India
- Aug- 2018 -10 August
‘അവാർഡ് വാപ്പസി മോദി സർക്കാരിനെതിരായ രാഷ്ട്രീയ ഗൂഢാലോചന : തെളിവുകൾ തന്റെ പക്കലുണ്ട് ‘ : മുൻ സാഹിത്യ അക്കാദമി പ്രസിഡന്റ്
ന്യൂഡൽഹി : നരേന്ദ്രമോദി സർക്കാരിനെതിരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു അവാർഡ് വാപ്പസിയെന്ന് വെളിപ്പെടുത്തൽ . സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരിയാണ് ഈ വെളിപ്പെടുത്തലുകൾ…
Read More » - 9 August
ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ
വഡോദര: ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഗുജറാത്തിലെ വഡോദര മഞ്ജല്‍പൂര്‍ സ്വദേശികളായ ജയദീപ് പട്ടേല്‍, സത്യം പാണ്ഡെ എന്നിവരാണ് പോലീസിന്റെ…
Read More » - 9 August
ഹോട്ടല്‍ മുറിയില്‍ വിദേശി മരിച്ചനിലയില്‍
ഡെറാഡൂണ്‍: ഹോട്ടല്‍ മുറിയില്‍ വിദേശി മരിച്ചനിലയില്‍. ജാര്‍ഖണ്ഡില്‍ ഭീംതാലിലെ ഹോട്ടലിലാണ് വിനോദസഞ്ചാരത്തിന് എത്തിയ യുഎസ് പെന്‍സില്‍വാനിയ സ്വദേശി സ്റ്റീഫന്‍ ഡാനിയലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം മേയിലാണ്…
Read More » - 9 August
പ്രവാസികള്‍ക്ക് വോട്ട് : ലോക്സഭ ബില്‍ പാസാക്കി
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വോട്ട്, ലോക്സഭ ബില്‍ പാസാക്കി. പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍(പ്രോക്സി വോട്ട്) അനുവദിക്കുന്ന ബില്ലാണ് ലോക്സഭ പാസാക്കിയത്. .…
Read More » - 9 August
പീഡനത്തിനിരയായ പതിനെട്ടുകാരി ജീവനൊടുക്കി
ഭോപ്പാല്‍: ബോതിയയിൽ പീഡനത്തിനിരയായ പതിനെട്ടുകാരി ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രിയാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. ഒരാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാള്‍ ഇത്…
Read More » - 9 August
പ്രവാസികൾക്ക് തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ പാസാക്കി
ന്യൂഡല്‍ഹി: പ്രവാസികൾക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. നേരത്തെ ഈ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നൽകിയിരുന്നെങ്കിലും ലോക്സഭയിൽ…
Read More » - 9 August
ഇനി കത്തുമായി എത്തുന്നത് പോസ്റ്റ് മാന്‍ അല്ല പോസ്റ്റ് പേഴ്സണ്‍
ന്യൂഡല്‍ഹി: ഇനി കത്തുമായി വീട്ടിലെത്തുന്നത് പോസ്റ്റ് മാന്‍ അല്ല പോസ്റ്റ് പേഴ്സണ്‍ ആയിരിക്കും. തപാല്‍ വകുപ്പിലെ പോസ്റ്റ്മാന് തസ്തികയുടെ പേര് പോസ്റ്റ് പേഴ്സണ്‍ എന്ന് പാര്‍ലമെന്ററി സ്ഥിരം…
Read More » - 9 August
തമിഴ്നാട്ടില്‍ വാഹനാപകടം : നാല് മലയാളികള്‍ മരിച്ചു
നാമക്കല്‍ : തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36) മകന് ഷിബു വര്‍ഗീസ് (10) റിജോ, ബസ് ഡ്രൈവര്‍ സിദ്ധാര്‍ഥ്…
Read More » - 9 August
തൃണമൂല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ.പി.എസ് ഓഫീസര്‍ ഭാരതി ഘോഷ്
കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ വിസമ്മതിച്ച തന്നെ തൃണമൂല്‍ സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ഭാരതി ഘോഷ് . മിഡ്നാപൂര്‍-ഝാര്‍ഗ്രാം പ്രദേശത്ത് ബി.ജെ.പിയുടെ വോട്ടു…
Read More » - 9 August
ഉപഭോക്താക്കൾക്കായി പ്ലാനുകൾ നവീകരിച്ച് എയര്‍ടെല്‍
ഉപഭോക്താക്കൾക്കായി 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാന്‍ നവീകരിച്ച് എയര്‍ടെല്‍. 40 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍ എന്നിവ ഈ ഓഫറിൽ ഇനി ലഭ്യമാകും.…
Read More » - 9 August
രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് : ബിജെപിക്ക് ജയം, പ്രതിപക്ഷത്ത് വോട്ടു ചോർച്ച
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. ബിജെപി വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പ്രതിപക്ഷത്തു നിന്നും വോട്ട് ചോർച്ച ഉണ്ടായതായാണ് റിപ്പോർട്ട്. കോൺഗ്രസ്സ് സ്ഥാനാർഥി ബി ഹരിപ്രസാദിനെയാണ് എൻ…
Read More » - 9 August
ഷെല്‍ട്ടര്‍ ഹോം കേസിലെ മുഖ്യപ്രതി കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിക്കാനിരുന്നയാൾ; പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ
പട്ന : മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസിലെ മുഖ്യപ്രതി മുസാഫര്‍പൂരില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനിരുന്ന ആളെന്ന് വെളിപ്പെടുത്തൽ. ഷെല്‍ട്ടര്‍ ഹോമിലെ പ്രായപൂര്‍ത്തിയെത്താത്ത അന്തേവാസികളെ ലൈംഗികപീഡനത്തിനിരയാക്കിയ ബാലികാ…
Read More » - 9 August
ഇന്ന് ജയില്‍ നിറയ്ക്കല്‍ സമരം; വിചിത്രമായ സമര രീതി ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ന് ജയില്‍ നിറയ്ക്കല്‍ സമരം. ദലിത്, എക്സ് സര്‍വീസ്മെന്‍ തുടങ്ങിയ വിഭാഗക്കാരുടെ പിന്തുണയോടെ സി.ഐ.ടി.യുവിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തിലുള്ള ജയില്‍ നിറക്കല്‍ സമരമാണ് ഇന്ന്…
Read More » - 9 August
ഭാരത് ബന്ദ് പിന്‍വലിച്ചു
ന്യൂഡൽഹി: ഇന്ന് നടത്താനിരുന്ന ഭാരത് ബന്ദ് പിന്‍വലിച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമം ദുര്‍ബലമാക്കിയ സുപ്രിം കോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ഇന്നത്തേക്ക് ആഹ്വാനം ചെയ്ത…
Read More » - 9 August
ട്രെയിന്‍ ഇടിച്ച് നിരവധി പശുക്കള്‍ ചത്തു
ഡൽഹി : ട്രെയിന്‍ ഇടിച്ച് നിരവധി പശുക്കള്‍ ചത്തു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ അമിതവേഗത്തിൽ എത്തിയ ട്രെയിൻ പശുക്കളെ ഇടിക്കുകയായിരുന്നു. ഡൽഹിയിലെ നരേലയിൽ ഇന്ന് പുലർച്ചെയാണ് അപകടം…
Read More » - 9 August
യുവതിയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കാമുകന് പിടിയില്‍
കാന്‍പൂര്‍: യുവതിയേയും മൂന്ന് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കാമുകന് പിടിയില്‍. മൂന്ന് കുട്ടികളുടെ അമ്മയായ കാമുകി തന്നെ ചതിച്ചു എന്ന കാരണത്തിലാണ് കാമുകനും സുഹൃത്തും ചേര്‍ന്ന് ഭര്‍തൃമതിയായ…
Read More » - 9 August
രാജ്യസഭാ ഉപാധ്യക്ഷനെ ഇന്ന് തിരഞ്ഞെടുക്കും
ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പിജെ കുര്യന് വിരമിച്ചതോടെ ഒഴിവു വന്ന ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കാന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിയുവിന്റെ ഹരിവംശ് നാരായണ്‍ സിങും കോണ്‍ഗ്രസിന്റെ…
Read More » - 8 August
യുവതിയും മൂന്ന് പെണ്മക്കളും കൊല്ലപ്പെട്ട നിലയില്‍
കാന്‍പൂര്‍: യുവതിയെയും മൂന്ന് പെണ്മക്കളും അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി പൊലീസ്. പ്രതികള്‍ യുവതിയുടെ കാമുകനും സുഹൃത്തുക്കളുമാണ്. 30 വയസുകാരിയുടെ കാമുകന് അണ്ണാ…
Read More » - 8 August
നക്സലുകള്‍ ബസുകളും ട്രക്കും അഗ്നിക്കിരയാക്കി
റായ്പുര്‍: നക്സലുകള്‍ രണ്ട് ബസുകള്‍ അഗ്നിക്കിരയാക്കി. റായ്പൂര്‍ ദന്തേവാഡയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം കിരണ്ദുള്-ദന്തേവാഡ റോഡില്‍ ദുര്ളിക്കും ഗമാവാഡയ്ക്കും ഇടയിലായിരുന്നു നക്സലുകള്‍ അക്രമം അഴിച്ചുവിട്ടത്. ബസ് തടഞ്ഞ നക്സലുകള്‍…
Read More » - 8 August
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു
ബാരാമുള്ള: ജമ്മു കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമുള്ളയിലാണ് സംഭവം. സ്ഥലത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 8 August
ചേമ്പൂര് ഭാരത് പെട്രോളിയം പ്ലാന്റില്‍ വന്‍പൊട്ടിത്തെറി
മുംബൈ : ഭാരത് പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. ചേമ്പൂരിലാണ് അപകടം ഉണ്ടായത് . പൊട്ടിത്തെറിയെ തുടര്‍ന്ന് വലിയതോതില്‍ തീ ആളിക്കത്തി. ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് അപകടം…
Read More » - 8 August
കരുണാനിധിയുടെ ശവപേടകത്തിൽ തങ്കത്തിൽ ആലേഖനം ചെയ്ത കവിത എഴുതിയത് അദ്ദേഹം തന്നെ
ചെന്നൈ: കലൈഞ്ജർ കരുണാനിധിയുടെ ശവപേടകത്തില്‍ തങ്കത്തമിഴില്‍ ആലേഖനം ചെയ്ത കവിത എഴുതിയത് അദ്ദേഹം തന്നെ. “ഒരിക്കലും വിശ്രമിക്കാത്ത ഒരാള്‍ ഇവിടെ വിശ്രമം കൊള്ളുന്നു’, എന്നായിരുന്നു ആ കവിത.…
Read More » - 8 August
മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ പുറമെ നിന്നുള്ള ഭക്ഷണം വിലക്കുന്നത് സുരക്ഷാകാരണം
മുംബൈ: മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ പുറമെ നിന്നുള്ള ഭക്ഷണം വിലക്കുന്നതിനെ കുറിച്ച് ഹൈക്കോടതി . തിയറ്ററില്‍ പുറത്ത് നിന്നുള്ള ഭക്ഷണം കൊണ്ടു വന്നാല്‍ എന്താണ് സുരക്ഷാ പ്രശ്നമെന്ന്…
Read More » - 8 August
കരുണാനിധിക്ക് തമിഴകത്തിന്റെ വിട; ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങൾ
ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിക്ക് തമിഴകത്തിന്റെ വിട. അണ്ണാ സമാധിക്കുസമീപമാണ് കരുണാനിധിയുടെ സംസ്കാരം നടന്നത്. മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന…
Read More » - 8 August
മധുവിധു തീരും മുമ്പ് കർണ്ണാടക സർക്കാർ നിലംപൊത്തുമെന്നു സൂചന: എം എൽ എ മാർ കളം മാറുന്നു
ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരുപാട് വടം വലികളിലൂടെ അധികാരത്തിലെത്തിയ കൂട്ട് കക്ഷി മന്ത്രിസഭ മധുവിധു കാലത്തിനു മുന്നേ നിലംപൊത്തുമെന്നു സൂചന.…
Read More »