
ന്യൂഡൽഹി: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഒരാൾക്ക് ദാരുണ മരണം. ശനിയാഴ്ച ഉച്ചക്ക് 12.10 ന് ഡൽഹിയിലെ ഗ്രെയ്റ്റർ കൈലാഷിലായിരുന്നു അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ എയിംസിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Also read : ഭര്‍ത്താവിനെ അടിച്ചു കൊന്ന സ്ത്രീയെ വെറുതെ വിടാന്‍ കോടതിയുടെ തീരുമാനം, കാരണം ഇതായിരുന്നു
Post Your Comments