മുംബൈ: രൂപയുടെ മൂല്യം ഉയരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂല്യം 68.46 നിലവാരത്തിലെത്തി. വ്യാഴാഴ്ച രൂപയുടെ മൂല്യം 69 ലെത്തിയിരുന്നു. 68.79ലായിരുന്നു ക്ലോസിങ്. വെള്ളിയാഴ്ച ഉച്ചയോടെ സെന്‍സെക്‌സ് 340 പോയന്റ് ഉയര്‍ന്ന് 35,378 നിലവാരത്തിലെത്തിയതാണ് രൂപയ്ക്ക് തുണയായത്. കൂടാതെ പത്തുവര്‍ഷകാലാവധിയുള്ള ബോണ്ടില്‍നിന്നുള്ള ആദായം 7.889ശതമാനത്തിലേയ്ക്ക് താഴ്ന്നതും ആശ്വാസമായി.
Read Also: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു
Post Your Comments