read More » - 20 May
തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം: രണ്ട് ബൂത്തുകളില്‍ റീ പോളിംഗ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്നു വോട്ടെടുപ്പ് തടസപ്പെട്ട രണ്ട് ബൂത്തുകളില്‍ റീ പോളിംഗ്. അംബികനഗറിലെ 79,80 ബൂത്തുകളിലാണ് റീ പോളിംഗ്.…
Read More » - 20 May
കര്‍ണാടക മന്ത്രിസഭാ രൂപീകരണം; മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ
ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ മന്ത്രിമാരെയും വകുപ്പുകളും തീരുമാനിച്ചതായി സൂചന. കോണ്‍ഗ്രസിന് ഇരുപതും ജെഡിഎസിന് പതിമൂന്നും മന്ത്രിമാരായിരിക്കും കര്‍ണാടക മന്ത്രിസഭയിലുണ്ടാകുക. അതില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി…
Read More » - 20 May
ഒന്നര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 46 കാരൻ പിടിയിൽ
ന്യൂഡൽഹി: ഒന്നര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 46 കാരൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മൗഞ്പൂരിലാണ് സംഭവം. കുട്ടിയും ചായക്കടക്കാരനായ പ്രതിയും ഒരേ ഫ്ളാറ്റിലെ താമസക്കാരായിരുന്നു. വെള്ളിയാഴ്ച കുട്ടി…
Read More » - 20 May
ഭാര്യയെ വെടിവെച്ച ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി
തിരിച്ചി: ഭാര്യയെ വെടിവെച്ച ശേഷം 33കാരനായ ബിഎസ്എഫ് ജവാൻ സ്വയം ജീവനൊടുക്കി. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെ വെടിവെച്ചതും സ്വയം ജീവനൊടുക്കിയതും. ജവാൻ സംഭവസ്ഥലത്ത് തന്നെ…
Read More » - 20 May
കര്‍ണാടക മോഡല്‍ സഖ്യം എല്ലായിടത്തും കൊണ്ടുവരണം; കെ.സി.വേണുഗോപാല്‍
തിരുവനന്തപുരം: കര്‍ണാടക മോഡല്‍ സഖ്യം എല്ലായിടത്തും കൊണ്ടുവരണമെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്നു മാറ്റാന്‍ അത് സഹായിക്കുമെന്നും വ്യക്തമാക്കി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. 2019ല്‍ അധികാരമല്ല, ബിജെപിയെ…
Read More »