India
- Jul- 2018 -27 July
നരേന്ദ്ര മോദിയ പോലൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ വളരെ പ്രായാസം; ഹേമ മാലിനി
ജയ്പൂര്‍: ഇന്ത്യക്ക് നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ വലിയ പ്രയാസമാണെന്ന് നടിയും എംപിയുമായ ഹേമ മാലിനി. ബന്സ്വാഡയില് ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഹേമ…
Read More » - 27 July
നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്
ന്യൂഡൽഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് രാത്രിയിൽ കാണാം. ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ…
Read More » - 27 July
ഹ്രസ്വചിത്രം നിര്‍മിക്കാന്‍ നരേന്ദ്രമോദിയുടെ കുട്ടിക്കാലം പ്രചോദനമായി; വീഡിയോ കാണാം
ന്യൂഡല്‍ഹി: ഹ്രസ്വചിത്രം നിര്‍മിക്കാന്‍ നരേന്ദ്രമോദിയുടെ കുട്ടിക്കാലം പ്രചോദനമായി. 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ചലോ ജീതേ ഹേ എന്ന ഹ്രസ്വചിത്രം നിര്‍മിച്ചതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നയാളാണ്…
Read More » - 27 July
രാഹുല്‍ഗാന്ധിയെ ട്രോളി ബിജെപി എംപി, കെട്ടിപ്പിടിച്ചാല്‍ ഭാര്യ വിവാഹമോചനം തേടും
ന്യൂഡൽഹി: ബിജെപി എംഎൽഎമാർ തന്നെ കാണുമ്പോൾ രണ്ടടി പുറകിലേക്ക് മാറുകയാണെന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി…
Read More » - 27 July
സൈന്യത്തിന്റെ പിന്തുണയോടെ എത്തുന്നതിനാല്‍ ഇമ്രാനില്‍ നിന്നും അത് മാത്രം പ്രതീക്ഷിക്കേണ്ട; പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന് വിജയിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിഷയ്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്.കെ.സിങ്. സൈന്യത്തിന്റെ പിന്തുണയോടെയാണ്…
Read More » - 27 July
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം, അഞ്ച് സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സിആര്‍പിഎഫ് ബാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്ക്ക് പരിക്ക് പറ്റി. ജമ്മുവിലെ അനന്ത്നാഗിലാണ് സംഭവം. പരുക്ക് പറ്റിയവരെ ആശുപത്രിയില്‍…
Read More » - 27 July
ചൈനീസ് പ്രസിഡന്റുമായി പ്രധനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
ജോഹന്നാസ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. READ ALSO: മോദി ഭരണം വന്നശേഷം…
Read More » - 26 July
പദയാത്ര :ബി.ജെ.പിയെ പിന്തുണച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് .ഡി.കുമാരസ്വാമി
കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന പദയാത്രയെ പിന്തുണച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച.ഡി.കുമാരസ്വാമി. താന്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനോട് യോജിക്കുന്നുവെന്നും കുമാർ സ്വാമി പറഞ്ഞു.…
Read More » - 26 July
കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളിൽ കിട്ടിയത് 27 ലൗവ് ജിഹാദ് പരാതികള്‍ : ദേശീയ വനിതാ കമ്മീഷൻ
കേരളത്തില്‍ വ്യാപകമായ തോതില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന് ദേശീയ വനിതാ കമ്മീഷന് രേഖ ശര്‍മ്മ. മൂന്ന് ദിവസത്തിനുള്ളില്‍ തനിക്ക് കേരളത്തില്‍ നിന്ന് 27 ലൗവ് ജിഹാദുമായി ബന്ധപ്പെട്ട…
Read More » - 26 July
പരിസരം മറന്നു ചുംബിച്ചവരുടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫർക്ക് സംഭവിച്ചത്
ധാക്ക: മഴയത്ത് പരിസരം മറന്ന് ചുംബിക്കുന്ന കമിതാക്കളുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം. പ്രശസ്ത ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ ജിബോണ്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ജിബോണ്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍…
Read More » - 26 July
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ന്യൂ ഡൽഹി : ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. 2018-19 അസസ്മെന്റ് വര്‍ഷത്തെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ …
Read More » - 26 July
ഞാന്‍ കുമ്പസരിക്കണോ എന്ന് തീരുമാനിക്കേണ്ടത് വനിതാ കമ്മീഷനല്ല: ബിജെപി നേതാവ് ജോര്‍ജ്ജ് കുര്യന്
തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണം എന്ന ദേശീയ വനിത കമ്മീഷന്റെ അഭിപ്രായം തള്ളി ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാദ്ധ്യക്ഷനുമായ ജോര്‍ജ്ജ് കുര്യന്. ദേശീയ വനിത കമ്മീഷന്റെ…
Read More » - 26 July
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയില്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് കാവേരി ആശുപത്രി അധികൃതര്‍. ഇപ്പോൾ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ…
Read More » - 26 July
ഗൗരി ലങ്കേഷ് വധം : കോൺഗ്രസ്സ് നേതാവിന്റെ പെഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ
ബെംഗളുരു: ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവിന്റെ പേഴ്സനൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്തു. കോൺഗ്രസിന്റെ നിയമസഭാ കൗൺസിൽ അംഗമായ വീണാ ആച്ചിയയുടെ പെഴ്സണൽ സ്റ്റാഫായ രാജേഷ്…
Read More » - 26 July
മന്ത്രിയുടെ ഭര്‍ത്താവ് 29 കുട്ടികളെ പീഡിപ്പിച്ചതായി ആരോപണം : സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ
പാറ്റ്ന: ബാലികാ സദനത്തിലെ ലൈംഗിക ചുഷണക്കേസ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐക്ക് വിട്ടു. ജെ ഡി യു അംഗവും സംസ്ഥാന സാമൂഹ്യക്ഷേമമന്ത്രിയുമായ കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ്…
Read More » - 26 July
പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക പരീക്ഷ : പരീക്ഷയില്‍ വിജയ്ക്കുന്നവര്ക്ക് ശമ്പള വര്‍ധന
മാഹി: രാജ്യത്ത് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്രം എഴുത്തു പരീക്ഷ നടത്തുന്നു. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ജീവനക്കാര്‍ക്ക് പരീക്ഷ നടത്തുന്നത്.…
Read More » - 26 July
കിളവി എന്ന് വിളിച്ച് കളിയാക്കുന്നവരോട്, ശരീരമല്ല പ്രായം നിശ്ചയിക്കുന്നത് മനസ്സാണ്: എത്ര പരിഹസിച്ചാലും വീഡിയോ തുടരും : ചിത്ര കാജൽ
ഡബ്സ്മാഷുകളും പ്രണയഗാനങ്ങളും നൃത്ത–ആക്ഷൻ രംഗങ്ങളുമൊക്കെയായി തെന്നിന്ത്യയാകെ നിരഞ്ഞു നിൽക്കുന്ന ചിത്രകാജൽ ആണ് ട്രോളന്മാരുടെ ഇഷ്ട താരം. മ്യൂസിക്കലി ആപ്പിലൂടെ യൂട്യൂബില്‍ ഹിറ്റായ തമിഴ്നാട്ടുകാരിയായ ഇവർക്ക് വിമർശനങ്ങളാണ് കൂടുതലെങ്കിലും…
Read More » - 26 July
കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താല്‍ : സിബിഐ അന്വേഷണത്തിന് തയ്യാറെടുത്ത് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെടുത്ത് കേന്ദ്രം. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍…
Read More » - 26 July
ദൈവത്തിന്റെ പ്രസാദമാണ് കുട്ടികൾ: ഒരു കുടുംബത്തില്‍ കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണം, ബിജെപി എം എൽ എ
ബാല്ലിയ(ഉത്തര്‍പ്രദേശ്): കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ബിജെപി.എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. കുഞ്ഞുങ്ങള്‍ ദൈവത്തില്‍…
Read More » - 26 July
പശ്ചിമബംഗാളിന്റെ പേര് മാറ്റാൻ നിയമസഭാ തീരുമാനം
കൊൽക്കത്ത : പശ്ചിമബംഗാളിന്റെ പേര് മാറ്റാൻ നിയമസഭാ തീരുമാനം. നിലവിലെ പശ്ചിമബംഗാൾ എന്ന പേര് ‘ബംഗ്ലാ’ എന്നാക്കി മാറ്റാനാണ് നിയമസഭാ തീരുമാനമെടുത്തത്. തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിനയച്ചു.2016…
Read More » - 26 July
മാഗ്സസെ അവാര്‍ഡിന് അര്‍ഹരായി രണ്ട് ഇന്ത്യക്കാര്‍
മനില: മാഗ്സസെ അവാര്‍ഡിന് അര്‍ഹരായി രണ്ട് ഇന്ത്യക്കാര്‍. ഭരത് വത്വാനി, സോനം വാംഗ്ചുക്ക് എന്നിവരാണ് നോബല്‍ സമ്മാനത്തിന്റെ ഏഷ്യന്‍ പതിപ്പ് എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡിന് അര്‍ഹരായത്. സാമൂഹ്യ…
Read More » - 26 July
ഒരു കുടുംബത്തിലെ സഹോദരിമാരായ മൂന്നു കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി :പട്ടിണിയെന്ന് ആരോപണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ഡാവലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. മരണവിവരം പുറത്തുവന്നതിന് ശേഷം ഇവരുടെ…
Read More » - 26 July
യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവം നടത്താൻ ശ്രമം; യുവതിക്ക് ദാരുണാന്ത്യം
തിരുപ്പൂർ: യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവം നടത്താൻ ശ്രമിച്ച യുവതി മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ആധുനിക ചികിത്സാരീതിയിൽ വിശ്വാസമില്ലാത്തതിനാലാണ് കുടുംബം വീട്ടിൽ പ്രസവം നടത്താൻ…
Read More » - 26 July
മാസം തികയാതെ പ്രസവിച്ചു, വായില്‍ ടോയിലറ്റ് പേപ്പര്‍ തിരുകി കുഞ്ഞിനെ കൊലപ്പെടുത്തി വിമാനത്തിന്റെ ടോയ്ലറ്റില് ഉപേക്ഷിച്ചു, അമ്മ അറസ്റ്റില്‍
ന്യൂഡല്‍ഹി: വിമാനത്തിന്റെ ടോയ്ലറ്റില് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തു. തായ്ക്കോണ്ടാ താരമാണ് ഇവര്‍ എന്നാണ് വിവരം. കുഞ്ഞിന്റെ വായില്‍ ടോയിലറ്റ്…
Read More » - 26 July
വിമാനത്തിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം; കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി
ന്യൂഡല്‍ഹി: എയര്‍ ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പത്തൊൻപതുകാരിയായ തായ്ക്കോണ്ടോ താരമാണ് കുട്ടിയുടെ അമ്മയെന്ന് പോലീസ് പറഞ്ഞു.…
Read More »