India
- Sep- 2018 -16 September
മിഠായി നൽകി അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു
ഹൈദരാബാദ്: മിഠായി കാണിച്ച് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു. ഹൈദരാബാദിലെ ഗൊല്‍കൊണ്ടയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. യുകെജി വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്കൂള്‍ ജീവനക്കാരനാണ് പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ…
Read More » - 16 September
വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിക്കുകയും ചെയ്ത വൈദികനായ സ്കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍
പൂനെ: വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിക്കുകയും ചെയ്ത വൈദികനായ സ്കൂള്‍ പ്രിന്‍സിപ്പല്‍ പിടിയില്‍. മാര്‍ച്ചിലാണ് 14കാരനായ വിദ്യാര്‍ത്ഥിയെ അശ്ലീല വീഡിയോ കാണിക്കുകയും ശരീരത്തില്‍…
Read More » - 16 September
ഗൗരി ലങ്കേഷ് വധം; കേസിലെ നിർണായക തെളിവ് കണ്ടെത്തി
മഹാരാഷ്ട്ര : എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധക്കേസിലെ നിർണായക തെളിവ് കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിന്നുമാണ് കേസിലെ നിർണായ തെളുവുകളിലൊന്നായ…
Read More » - 16 September
വ്യാപാര കേന്ദ്രത്തില്‍ വന്‍തീപിടുത്തം; ഭീതിയോടെ വ്യാപാരികള്‍
കൊല്‍ക്കത്ത: വ്യാപാര കേന്ദ്രത്തില്‍ വന്‍തീപിടുത്തം, ഭീതിയോടെ വ്യാപാരികള്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് തീ കൊല്‍ക്കത്തയിലെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ബഗ്രി മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായത്. അഞ്ച്…
Read More » - 16 September
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് മകള്‍
പട്ന:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരേ മത്സരിക്കുമെന്ന് മകള്‍ ആശ. ലാലു പ്രസാദ് യാദവിന്റെ ആര്.ജെ.ഡി. സീറ്റ് അനുവദിക്കുകയാണെങ്കില്‍ പസ്വാനെതിനെ ആശ മത്സരിക്കുമെന്നാണ് സൂചന.…
Read More » - 16 September
കൂട്ടബലാത്സംഗം: സ്വന്തം കോച്ചിന്റെ മകളോട് സൈനികനായ ഒന്നാം പ്രതി ചെയ്തത് കൊടുംക്രൂരത
റിവാഡി: ഹരിയാനയിലെ മഹേന്ദ്രഘട്ടില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ഒന്നാം പ്രതി സൈനികനായ പങ്കജാണെന്ന് സ്ഥിതീകരണം. കായികാധ്യാപകനായ പെണ്‍ക്കുട്ടിയുടെ അച്ഛനാണ് ഇയാളെ കബടി പരിശീലിപ്പിച്ചിരുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ ജോലി…
Read More » - 16 September
ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ അഞ്ച് മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ടൂറിസ്റ്റ് കേന്ദ്രമായ പ്ലാസ ഗരിബാള്‍ഡിയില്‍ അക്രമി നടത്തിയ വെടിവയ്പില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിയാച്ചി ഗായകരുടെ…
Read More » - 16 September
യുവതിയെ കൈകളിലെടുത്ത് ഓടിയ ഈ പൊലീസുകാരന് ബിഗ് സല്യൂട്ട് നല്കി സോഷ്യല്‍ മീഡിയ
ഉത്തര്‍പ്രദേശ്: യാത്രയ്ക്കിടെ പ്രസവ വേദന കൊണ്ട് തളര്‍ന്ന യുവതിയെ കൈകളിലെടുത്ത് ആശുപത്രിയിലെത്തിച്ച് പൊലീസ് ഉദ്യോഗസ്ഥന്. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ രജൗരയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സോനു…
Read More » - 16 September
ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ
ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് തിളങ്ങി ഇന്ത്യ. ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) ആരംഭിച്ച പിഎസ്എല്‍വിയുടെ സി 42 റോക്കറ്റ് ഇന്ന് കുതിച്ചുയരും.…
Read More » - 16 September
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും; സുധിന്‍ ധവാലികര്ക്ക് സാധ്യത
ന്യൂഡല്‍ഹി: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കും. ഇതോടെ സുധിന്‍ ധവാലികര്‍ ഗോവ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഘടക കക്ഷിയായ…
Read More » - 15 September
ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ്: വമ്പൻ ജയവുമായി ബിജെപി
അഗർത്തല: ത്രിപുരയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 96 ശതമാനം സീറ്റുകളിലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപെടുകയായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള കാലാവധി…
Read More » - 15 September
വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയ യുവാവ് വെട്ടിക്കൊലപ്പെടുത്തി : മോഡേണ്‍ ആയതും ആണ്‍സുഹൃത്തുക്കളുമായുള്ള ബന്ധവും പെണ്‍കുട്ടിയ്ക്ക് വിനയായി
ഇന്‍ഡോര്‍: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപ്രവര്‍ത്തകനായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ സുപ്രിയ ജെയിനിനെയാണ് സഹപ്രവര്ത്തകന് അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നാല്‍പ്പതിലേറെ വെട്ടുകളുണ്ട്.…
Read More » - 15 September
ഇന്ത്യയിൽ ആദ്യമായി ട്രാന്‍സ് വിഭാഗങ്ങൾക്കായി പ്രത്യേക ഹോസ്റ്റലുമായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്
മുംബൈ: ഇന്ത്യയിലെ ആദ്യ ട്രാന്‍സ് സൗഹൃദ ഹോസ്റ്റലുമായി മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്. ഇവിടം മറ്റുള്ള ഹോസ്റ്റലുകള്‍ പോലെ തന്നെയാണെന്നും ഏത് ജെന്‍ഡറിലുമുള്ളവര്‍ക്കും ഇവിടേക്ക്…
Read More » - 15 September
ഇന്ധനവില ഉടന്‍ കുറയും : ത്വരിത നടപടികളുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചയരുന്ന ഇന്ധനവിലയ്ക്ക് തടയിടാന്‍ ത്വരിത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ധന വില കുറയ്ക്കുന്നതിനായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.…
Read More » - 15 September
ഏഴായിരത്തോളം വാഴക്കുടപ്പനും പിണ്ടിയും ഉപയോഗിച്ച് നിർമ്മിച്ചൊരു ഗണപതി
ചെന്നൈ: വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി ഏഴായിരത്തോളം വാഴക്കുടപ്പന്‍, വാഴയില, വാഴപ്പിണ്ടി എന്നിവ ഉപയോഗിച്ച് ഗണപതി വിഗ്രഹം നിർമ്മിച്ച് തമിഴ്നാട്ടിലെ ഭക്തർ. പത്ത് ദിവസമെടുത്താണ് ഊ ഭീമന് വിഗ്രഹം…
Read More » - 15 September
ജമ്മു കാശ്മീർ തദ്ദേശഭരണ തെരെഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പു തീയതികള്‍ തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാലു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് ആരംഭിച്ച് പതിനാറിന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.…
Read More » - 15 September
പാട്ട് വച്ചതിന്റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി
മെറാദാബാദ്: ഉറക്കെ പാട്ട് വച്ചതിന്റെ പേരില്‍ യുവതിയെ മുത്തലാഖ് ചൊല്ലിയ ശേഷം ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ സുഹൃത്തുക്കള്‍ കൂട്ടമാനഭംഗത്തിനരയാക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് പൊലീസിലാണ് യുവതി ഇതു സംബന്ധിച്ചു പരാതി…
Read More » - 15 September
അധികാരത്തിലേറി ഒന്നര വർഷത്തിന് മുൻപ് 1.36 കോടി ശുചിമുറികൾ നിർമിച്ച യു പി സർക്കാരിനെ അഭിനന്ദിച്ച് മോദി
ലക്നൗ: ഉത്തർ പ്രദേശിൽ അധികാരത്തിലേറി 17 മാസത്തിനകം 1.36 കോടിയിലേറെ ശുചിമുറികൾ നിർമിച്ചെന്ന അവകാശവാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വർഷം ഗാന്ധിജയന്തി ദിനത്തിന് യുപിയെ…
Read More » - 15 September
വിജയ് മല്യയ്ക്ക് രാജ്യം കടക്കാന്‍ ഒത്താശ ചെയ്ത് കൊടുത്തത് സിബിഐയിലെ സീനിയര്‍ ഉദ്യോഗസ്ഥനാണെന്ന് രാഹുല്‍ ഗാന്ധിയുടെ ആരോപണം
ന്യൂഡല്‍ഹി : കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയ്ക്ക് അതിനുള്ള സഹായം ചെയ്ത് കൊടുത്തത് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് ആരോപണം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍…
Read More » - 15 September
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി; ഒടുവിൽ സ്വന്തം ബൈക്ക് കത്തിച്ച് പോലീസുകാരന്റെ പ്രതിഷേധം
ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായതിൽ പ്രതിഷേധിച്ച് പോലീസുകാരന് സ്വന്തം ബൈക്ക് കത്തിച്ചു. വിശാഖപട്ടണത്താണ് സംഭവം. ട്രാഫിക് കോണ്‍സ്റ്റബിളായ ശിവ സത്യനാരായണയാണ് തന്റെ ബൈക്കിന് തീയിട്ടത്. സെപ്റ്റംബര്‍ ഒന്‍പതിന്…
Read More » - 15 September
അഭയ കേന്ദ്രത്തില്‍ പീഡനം: മൂന്നു പേര് മരിച്ചെന്ന വെളിപ്പെടുത്തലുമായി അന്തേവാസികളായ കുട്ടികള്‍
ഭോപ്പാല്‍: സ്വകാര്യ അഭയ കേന്ദ്രത്തിന്റെ ഉടമ തങ്ങളെ വര്‍ഷങ്ങളായി ചൂഷണം ചെയ്യുകയാണെന്ന പരാതിയുമായി കുട്ടികള്‍ രംഗത്ത്. കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് അന്തേവാസികളായ മൂന്നു പേര് കൊല്ലപ്പെട്ടതായും…
Read More » - 15 September
പത്തൊമ്പതുകാരിയുടെ പീഡനത്തില്‍ ബിജെപി എംഎല്‍യുടെ പ്രതികരണം ഇങ്ങനെ
ചണ്ഡിഗഢ്: ഹരിയാനയിലെ മഹേന്ദ്രഘട്ടില്‍ 19ക്കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി വനിതാ ബിജെപി എംഎല്‍എ രംഗത്ത്. തൊഴിലില്ലായ്മ അനുഭവിക്കുന്ന നിരാശരായ യുവാക്കളാണ് ബലാത്സംഗം പോലുള്ള ഹീനകൃത്യങ്ങള്‍ ചെയ്യുന്നതെന്നാണ് …
Read More » - 15 September
വന്‍ തിരിച്ചടി: നാല് തവണ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
ഗുവാഹത്തി•വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന നേതാവും നാല് തവണ മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന ഡി.ഡി ലപാങ് പാര്‍ട്ടിയില്‍ നിന്നും രാജിഉവച്ചു. പാര്‍ട്ടി നേതൃത്വം തന്നെ…
Read More » - 15 September
ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും: ബാബ രാംദേവ്
ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവവും വർധിക്കുന്ന ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി യോഗാചാര്യനും പതഞ്ജലിയുടെ ഉടമയായ ബാബ രാംദേവ്. സര്‍ക്കാര്‍…
Read More » - 15 September
ഇന്ധനം നിറച്ചതിന് ശേഷം പെട്രോള്‍ പമ്പില്‍ വച്ച് ബൈക്കിന് തീപിടിച്ചു; വീഡിയോ കാണാം
ചെന്നൈ: ഇന്ധനം നിറച്ചതിന് ശേഷം പെട്രോള്‍ പമ്പില്‍ വച്ച് ബൈക്കിന് തീപിടിച്ചു. തിരുനെല്‍വേലിയിലാണ് സംഭവം. പെട്രോള്‍ നിറയ്ക്കാനായി പമ്പിലെത്തിയ യുവാവ് അതിനുശേഷം ബൈക്ക് സ്റ്റാര്‍ട്ട് ആക്കിയപ്പോൾ തീ…
Read More »