India
- Sep- 2018 -5 September
പെണ്‍കുട്ടികള്‍ സമ്മതിച്ചില്ലെങ്കിലും വിവാഹം നടത്താന്‍ യുവാക്കളെ സഹായിക്കുമെന്ന് എംഎല്‍എ
ഗോരഖ്പൂര്‍: പെണ്‍കുട്ടികള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടു വന്ന് വിവാഹം ചെയ്യാന്‍ ആണ്‍കുട്ടികളെ സഹായിക്കുമെന്ന് ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ ഗാട്ട്കോപ്പര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം…
Read More » - 5 September
മീശ നോവലിനെതിരായ ഹര്‍ജി : സുപ്രധാന വിധി ഇന്ന്
ന്യൂ ഡൽഹി : മീശ നോവലിനെതിരായ ഹര്‍ജിയിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്നറിയാം . നോവലിലെ ഒരു ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ…
Read More » - 5 September
കര്‍ഷകരുടെയും തൊഴിലാളികളുടെയും മാര്‍ച്ച് ഇന്ന്; പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ
ദില്ലി: കര്‍ഷകരും തൊഴിലാളികളും പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ച് ഇന്ന്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നുലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും ഇന്ന് മാര്‍ച്ച് നടത്താന്‍…
Read More » - 5 September
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി : യുഎസ് നിലപാട് തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: യുഎസ് നിലപാട് തള്ളി ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നു ഇന്ത്യ. എണ്ണക്കമ്പനികളോട് എണ്ണ ഇറക്കുമതി ചെയാൻ നിർദേശം നൽകി. ഇറാന് തന്നെയാണ് ഇവര്‍ക്കു വേണ്ട…
Read More » - 5 September
പോലീസ് സ്റ്റേഷനുമുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം
ഹൈദരാബാദ്: പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. ഹൈദരാബാദില്‍ ബൊവനപ്പള്ളി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയാണ് തീകൊളുത്തി…
Read More » - 5 September
അധിക്ഷേപം: റിപ്പബ്ലിക്കും അര്‍ണാബും മാപ്പുപറയാന്‍ ഉത്തരവ്
ന്യൂഡല്‍ഹി•ചാനല ചര്‍ച്ചയ്ക്കിടെ ഒരാളെ ഗുണ്ടയെന്നും ഇന്ത്യ വിരുദ്ധനെന്നും വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ റിപ്പബ്ലിക് ടി.വിയും ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയും മാപ്പുപറയാന്‍ ഉത്തരവ്. ചാനലില്‍ ഫുള്‍ സ്ക്രീനില്‍…
Read More » - 4 September
ലക്ഷകണക്കിന് രൂപയുടെ കൊക്കെയ്നുമായി വിദേശി പിടിയിൽ
ന്യൂഡല്‍ഹി : ലക്ഷകണക്കിന് രൂപയുടെ കൊക്കെയ്നുമായി വിദേശി പിടിയിൽ. മുംബൈയിലെ ജോഗേശ്വരിയിൽ 37.76 ലക്ഷം രൂപയുടെ കൊക്കെയ്നുമായി നൈജീരിയന്‍ യുവാവ് ഫെമി ഒലിയുവാന്ക (29)ആണ് അറസ്റ്റിലായത്. പ്രദേശത്ത്…
Read More » - 4 September
ആസൂത്രണം രണ്ടാനമ്മ: കാശ്മീരില്‍ ബാലികയെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
ശ്രീനഗര്‍•കത്വ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്പേ ജമ്മു കാശ്മീരില്‍ നിന്ന് ഹൃദയഭേദകമായ മറ്റൊരു വാര്‍ത്ത കൂടി. ബാരമുള്ള ജില്ലയിലെ ഉറിയില്‍ 9 വയസുകാരി ബാലികയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി.…
Read More » - 4 September
വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
മാന്നാർ: വാഹനാപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം. ബാംഗ്ലൂരിൽ ബൈക്കിൽ ബസിടിച്ച് ചെറുകോൽ വേണാട്ട് എൻ.ചന്ദ്രശേഖരൻ നായുടെ മകൻ കോട്ടൻ മിൽ മാനേജർ ദീപക് ചന്ദ്രൻ (39) ആണ്…
Read More » - 4 September
ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ നേട്ടം
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ നേട്ടം .ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കായി ബുക്ക്കാഷ്ബാക്ക് ഓഫറുമായി റെയില്‍വേ. പത്ത് ശതമാനം തുകയാണ്…
Read More » - 4 September
കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 45കാരിയായ സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത മകന് അറസ്റ്റില്‍
ബര്‍വാനി : ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം മാതാവിനെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത മകന് അറസ്റ്റിലായി. നാല്പ്പത്തഞ്ചു വയസ്സുള്ള മാതാവിനെയാണ് മുപ്പതുകാരനായ മകന് പീഡിപ്പിച്ചത് . മധ്യപ്രദേശിലെ ബര്‍വാനി…
Read More » - 4 September
പാലം തകര്‍ന്നുവീണു: നിരവധിപേര്‍ കുടുങ്ങി കിടക്കുന്നു
കൊല്‍ക്കത്ത•ദക്ഷിണ കൊല്‍ക്കത്തയിലെ മേജര്ഹട്ട് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. നിരവധി ആളുകളും വാഹനങ്ങളും പാലത്തില്‍ കുടുങ്ങിയിരിക്കുകയാണ്. അപകടത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.…
Read More » - 4 September
ഹോട്ടൽ മുറിക്കുള്ളിൽ വിദ്യാർത്ഥിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
മുംബൈ : വിദ്യാർത്ഥിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. 22കാരനായ ഐഐടി വിദ്യാത്ഥിയുടെ മൃതദേഹമാണ് ഹോട്ടൽ മുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്. ഉപരിപഠനത്തിനായി കഴിഞ്ഞ മാസമാണ് സ്വൈൻ കോളേജിൽ…
Read More » - 4 September
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
മുസാഫർനഗർ: സ്കൂളിന് പുറത്ത് വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ന് രാവിലെ കാന്തല നാഷണൽ ഇന്റർ കോളേജിന് മുന്നിൽവെച്ചായിരുന്നു വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രിയാൻഷു…
Read More » - 4 September
വിമാനത്താവളത്തില്‍ ബിജെപിക്കെതിരെ മുദ്രാവാക്യം: എഴുത്തുക്കാരിക്ക് ജാമ്യം
ചെന്നൈ: തൂത്തുക്കുടി വിമാനത്താവളത്തില്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത യുവ എഴുത്തുകാരി സോഫിയ ലോയിസിന് ജാമ്യം. ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്രാജന് കേള്‍ക്കെ ബിജെപിയുടെ…
Read More » - 4 September
യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
ജോധ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. ജോധ്പൂരിന് സമീപത്തുള്ള കൃഷിയിടത്തിലാണ് വിമാനം തകർന്നു വീണത്. മിഗ് 27 യുദ്ധവിമാനമാണ് തകര്‍ന്നത്. ഇതിനിടെ വിമാനത്തിന്റെ പൈലറ്റ് അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.…
Read More » - 4 September
കൗമാരക്കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു; ആക്രമണത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: കൗമാരക്കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മോഷ്ടാവാണെന്ന സംശയത്തിന്റെ പേരിലാണ് കൈമാരക്കാരനെ നാട്ടുകാര്‍ കൊലപ്പെടുത്തിയത്. സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 4 September
ഹൈദരാബാദ് നൈസാമിന്റെ ശേഖരണത്തിലെ ദശകോടികളുടെ അമൂല്യവസ്തുക്കള്‍ മോഷണം പോയി
ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നൈസാമിന്റെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. സ്വര്‍ണം കൊണ്ടുള്ള ചോറ്റുപാത്രം, ചായക്കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് മോഷണം പോയത്. അഞ്ച് ഭാഗങ്ങളുള്ള…
Read More » - 4 September
സ്ത്രീകള്‍ക്ക് ശബരിമലയിലെ പതിനെട്ടാംപടി കയറാമോ? രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധികള്‍ ഇവയൊക്കെ
ന്യൂഡല്‍ഹി: ഒരു മാസത്തിനകം ചില സുപ്രധാന വിധികള്‍ അറിയാന്‍ കഴിയും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സ്ഥാനം ഒഴിയാന്‍ ഇനി 28 ദിവസം മാത്രം ബാക്കി…
Read More » - 4 September
നായയുടെ കുരയും കൊതുകു കടിയും, ഉറക്കം നഷ്ടമാകുന്നു; മുറിയില്‍ നിന്നും മാറ്റണമെന്ന് ലാലു പ്രസാദ് യാദവ്
റാഞ്ചി: ആശുപത്രിയിലെ മുറി മാറ്റണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ്. ജയിലില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ…
Read More » - 4 September
വിരമിച്ച പോലീസുകാരനെ നടുറോഡില്‍ തല്ലിക്കൊന്നു; സംഭവം ഇങ്ങനെ
ലക്നൗ: വിരമിച്ച പോലീസുകാരനെ നടുറോഡില്‍ ആളുകൾ നോക്കിനിൽക്കെ തല്ലിക്കൊന്നു. അലഹാബാദില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എഴുപതുകാരന് അബ്ദുള്‍ സമദാണ് യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമികൾ വടികള്‍ ഉപയോഗിച്ച്…
Read More » - 4 September
‘ദളിത്’ എന്ന പദം ഉപയോഗിക്കരുത്; മാധ്യമങ്ങൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിർദ്ദേശം
ന്യൂഡല്‍ഹി: ‘ദളിത്’ എന്ന പദം ഉപയോഗിക്കുന്നത് മാധ്യമങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്കി. രണ്ടു കോടതി വിധികളെ…
Read More » - 4 September
രാഖി കെട്ടാനെത്തിയ 15കാരിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചു
ബാന്ദ: രക്ഷാബന്ധന് ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ചു. കഴിഞ്ഞമാസം 26നാണ് പെണ്‍കുട്ടി 21കാരനായ യുവാവിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട്…
Read More » - 4 September
യുവാവിന്റെ അവയവ കൈമാറ്റം നടത്തിയത് ബന്ധുക്കളെ നിര്‍ബന്ധിച്ച്; സ്വീകരിച്ചയാളുടെ വിവരവും മറച്ച് വച്ചു; പിന്നില്‍ വന്‍ അവയവക്കച്ചവട റാക്കറ്റെന്ന് സംശയം
ചെന്നൈ: വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവ് മണികണ്ഠന്റെ അവയവങ്ങള്‍ കൈമാറ്റം ചെയ്ത സംഭവത്തില്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാമെന്ന് അന്വേഷണ കമ്മീഷൻ. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അവയവങ്ങള്‍…
Read More » - 4 September
പഞ്ചായത്ത് മെമ്പറെ വെടിവച്ച് കൊന്നു
ദില്ലി: പഞ്ചായത്ത് മെമ്പറെ ദില്ലിയില്‍ വെടിവച്ച് കൊന്നു. തിങ്കളാഴ്ച വൈകീട്ട് 6 മണിയ്ക്കാണ് സംഭവമുണ്ടായത്. ദില്ലിയിലെ ബട്ട്ല ഹൗസില്‍വച്ചാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള പഞ്ചായത്ത് മെമ്പറായ ബിഎസ്പി നേതാവ് ദില്‍ഷദിനെ(35)…
Read More »