ഷില്ലോംഗ്: മേഘാലയ ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിസി)യുടെ സാഗ്മയ്ക്കു വിജയം. ഇതോടെ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കൊണ്‍റാഡ് സാംഗ്മ വമ്പിച്ച ഭൂരിക്ഷത്തോടെ വിജയിച്ചു. ദക്ഷിണ ടുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാര്‍ലോറ്റ് ഡബ്ല്യു. മാമിനെ 8,400-ലധികം വോട്ടുകള്‍ക്കാണ് സാംഗ്മ തോല്‍പ്പിച്ചത്. ഇതോടെ 60 സീറ്റുള്ള നിയമസഭയില്‍ എന്‍പിസിക്ക് 20 സീറ്റുകളായി. സാഗ്മ നേരത്തേ നിയമ സഭാഗമല്ലായിരുന്നു.
ALSO READ:ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം
നിലവിലെ ഫലം ബി.ജെ.പി എന്‍.സി.പി സംഖ്യത്തിന്റെ ഭരിക്കാനുള്ള ഭൂരിപക്ഷത്തെ ബാധിക്കില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയാകാമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഇതേസമയം റാണിക്കോര്‍ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാര്‍ട്ടില്‍ എം ദംഗോ തോറ്റു. ഡൊമാക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പിയുസ് മാര്‍വിനാണ് ഇവിടെ വിജയിച്ചത്.
Post Your Comments