India
- Jul- 2018 -28 July
കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരം
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്നു മെഡിക്കല്‍ ബുള്ളറ്റിന്. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ തുടരുകയാണെന്നും രാത്രി കാവേരി ആശുപത്രി പുറപ്പെടുവിച്ച…
Read More » - 28 July
സുരക്ഷിതവും തീവ്രവാദരഹിതവുമായ ദക്ഷിണേഷ്യയ്ക്കായി ഇമ്രാൻ ഖാൻ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ
ന്യൂഡല്‍ഹി: സുരക്ഷിതവും സുസ്ഥിരവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്ക് വേണ്ടി പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ. പൊതു തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വസം ഉയര്‍ത്തിപ്പിടിച്ച…
Read More » - 28 July
തീവ്രവാദികള്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
പുല്‍വാമ: ജമ്മു കാശ്മീരിൽ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ നാല് സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവന്തിപോറയിലെ സൈനിക കേന്ദ്രത്തിലേക്ക് ഇന്ന് വൈകുന്നേരത്തോടെയാണ്…
Read More » - 28 July
സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പൊലീസുകാരി ചോക്ക്ലേറ്റ് ബാര്‍ അടിച്ചുമാറ്റി : പൊലീസുകാരിയ്ക്ക് സസ്പെന്ഷന്
ചെന്നൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ പൊലീസുകാരി ചോക്കലേറ്റ് ബാര്‍ അടിച്ചുമാറ്റിയ പൊലീസുകാരിയ്ക്ക് സസ്പെന്ഷന്. ചെന്നൈയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നാണ് മുപ്പത്തിനാലുകാരിയായ കോണ്‍സ്റ്റബിള്‍ ചോക്ലേറ്റ് അടിച്ചുമാറ്റിയത്. പോലീസിന്റെ മോഷണം കടയിലെ സിസിടിവിയാണ്…
Read More » - 28 July
36 ദിവസത്തിനുള്ളില്‍ പീഡന കേസുകളില്‍ വിധി പ്രസ്താവിച്ചെന്ന ചരിത്ര നേട്ടവുമായി ഈ കോടതികള്‍
ഭോപ്പാല്‍: 36 ദിവസത്തിനുള്ളില്‍ പീഡന കേസുകളില്‍ വിധി പ്രസ്താവിച്ചെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഭോപ്പാലിലെ ഗ്വാളിയോര്‍, കാന്തി എന്നീ കോടതികള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളാണ് അതിവേഗം…
Read More » - 28 July
യുവതിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് പുരോഹിതന് പീഡിപ്പിച്ചു
നോയ്ഡ•യുവതിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് മുഖ്യ പുരോഹിതന് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലെ ധൂം മണിക്പൂര്‍ ഗ്രാമത്തില്‍ ബാദല്പൂര് പോലീസ് സ്റ്റേഷന് പരിധിയില്‍ ജൂലൈ 9…
Read More » - 28 July
രാജ്യതലസ്ഥാനം മഴയില്‍ മുങ്ങി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം മഴയില്‍ മുങ്ങി. കടുത്ത വേനലിനിടെയും ഇടമുറിയാതെ പെയ്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഹരിയാന സര്‍ക്കാര്‍ ഹതിനി കുണ്ഡ് ബാരേജില്‍ നിന്നുള്ള…
Read More » - 28 July
ഗ്രനേഡ് ആക്രമണത്തിൽ ജവാന്മാര്ക്ക് പരിക്കേറ്റു
ശ്രീനഗര്‍: ഗ്രനേഡ് ആക്രമണത്തിൽ ജവാന്മാര്ക്ക് പരിക്കേറ്റു. ജമ്മുകാഷ്മീരില്‍ പുല്‍വാമയിലെ അവന്തിപോരയിൽ സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജവാന്മാരുടെ…
Read More » - 28 July
പൊലീസ് എന്നെ നഗ്നയാക്കി നിര്‍ത്തി വീഡിയോ എടുത്തു : മാധ്യമങ്ങളോട് കരഞ്ഞ് പറഞ്ഞ് പ്രമുഖ നടി
ചെന്നൈ : പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രമുഖ നടി. പൊലീസ് എന്നെ നഗ്നമാക്കി നിര്‍ത്തിച്ച് വീഡിയോ എടുത്തു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് പറഞ്ഞ് ശ്രുതി പട്ടേല്‍. പൊലീസ്…
Read More » - 28 July
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര : കേരളവുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി കര്‍ണാടക
ബംഗളൂരു: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച സംഭവത്തില്‍ കേരളവുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി കര്‍ണാടക. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്നും നിരോധനം നീക്കാനാകില്ലെന്നും ദേശീയ കടുവ സംരക്ഷണ…
Read More » - 28 July
തന്റെ കയ്യില്‍ കളിത്തോക്കല്ല : വിശ്വാസം വരുന്നതിനായി യുവാവ് വെടി ഉതിര്‍ത്തു : വെടിയേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം : യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: തന്റെ കയ്യില്‍ കളിത്തോക്കല്ല എന്ന് യുവാവ് പറഞ്ഞിട്ടും അത് വിശ്വസിക്കാതിരുന്ന യുവതിയെ വിശ്വസിപ്പിക്കാനായി യുവാവ് വെടിയുതിര്‍ക്കുകയും, യുവതി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.…
Read More » - 28 July
കുര്‍കുറെ വാങ്ങുന്നവര്‍ ശ്രദ്ധിയ്ക്കുക : കുര്‍കുറെയുടെ രസത്തിനായി അതില്‍ ചേര്‍ക്കുന്നത് പ്ലാസ്ററികോ ? ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നു
ന്യൂഡല്‍ഹി : കുര്‍കുറെ വാങ്ങുന്നവര്‍ ശ്രദ്ധിയ്ക്കുക. കുര്‍കുറെയുടെ രസത്തിനായി പ്ളാസ്റ്റിക് ചേര്‍ക്കുന്നു.ഇങ്ങനെയുള്ള വാര്‍ത്ത കഴിഞ്ഞ കുറച്ചുനാളുകളായി പ്രചരിച്ചിരുന്നു. ഇതിനെതിരെ പെപ്സികോ രംഗത്തെത്തി. കുര്‍കുറെയില്‍ പ്ലാസ്റ്റിക്കുണ്ടെന്ന പ്രചരണത്തിനെതിരെ പെപ്സികോ…
Read More » - 28 July
യുപിയിൽ കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി
ലക്നൗ: ഉത്തര്‍പ്രദേശിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടരുന്ന കനത്ത കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 58 ആയി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് സംസ്ഥാനത്തെ മുപ്പതിലേറെ…
Read More » - 28 July
മഹാരാഷ്ട്രയിലെ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ റായ്ഗഡിൽ മുപ്പത്തിയഞ്ചുപേരുടെ മരണത്തിനിടയായ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ…
Read More » - 28 July
ജമ്മുകശ്മീരിൽ തീവ്രവാദികള്‍ വീണ്ടും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ വീണ്ടും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി. ഷക്കീല്‍ അഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇയാളെ കണ്ടെത്താനായി പോലീസും…
Read More » - 28 July
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
ജയ്പൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 32കാരനായ രാജുവാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടി തൂങ്ങി മരിച്ചത്.…
Read More » - 28 July
യഥാർത്ഥ തോക്കാണെന്ന് തെളിയിക്കാൻ വെടിയുതിർത്തു; യുവതിക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: യഥാർത്ഥ തോക്കാണെന്ന് തെളിയിക്കുന്നതിനായി യുവാവ് വെടിവെച്ചു. അബദ്ധത്തിൽ വെടിയേറ്റ് യുവതി മരിച്ചു. തോക്കുമായി സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കൂട്ടുകാരിക്ക് തോക്ക് കാണിച്ചുകൊടുത്തു. എന്നാൽ ഇത് യഥാർത്ഥ തോക്കാണെന്ന്…
Read More » - 28 July
ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് ദാരുണാന്ത്യം
റായ്ഗഡ്: ബസ് കൊക്കയിലേക്ക് നിരവധി പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനലിഘട്ടിൽ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് 35 പേരാണ്…
Read More » - 28 July
ലൈംഗീക പീഡനം; മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയത് 36 കുട്ടികളെ
പൂനെ: ലൈംഗീക പീഡനത്തെ തുടര്‍ന്ന് മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയത് 36 കുട്ടികളെ. സംഭവത്തില്‍ റഹീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഭഗല്‍പൂര്‍ സ്വദേശികളായ രണ്ട് കുട്ടികളെ…
Read More » - 28 July
പാക്ക് അധിനിവേശ കശ്മീർ തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ നമുക്ക് മറ്റൊരു പ്രശ്നവുമില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പാക്കിസ്ഥാന് അധിനിവേശം ചെയ്തിരിയ്ക്കുന്ന ഭാഗം തിരിച്ചുപിടിയ്ക്കുക എന്നതല്ലാതെ കശ്മീരില്‍ മറ്റൊരു പ്രശ്നവുമില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.മറ്റൊരു വിഷയവും ഒന്നും നമ്മളെ അലട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും…
Read More » - 28 July
വ്യക്തിവിവരം ദുരുപയോഗം ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : വ്യക്തിവിവരം ദുരുപയോഗം ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ. ഇത്തരം കേസുകളിൽ പ്രതിയാകുന്നവർക്ക് പിഴ ചുമത്തണമെന്നതടക്കം ശുപാർശ ചെയ്യുന്ന ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട്…
Read More » - 28 July
ചൈനീസ് കടന്നുകയറ്റത്തെ ധീരമായി ചെറുത്ത് ഇന്ത്യൻ സൈനികർ: ചൈനീസ് പട നാണം കെട്ടു മടങ്ങി
ഗാംഗ്ടോക്ക് : സിക്കിമിൽ ചൈനീസ് കടന്നുകയറ്റത്തെ ചെറുത്ത് ഇന്ത്യൻ സൈന്യം. ചൈനയുടെ അൻപതോളം വരുന്ന സൈനികരാണ് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ സൈന്യം…
Read More » - 28 July
ശക്തമായ കാറ്റിലും മഴയിലും 30 മരണം, നിരവധി പേർക്ക് പരിക്ക്
ലക്നൗ: ശക്തമായ കാറ്റിലും മഴയിലും ഉത്തര്‍പ്രദേശില്‍ 30 മരണം, 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നിരവധി സ്ഥലങ്ങളില്‍ വീടുകളും…
Read More » - 28 July
ചർച്ചകൾ ഫലംകണ്ടു; ലോറി സമരം പിന്വന്ലിച്ചു
ന്യൂഡൽഹി: ചരക്കുലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന ദേശീയ സമരം പിന്‍വലിച്ചു. സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് ലോറി ഉടമകള്‍ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 28 July
സ്കൂളിലേക്ക് പോയ 12കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണി; സംഭവം ഇങ്ങനെ
മീററ്റ്: 12കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ അഞ്ച് യുവാക്കൾ ചേർന്ന് ബലമായി വണ്ടിയിൽ കയറ്റുകയും ഹോട്ടലിൽ എത്തിച്ച…
Read More »