India
- Sep- 2018 -4 September
കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാഷ്ട്രം- ഒരു കാര്‍ഡ്’ എന്ന പൊതുഗതാഗത നയം നടപ്പിലാക്കുമ്പോള്‍
രാജ്യത്ത് വാഹനപ്പെരുപ്പവും അതുമായി ബന്ധപ്പെട്ട മലിനീകരണവും അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. വായുമലിനീകരണം, ശബ്ദമലിനീകരണം, റോഡില്‍ സ്ഥലമില്ലായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് രാജ്യത്തെ വാഹനപ്പെരുപ്പം നമുക്ക് ഉണ്ടാക്കുന്നത്. മോറല്‍ ഡിസിപ്ലിന്‍,…
Read More » - 4 September
നവജാതശിശുക്കളെ വിൽക്കുന്ന സംഘം പിടിയിൽ; നാല് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: നവജാതശിശുവിനെ മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് നവജാതശിശുക്കളെ വിൽക്കുന്ന സംഘം ഡൽഹിയിൽ പ്രവർത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം…
Read More » - 4 September
കാലവര്‍ഷം കവര്‍ന്നത് 1400 പേരെ; കേരളത്തില്‍ മാത്രം 488 പേര് മരിച്ചു
ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം രാജ്യത്താകമാനം ഇല്ലാതാക്കിയത് 1400 പേരെ. കേരളത്തില്‍ മാത്രം 488 പേര് മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടത്. കേരളത്തില്‍ 488…
Read More » - 4 September
മുടി സ്ട്രൈറ്റനിംഗ് ചെയ്ത വിദ്യാർത്ഥിനി മുടി കൊഴിച്ചില്‍ അസഹനീയമായതോടെ ആത്മഹത്യ ചെയ്തു : പാർലറിനെതിരെ കേസ്
ബംഗലുരു: സ്ട്രൈറ്റനിംഗിന് ശേഷം മുടി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ബ്യൂട്ടി പാർലർ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ…
Read More » - 4 September
ഭീകരരെ പിടിക്കാനെത്തിയ സൈന്യത്തെ കല്ലെറിഞ്ഞ യുവാവ് വെടിവയ്പ്പിൽ മരിച്ചു
ശ്രീനഗർ ; സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാരിൽ ഒരാൾ വെടിയേറ്റ് മരിച്ചു.ഫയാസ് അഹമ്മദ് വാനി എന്ന യുവാവാണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുൽവാമയിൽ ഭീകരർ…
Read More » - 3 September
രവിശാസ്ത്രിയോട് പ്രേമം; തനിക്കൊരു റൂട്ട് കനാല്‍ വേണമെന്ന് തോന്നുന്നതായി പ്രശസ്ത നടി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രവിശാസ്ത്രിയാണ് ഇപ്പോൾ വാർത്തകളിലെ താരം. ബോളിവുഡ് നടി നിമ്രത് കൗറുമായി രവി ശാസ്ത്രി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ…
Read More » - 3 September
മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു
ഉത്തരകാശി: മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. ഉത്തരാഖണ്ഡില്‍ ഉത്തരകാശി ജില്ലയിലെ സന്ഗ്ലായിക്കു സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ 14പേരാണ് മരിച്ചത്. ഗംഗോത്രി ക്ഷേത്രത്തിലെ…
Read More » - 3 September
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ ഫേസ്ബുക്കില്‍ ഫോളോവേഴ്സ് നിര്‍ബന്ധം
മധ്യപ്രാദേശ്: മധ്യ പ്രദേശ് കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യത്യസ്ത ചാട്ടവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്സ് ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി…
Read More » - 3 September
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഏഷ്യ
ചെന്നൈ: നൂറ്റിയിരുപത് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കുള്ള വിമാന ടിക്കറ്റിന് വൻ ഇളവുമായി എയർ ഏഷ്യ. 2019 ഫെബ്രുവരി മുതൽ നവംബര്‍ വരെയുള്ള യാത്ര ടിക്കറ്റുകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സെപ്തംബര്‍…
Read More » - 3 September
വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ വധിക്കാന്‍ ഗുഢാലോചന; അഞ്ചു പേര് അറസ്റ്റില്‍
കോയമ്പത്തൂർ: തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളെ വധിക്കാന്‍ ഗുഢാലോചന നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യന്വോഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് സിറ്റി…
Read More » - 3 September
23 കാരിയായ വധു കാമുകനൊപ്പം ഒളിച്ചോടി: 43 കാരനായ എം.എല്‍.എയുടെ കല്യാണം മുടങ്ങി
ഈറോഡ്•വധുവിനെ കാണാതായതിനെത്തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.യുടെ വിവാഹം റദ്ദാക്കി. ഭവാനി നഗര്‍ എം.എല്‍.എ എസ്. ഈശ്വര (43) നും ഗോപിചെട്ടിപാളയത്തിന് സമീപം ഉക്കാരം സ്വദേശിനി ആര്. സന്ധ്യ (23)…
Read More » - 3 September
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: പൊലീസിനെതിരെ ഹൈക്കോടതി
മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കവി വരവരറാവു ഉള്‍പ്പെടെ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ മുംബൈ ഹൈക്കോടതി. കേസ്…
Read More » - 3 September
പാവപ്പെട്ട ജനങ്ങള്‍ക്കായി ഇനി യോഗി താലിയുണ്ട് : വിശന്ന വയറുമായി ആരും കഷ്ടപ്പെടരുത്
അലഹബാദ്: പാവപ്പെട്ട ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കാനൊരുങ്ങി യോഗി താലി. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തുടങ്ങിയ ഈ ഭക്ഷണശാലയിലൂടെ ആളുകള്‍ക്ക് കുറഞ്ഞ വിലക്ക് രുചികരമായ ഭക്ഷണം…
Read More » - 3 September
കർണ്ണാടകയിൽ ആഹ്ലാദപ്രകടനത്തിന് നേരെ ആസിഡ് ആക്രമണം, നിരവധിയാളുകൾക്ക് പൊള്ളലേറ്റു
ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ള ഖാന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ…
Read More » - 3 September
ട്രെയിൻ കൊള്ളയടിച്ചു; യാത്രക്കാരുടെ പണവും ആഭരണങ്ങളും കവർന്നു
ലഖ്നൗ: ട്രെയിൻ കൊള്ളയടിച്ച് യാത്രക്കാരുടെ പണവും ആഭരണങ്ങളും കവർന്നു. ചെന്നൈ-പാറ്റ്ന എക്സ്പ്രസാണ് കൊള്ളയടിച്ചത്. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ വച്ചാണ് സംഭവം. ആയുധധാരികളായ സംഘം ട്രെയിനില്‍ അതിക്രമിച്ച് കയറിയ…
Read More » - 3 September
ഇന്ത്യയിലെ ഏറ്റവും ചെറിയ സീരിയല്‍ കില്ലര്‍ ആണ് ഈ എട്ടുവയസുകാരന്; ആരെയും ഞെട്ടിക്കുന്ന കൊലപാതക പരമ്പര ഇങ്ങനെ
ലോകത്തിലെ ഏറ്റവും ചെറിയ സീരിയല്‍ കില്ലര്‍ ആണ് ഈ എട്ടുവസ്സുകാരന്‍. അമര്‍ജിത് സദ എന്ന വെറും എട്ട് വയസ്സുകാരന് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. രാജ്യത്തെ ഞെട്ടിച്ച്…
Read More » - 3 September
കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ബംഗളൂരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 102 തദ്ദേശ സാഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലം പുറത്തു വന്നപ്പോള്‍ 2267 സിറ്റുകളില്‍ 846 എണ്ണം…
Read More » - 3 September
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു; ആള്‍ദൈവം പിടിയില്‍
ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം നാബെ ദാസ് അറസ്റ്റില്‍. ഡല്‍ഹിയിലുള്ള നാബെ ദാസിനെ പോക്സോ നിയമ പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ഇയാളെ ഡല്‍ഹി…
Read More » - 3 September
പെണ്‍വാണിഭസംഘം പിടിയിൽ
ഗുരുഗ്രാം: തിരുമല്‍ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയിൽ. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 3 September
മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്തി, ഭർത്താവിനെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടു :വീട്ടമ്മയുടെ ചെയ്തിക്ക് പിന്നിൽ
ചെന്നൈ: കാമുകനൊപ്പം ഒളിച്ചോടാൻ മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് കുണ്ട്രത്തൂരില് സ്വദേശി അഭിരാമിഎന്ന 25…
Read More » - 3 September
ജയലളിത ജീവിച്ചിരുന്നപ്പോൾ ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി പനീർ സെൽവം
ചെന്നൈ: ജീവിച്ചിരുന്നപ്പോൾ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് ജയലളിത പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി തമിഴ്നാട് ഉപ മുഖ്യമന്ത്രി ഓ പനീർ സെൽവം. മുന്‍ മുഖ്യമന്ത്രി ജയലളിത ജീവിച്ചിരുന്ന…
Read More » - 3 September
ഇന്ത്യയിലെ ആദ്യ ചാണകമുക്ത നഗര പദ്ധതിയുമായി ഈ സംസ്ഥാനം
ജംഷേദ്പുര്‍: നഗരങ്ങള്‍ ശുചീകരിയ്ക്കാന്‍ പ്രത്യേക പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇതിലൂടെ ജംഷേദ്പുരിനെ രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നഗരങ്ങളില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ ചാണകം നഗരത്തെ വൃത്തിയില്ലാതാക്കുന്നതിനോടൊപ്പം…
Read More » - 3 September
യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി; ആക്രമണത്തിന് കാരണം പശുവിനെ ചൊല്ലിയുള്ള തര്‍ക്കം
ഭോപ്പാല്‍: പശുവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ച് പേര് ചേര്‍ന്ന് യുവാവിനെ മരത്തില്‍കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി. ഭാപ്പാലിലെ റൈസന്ഡ ഗ്രാമത്തിലാണ് പശുവിനെ കാണാതായതിനെ ചൊല്ലിയുള്ള…
Read More » - 3 September
പശുക്കടത്തിനിടയില് ആക്രമണം; പശുക്കളെ സാഹസികമായി രക്ഷപെടുത്തി പോലീസ്
ദില്ലി: പശുക്കടത്തിനിടയിലുണ്ടായ ആക്രമണത്തില്‍ നിന്നും പശുക്കളെ സാഹസികമായി രക്ഷപെടുത്തി പോലീസ്. ഉത്തര ദില്ലിയില്‍ തിമാര്‍പൂരില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു പശുക്കളെ കടത്തി കൊണ്ട് പോകുന്നത് പിന്തുടര്‍ന്ന പൊലീസിന് നേരെ…
Read More » - 3 September
ലേബര്‍ റൂമിലെ ക്രൂരത; മൂന്നാമത്തെ കുഞ്ഞിന്റെ പേരില്‍ 22കാരിക്ക് ഡോക്ടറുടെ മര്‍ദ്ദനം
ന്യൂഡല്‍ഹി: കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് ചൂണ്ടിക്കാണിച്ച് യുവതിക്ക് ഡോക്ടറുടെ മര്‍ദ്ദനം. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയെയാണ് മൂന്നാമത്തെ കുഞ്ഞിന്റെ പേരില്‍ ഡോക്ടര്‍ മര്‍ദ്ദിച്ചത്. മൂന്നാമെത്ത കുഞ്ഞിന് ജന്മം…
Read More »