India
- Aug- 2018 -11 August
സന്യാസിമാരായ സദ്ഗുരുവും ബാബ രാംദേവും സൂപ്പര്‍ ബൈക്കില്‍ പറക്കുന്ന വീഡിയോ വൈറലാവുന്നു
യോഗ ഗുരുക്കന്മാരും സന്യാസിമാരുമായ സദ്ഗുരുവും ബാബ രാംദേവും 10 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്കില്‍ പറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സദ്ഗുരു ഓടിക്കുന്ന ഡ്യുക്കാറ്റി സ്ക്രാംബ്ളർ ബൈക്കിന്റെ…
Read More » - 11 August
ചൈനയുടെ ഭാഗമാകാന്‍ ടിബറ്റ് തയ്യാർ : ദലൈലാമ
ബംഗളൂരു: തങ്ങളുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കുകയാണെങ്കിൽ ചൈനയുടെ ഭാഗമാകാന്‍ ടിബറ്റ് തയ്യാറാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ. ‘താങ്ക്യൂ കര്‍ണാടക’ എന്ന പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ലാമ…
Read More » - 11 August
രണ്ടാം ഭാര്യയെ വേശ്യാലയത്തിൽ വില്ക്കാന് ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി: വിൽക്കാനുള്ള കാരണം കേട്ട് അമ്പരന്ന് പോലീസ്
ന്യൂഡല്‍ഹി: രണ്ടാം ഭാര്യയെ വേശ്യാലയത്തിൽ വില്ക്കാന് ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. 23കാരനായ സദ്ദാം ഹുസൈനാണ് ഭാര്യമാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വിൽക്കാൻ ശ്രമിച്ചു പോലീസ്…
Read More » - 11 August
ഗുജറാത്തിൽ നിന്നുള്ള ആട് കയറ്റുമതിക്ക് വിലക്കുമായി കച്ച് ജില്ലാ കളക്ടർ
കച്ച് : ഗുജറാത്ത് പോർട്ടിൽ നിന്നുമുള്ള 8000 ആടുകളുടെ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി കച്ച് ജില്ലാ കളക്ടർ. നിയമനടപടികളൊന്നും പാലിക്കാതെയാണ് കയറ്റുമതി നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു വിലക്ക്. എന്നാൽ സംസ്ഥാന…
Read More » - 11 August
നിര്‍മ്മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്ക്
ലക്നൗ: നിര്‍മ്മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് പാലം താങ്ങി നിറുത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തകര്‍ന്ന് വീണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ്…
Read More » - 11 August
ഇന്‍ഫോസിസ് മുന്‍ സിഇഒ കമ്പനിയുടെ 16 ലക്ഷം ഓഹരികള്‍ വിറ്റതായി സൂചന; സംഭവത്തില്‍ ദുരൂഹത
ബെംഗളൂരു : പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ 16 ലക്ഷം ഓഹരികള്‍ വിറ്റതായി സൂചന. കമ്പനിയുടെ സ്ഥാപകനും മുന്‍ സിഇഒയുമായിരുന്ന എസ്.ഡി ഷിബുലാലിന്റെ ചില കുടുംബാംഗങ്ങളാണ്…
Read More » - 11 August
മൈസൂരില്‍ മലയാളി യുവതികളെയടക്കം കെണിയിലാക്കിയ ആറ് പെൺവാണിഭ സംഘങ്ങൾ പിടിയിലായി: ഞെട്ടിക്കുന്ന വിവരങ്ങൾ
മൈസൂര്‍: മൈസൂരില്‍ മലയാളി യുവതികളെയടക്കം കെണിയിലാക്കിയ പെൺവാണിഭ സംഘത്തിൽ പോലീസ് റെയ്ഡ്. ഹൂട്ടഹളളിയിൽ ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു പെൺവാണിഭം. ഇതിന്റെ നടത്തിപ്പുകാരിയായ സഞ്ജന എന്ന സ്ത്രീയും നാല്…
Read More » - 11 August
സനാതന്‍ സന്‍സ്ത നേതാവിന്റെ വസതിയിൽ റെയ്ഡ്: മൂന്നു പേർ അറസ്റ്റിൽ: സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി റിപ്പോർട്ട്
മുംബെെ: സനാതന സൻസ്ത നേതാവിന്റെ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി. സനാതന്‍ സന്‍സ്ത നേതാവ് വൈഭവ് റാവത്തിന്റെ വീട്ടിൽ മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
Read More » - 11 August
കള്ളന്മാർ എസ്ബിഐ എടിഎം മെഷീനുമായി കടന്നു കളഞ്ഞു
പാറ്റ്ന: ബിഹാറിലെ ഭോജ്പൂര് ജില്ലയില്‍ മോഷ്ടാക്കള്‍ എടിഎം മെഷീന് അപ്പാടെ മോഷ്ടിച്ചു കൊണ്ടു പോയി. നവോഡേ ചൗക്കിലെ എസ്ബിഐ എടിഎം മെഷീനാണ് കവര്‍ന്നത്. 39,000 രൂപയാണ് എടിഎമ്മില്‍…
Read More » - 10 August
പാഠഭാഗങ്ങള്‍ എഴുതുന്നതില്‍ തെറ്റ് വരുത്തിയ വിദ്യാര്‍ത്ഥിയോടു അദ്ധ്യാപകൻ ചെയ്തത് കൊടുംക്രൂരത
ലക്നൗ : പാഠഭാഗങ്ങള്‍ എഴുതുന്നതില്‍ തെറ്റ് വരുത്തിയ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന് മുഖത്ത് അടിക്കുകയും പേന കൊണ്ട് കണ്ണില്‍ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഷാജഹാന്പൂറിലുള്ള ഊര്‍മിള…
Read More » - 10 August
സ്കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു : മരിച്ചത് രക്തം ഛര്‍ദ്ദിച്ച്
മുംബൈ: സ്കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. ഗുളിക കഴിച്ച 160 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില…
Read More » - 10 August
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത് സ്കൂളില്‍ വെച്ച് : ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായത് സ്കൂളില്‍ വെച്ച്. സംഭവത്തില്‍ സ്കൂളിലെ ഇലക്ട്രീഷ്യന് പോലീസ് പിടിയിലായി. ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ്…
Read More » - 10 August
ഇന്ത്യയുടെ സഹായം ഇനി വേണ്ടെന്ന് ദ്വീപ് രാജ്യം: സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി•ഇന്ത്യയുടെ സഹായം ഇനി ആവശ്യമില്ലെന്നും ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ തിരികെ കൊണ്ടുപോകാനും ആവശ്യപ്പെട്ട് ദ്വീപ് രാജ്യമായ മാലിദ്വീപ്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പിന്‍വലിക്കാനും മാലിദ്വീപ് സര്‍ക്കാര്‍…
Read More » - 10 August
ഇനി പൊലീസ് ലൈസന്‍സ് ചോദിച്ചാല്‍ ഡിജിറ്റല്‍ പകര്‍പ്പ് കാണിയ്ക്കാം
ന്യൂഡല്‍ഹി : ഇനി പൊലീസ് ലൈസന്‍സ് ചോദിച്ചാലും ഒറിജിനല്‍ ലൈസന് കാണിച്ച് കൊടുക്കണമെന്നില്ല. പകരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാലും മതിയാകും.…
Read More » - 10 August
ലോധ കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ അയവു വരുത്തി സുപ്രീം കോടതി : ബിസിസിഐയുടെ പ്രവർത്തനങ്ങൾക്ക് ഉന്നത കൗൺസിൽ
ന്യൂഡൽഹി: ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മാത്രമെന്ന ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിർദ്ദേശം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. ഇതോടെ ഗുജറാത്തിൽ…
Read More » - 10 August
ബോധഗയ ക്ഷേത്രാക്രമണക്കേസില്‍ അറസ്റ്റിലായ ഭീകരന് മലപ്പുറത്തെത്തിയത് 10 തവണ: പിടിച്ചെടുത്തത് നിരവധി ക്ഷേത്രങ്ങളുടെ രേഖാ ചിത്രങ്ങള്‍
മലപ്പുറം: ബോധഗയ ക്ഷേത്രത്തില്‍ സ്ഫോടനം നടത്തിയ കേസില്‍ ബംഗളുരുവില്‍ അറസ്റ്റിലായ ജമാത്ത്-ഉള്-മുജാഹിദീന്‍ ബംഗ്ലാദേശി(ജെ.എം.ബി)ന്റെ ഇന്ത്യന്‍ മേധാവി മുഹമ്മദ് ജാഹിദുല്‍ ഇസ്ലാം(38) ഒരു വര്‍ഷത്തിനിടെ പത്ത് തവണ മലപ്പുറത്ത്…
Read More » - 10 August
വര്‍ഗീയ പ്രസ്താവന : ഉവൈസിക്കെതിരെ കോടതിയിൽ പരാതി
വര്‍ഗീയമായ പ്രസ്താവന നടത്തിയ സംഭവത്തിൽ ഓള് ഇന്ത്യ മജ്ലീസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരെ പരാതി നല്കി. ഹരിയാണയിലെ മുസ്ലീം യുവാവിന്റെ താടി ചിലര്‍…
Read More » - 10 August
ആറ് വയസുകാരിയെ സ്കൂളിനുള്ളിൽവെച്ച് പീഡനത്തിനിരയാക്കി; സംഭവം ഇങ്ങനെ
ന്യൂഡൽഹി: ആറ് വയസുകാരിയെ സ്കൂളിനുള്ളിൽവെച്ച് പീഡനത്തിനിരയാക്കി. ഡൽഹിയിലെ സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന രണ്ടാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ സ്കൂളിലെ ഇലക്ട്രീഷ്യൻ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ…
Read More » - 10 August
റിസര്‍വ് ബാങ്കിന്റെ 50,000 കോടി സര്‍ക്കാരിന്
മുംബൈ: റിസര്‍വ് ബാങ്കിന്റെ 50,000 കോടി സര്‍ക്കാരിന് നൽകും. ഈ വർഷത്തെ ലാഭ വിഹിതമാണ് ബാങ്ക് സർക്കാരിന് നൽകുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ വലിയ വര്‍ദ്ധനവാണ് റിസര്‍വ് ബാങ്കിന്റെ…
Read More » - 10 August
ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിലുള്ളവര്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്തവര്‍: കെജ്രിവാൾ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തില്‍ ചേരില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. രാജ്യത്തിന്റെ വികസനത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണ് സഖ്യത്തിലുള്ള…
Read More » - 10 August
തീയറ്ററിനുള്ളില്‍ പുറത്തുനിന്നുള്ള ഭക്ഷണം കയറ്റാത്തതിന്റെ വിശദീകരണം തേടി ഹൈക്കോടതി
മുംബെ: മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുവന്നാല്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്നം വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി . തീയറ്ററിനുള്ളില്‍ പുറത്തു നിന്നും ഭക്ഷണം കൊണ്ടു…
Read More » - 10 August
പശുവ്യാപാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി
കോട്ട : പശുവ്യാപാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി. ധനലാൽ ഗുജറാണ്(65) കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം. ധനലാലിന്റെ മകൻ വിറ്റ പശുക്കളിൽനിന്ന് ആവശ്യത്തിന് പാൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു…
Read More » - 10 August
പോസ്റ്റ്മാസ്റ്ററെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഡീഷയിലെ മല്‍ക്കാങ്കരി ജില്ലയിലാണ് സംഭവം. നാരായണ്‍ പളശി (45) എന്നയാളെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഇരുപതോളം പേര് വരുന്ന…
Read More » - 10 August
മുത്തലാഖ് നിരോധന ബില്ലിൽ പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ വരുത്താൻ ശ്രമം
ഡൽഹി : മുത്തലാഖ് നിരോധന ബില്ലിൽ പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ വരുത്താൻ സർക്കാർ ശ്രമം. ഭർത്താവിനും ഭാര്യയ്ക്കും ഒത്തുതീർപ്പിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തി. മൂന്ന് മാറ്റങ്ങളാണ് മുത്തലാഖ്…
Read More » - 10 August
റണ്വേയിലിറങ്ങുന്നതിനിടെ വ്യോമസേനാ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
ജോധ്പുര്‍: വ്യോമസേനാ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയായിരുന്നു വ്യോമസേനാ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. റണ്‍വേയുടെ നിയന്ത്രണം എയര്‍ഫോഴ്സ്…
Read More »