India
- Jul- 2018 -29 July
ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ ഉടമസ്ഥര്‍ എത്താതെ കോടികണക്കിന് രൂപ കെട്ടികിടക്കുന്നു
ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ തുക അവകാശപ്പെട്ടവര്‍ അന്വേഷിച്ച് എത്താത്തനിലാല് കെട്ടികിടക്കുന്നത് കോടികണക്കിന് രൂപ. പോളിസി ഉടമകള്‍ അവകാശം പറയാത്ത 15,167 കോടിയോളം രൂപ രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ…
Read More » - 29 July
കരുണാനിധിയുടെ ആരോഗ്യ നില : മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടു
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യ നില സംബന്ധിച്ച പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടു. ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയെന്നും, നിരീക്ഷണം തുടരുമെന്നും…
Read More » - 29 July
കരുണാനിധിയുടെ നില അതീവ ഗുരുതരം
ചെന്നൈ : തമിഴ് നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ നില അതീവ ഗുരുതരം. രക്തസമ്മർദ്ദം ക്രമാതീതമായി കുറയുന്നു. ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് അല്പസമയത്തിനകം…
Read More » - 29 July
സംഹാര താണ്ഡവമാടുന്ന മഴയുടെ ക്രൂരതയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നൂറോളം കുടുംബങ്ങള്‍.
തിരുനെല്ലി: കനത്ത മഴയില്‍ ഏക ആശ്രയമായിരുന്ന താത്ക്കാലിക പാലം ഒലിച്ചുപോയതോടെ പുറം ലോകവുമായി ഒറ്റപ്പെട്ട് കഴിയുന്നത് നൂറോളം കുടുംബങ്ങള്‍. തിരുനെല്ലി നിട്ടറയിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയതോടെയാണ് ഇവര്‍…
Read More » - 29 July
മൂന്നു പേരുടെ കൊലപാതകം : മനോദൗർബല്യമുള്ളയാളെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
റാഞ്ചി : മൂന്നു പേരെ കൊലപ്പെടുത്തിയ മനോദൗർബല്യമുള്ളയാളെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗുൽമ ജില്ലയിൽ നാൽപ്പത്തിയഞ്ചുകാരിയായ വീട്ടമ്മ ഇവരുടെ മൂന്നു വയസുള്ള മകൻ ഒരു മാസം മാത്രം…
Read More » - 29 July
വ്യവസായികളെ നിന്ദിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസിനോട് പ്രധാനമന്ത്രി
ലക്നൗ: വ്യവസായികള്‍ രാജ്യത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും അവരെ നിന്ദിക്കുന്നത് എന്തിനാണെന്നും കോണ്‍ഗ്രസിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മറ്റ് ചിലരെപ്പോലെ വ്യവസായികളോടൊപ്പം കാണപ്പെടുന്നതിനെ ഭയക്കുന്ന ആളല്ല ഞാന്‍. പരസ്യമായി…
Read More » - 29 July
ട്രാഫിക് നിയമങ്ങള്‍ പാലിച്ചതിന് പോലീസ് സമ്മാനമായി നല്കിയ ചുവന്ന റോസാപ്പൂവ് കാരണം പുലിവാല് പിടിച്ച് യുവാവ്; സംഭവമിങ്ങനെ
ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചതിന് പോലീസുകാർ നൽകിയ ചുവന്ന റോസാപ്പൂ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. റോസാപ്പൂവുമായി വീട്ടിലെത്തിയപ്പോൾ ഭാര്യ പിടികൂടിയതോടെയാണ് പ്രശ്നമുണ്ടായത്. റോസാപ്പൂ നല്‍കിയത്…
Read More » - 29 July
10.000 പേര്‍ക്ക് ജോലി സാധ്യത : ഉത്തരേന്ത്യയില്‍ ഏറ്റവും വലിയ മാളുമായി എം.എ യൂസഫലി
ലക്നൗ: ഇന്ത്യയില്‍ പതിനായിരം പേര്‍ക്ക് ജോലി സാധ്യതയുമായി എം.എ.യൂസഫലി. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഉത്തര്‍പ്രദേശില്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ നിര്‍മാണം…
Read More » - 29 July
ബസ് അപകടം : 30 പേരുടെ മൃതദേഹം കണ്ടെത്തി
മുംബൈ : കനത്ത മഴയില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 30 പേരുടെ മൃതദേഹം കണ്ടെത്തി. 34 അംഗ വിനോദയാത്രാസംഘം സഞ്ചരിച്ച…
Read More » - 29 July
ടി.ടി.വി ദിനകരന്റെ കാറിനുനേരെ ബോംബാക്രമണം
ചെന്നൈ : അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) പാർട്ടി നേതാവ് ടി.ടി.വി ദിനകരന്റെ കാറിനുനേരെ അജ്ഞാത സംഘത്തിന്റെ പെട്രോൾ ബോംബാക്രമണം. ചെന്നൈയിൽ ഞായറാഴ്ച ഉച്ചയോടെ ദിനകരന്റെ…
Read More » - 29 July
കരുണാനിധിയുടെ നില വീണ്ടും വഷളായി
ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ നില വീണ്ടും വഷളായതായി റിപ്പോർട്ട്. കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം 80 ശതമാനവും…
Read More » - 29 July
60,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം; മികച്ച ചുവടുവെയ്പ്പെന്ന് പ്രധാനമന്ത്രി
ലക്നൗ: ഉത്തര്‍പ്രദേശില്‍ 60,000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 81 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ചു. ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ട ഉത്തര്‍പ്രദേശ് ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഒപ്പുവച്ച 1,045…
Read More » - 29 July
പ്രമുഖ നേതാവിന്റെ വീടിന് നേരെ ബോംബേറ്
ചെന്നൈ•അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ വീടിന് നേരെ ബോംബേറ്. ദിനകരന്റെ ചെന്നൈയിലെ ബസന്ത് നഗറിലുള്ള വസതിയ്ക്ക് നേരെയാണ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് പാര്‍ട്ടി…
Read More » - 29 July
മലയാളി ജ്യോതിഷന്റെ പ്രവചനം; നിരവധിപ്പേർ നാടുവിട്ടു
ബെംഗളൂരു: മലയാളി ജ്യോതിഷന്റെ പ്രവചനം കേട്ട് നിരവധി ആളുകൾ നാടുവിട്ടു. ഉടൻ മരിക്കുമെന്നായിരുന്നു ജ്യോതിഷന്റെ പ്രവചനം. ഇതുകേട്ട് ബെംഗളൂരുവിലെ ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി…
Read More » - 29 July
പി.എഫിന്റെ നിശ്ചിത അനുപാതം ഇനി മുതല്‍ ഓഹരിയിലേക്കും
ഡൽഹി : പ്രൊവിഡന്റ് ഫണ്ട് വിഹിതം ഇനി ഓഹരിയിലും നിക്ഷേപിക്കാം. ഇവ കൂടാതെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, കടപത്രം, ഓഹരി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയിലും തുക നിക്ഷേപിക്കാന്‍…
Read More » - 29 July
പശു മാത്രമല്ല ആടും അമ്മയാണ്, ആരും ആട്ടിറച്ചി കഴിക്കരുത്; പുതിയ പ്രസ്താവനയുമായി ബിജെപി നേതാവ്
കൊല്‍ക്കത്ത: പശു മാത്രമല്ല ആടും അമ്മയാണ്, ആരും ആട്ടിറച്ചി കഴിക്കരുത്, പുതിയ പ്രസ്താവനയുമായി ബിജെപി നേതാവ്. ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് ആണ് പുതിയ…
Read More » - 29 July
18 കാരനൊപ്പം ഇറങ്ങിപ്പോയ 16 കാരിയ്ക്ക് സംഭവിച്ചത് : നാലുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി•പതിനാറുകാരിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ച ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രവി (32) റിങ്കി (20) മുകേഷ് (36) അഭിഷേക് (18) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 29 July
എപ്പിലെപ്സി രോഗിയെ വിമാനത്തിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് എമിറേറ്റ്സ്
ദുബായ്: ദുബായിൽ നിന്ന് ഫ്രാൻസിലേക്കുള്ള വിമാനത്തിൽ നിന്ന് എപ്പിലെപ്സി രോഗിയെ ഒഴിവാക്കിയ സംഭവത്തിൽ ക്ഷമ ചോദിച്ച് എമിറേറ്റ്സ്. യാതൊരു അവഗണനയുടെ ഭാഗമായും ചെയ്തതല്ലെന്നും, വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ…
Read More » - 29 July
ഏഴു വയസുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊന്നു
രാജസ്ഥാന്: ഏഴു വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള കൃഷിയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയത് . വൈകുന്നേരം വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന…
Read More » - 29 July
മമത ബാനര്‍ജി ഹിന്ദുമതം ഉപേക്ഷിക്കണം; കാരണം വ്യക്തമാക്കി ബിജെപി നേതാവ്
എല്ലാ ഹിന്ദു സംഘടനകളും തീവ്രനിലപാടുകാരണെന്ന പ്രസ്താവന ലജ്ജാകരമാണെന്നും അതിനാല്‍ തന്നെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് വ്യക്തമാക്കി ബിജെപി നേതാവും രാജസ്ഥാനിലെ തൊഴില്‍ മന്ത്രിയുയുമായ…
Read More » - 29 July
ആത്മഹത്യ കുറിപ്പിനൊപ്പം തന്റെ സ്വപ്ന ഭവനത്തിന്റേയും വാഹനങ്ങളുടേയും ചിത്രം വരച്ച് യുവാവ് തൂങ്ങിമരിച്ചു
ഡെറാഡൂണ്‍: ആത്മഹത്യ കുറിപ്പിനൊപ്പം തന്റെ സ്വപ്ന ഭവനത്തിന്റേയും വാഹനങ്ങളുടേയും ചിത്രം വരച്ച് യുവാവ് തൂങ്ങിമരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി സ്വദേശിയായ ഭൂപേന്ദ്ര കുമാര്‍ (19) ആണ് ജോലി സ്ഥലത്ത്…
Read More » - 29 July
വിലകൂടിയ ബൈക്ക് ഓടിക്കാൻ ഉടമയോട് അനുവാദം ചോദിച്ച് പോലീസുകാരൻ
ബൈക്കിൽ ചുറ്റുന്നവരുടെ പേടി സ്വപ്നമായിമാറിയിരിക്കുകയാണ് പോലീസുകാർ. എന്നാൽ യാത്രക്കാരന്റെ ബൈക്ക് ഒന്ന് ഓടിച്ചുനോക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരു പോലീസുകാരനാണ് പലരെയും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്. 18 ലക്ഷം രൂപ വിലയുള്ള…
Read More » - 29 July
എട്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു
മേവത്•എട്ടു പുരുഷന്മാര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഗര്‍ഭിണിയായ ആട് ചത്തു. ഹരിയാനയിലെ മേവത് ജില്ലയിലാണ് സംഭവം.പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.…
Read More » - 29 July
മുതിര്‍ന്ന നടിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍
ഹൈദരാബാദ്•മുതിര്‍ന്ന തെലുങ്ക് നടി അന്നപൂര്‍ണയുടെ മകള്‍ കീര്‍ത്തി ആത്മഹത്യ ചെയ്തു. ബഞ്ചാര ഹില്‍സിലെ വസതിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കീര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍…
Read More » - 29 July
കരുണാനിധിയുടെ ആരോഗ്യനില: പുതിയ മെഡിക്കല്‍ ബുള്ളറ്റിന് ഇങ്ങനെ
ചെന്നൈ•ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്. കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ…
Read More »