ചെന്നൈ: വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി ഏഴായിരത്തോളം വാഴക്കുടപ്പന്‍, വാഴയില, വാഴപ്പിണ്ടി എന്നിവ ഉപയോഗിച്ച് ഗണപതി വിഗ്രഹം നിർമ്മിച്ച് തമിഴ്നാട്ടിലെ ഭക്തർ. പത്ത് ദിവസമെടുത്താണ് ഊ ഭീമന് വിഗ്രഹം നിര്‍മ്മിച്ചത്. പത്മാസനത്തിലിരിക്കുന്ന ഗണപതിയുടെ കയ്യില്‍ സ്വാസ്തിക മുദ്രയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കരിമ്പ് കൊണ്ടുനിര്‍മ്മിച്ച ഗണപതി വിഗ്രഹത്തിന്റെയും 580 കിലോഗ്രാം ഭാരമുള്ള ലഡ്ഡുവിന്റെ ചിത്രങ്ങളുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു.
Post Your Comments