ന്യൂഡൽഹി : 2017 -18 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓഡിറ്റ് റിപ്പോർട്ട് സഹിതം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ൽ നിന്ന് ഒക്ടോബർ 15 ലേക്ക് നീട്ടി. ഇത് സംബന്ധിച്ച് ആവശ്യമുയർന്നതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

Post Your Comments