India
- Oct- 2018 -20 October
ശബരിമല :പരികർമ്മികൾക്കെതിരെ പ്രതികാര നടപടികളുമായി ദേവസ്വം ബോർഡ്
പത്തനംതിട്ട : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച പരികർമ്മികൾക്കെതിരെ ദേവസ്വം ബോർഡിന്റെ പ്രതികാര നടപടികൾ. ഇതിനു മുന്നോടിയായി മേൽശാന്തിമാർക്ക് ദേവസ്വംബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. രഹ്ന…
Read More » - 20 October
സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു; ആശങ്കയൊഴിയാതെ ജനങ്ങൾ
ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 109 ആയി.ജയ്പൂരില്‍ മാത്രം ഒമ്ബതോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ 91 രോഗികള്‍ ചികിത്സയെ…
Read More » - 20 October
ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി
അമൃത്സര്‍ : ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെ പേര് മരിച്ചു. ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ്…
Read More » - 20 October
സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറില്ല ,നടപടികൾ വീണ്ടും തുടരും : മുഖ്യമന്ത്രി
അബുദാബി : ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.ശബരിമല…
Read More » - 20 October
ശബരിമലയിൽ കയറാനെത്തിയ രഹന ഫാത്തിമയ്ക്കെതിരെ കേസ്
കളമശേരി: ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച രെഹ്നക്കെതിരെ കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി. സമൂഹമാധ്യമങ്ങളിലുടെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പേരിൽ മഹിളാ മോര്‍ച്ച കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ്…
Read More » - 20 October
വിശ്വാസം സംരക്ഷിക്കാൻ പിണറായി വിജയന്റെ അനുവാദം ആവശ്യമില്ല : ജി . സുകുമാരൻ നായർ
കോട്ടയം: നിരീശ്വരവാദം അടിച്ചേല്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ശബരിമല വിഷയത്തോടെ പുറത്തുവന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡിനെ ചട്ടുകമാക്കി വിശ്വാസത്തെ സര്‍ക്കാര്‍…
Read More » - 20 October
റെയില്‍വേ ജോലി തട്ടിപ്പ് : കോടികൾ തട്ടിയ തിരുവനന്തപുരം സ്വദേശി പിടിയില്‍ :വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രം വരെ!!
തിരുവനന്തപുരം: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചീഫ് എക്സാമിനര്‍ ചമഞ്ഞ് 300 പേരില്‍ നിന്നായി 10 കോടി തട്ടിയെടുത്ത കാഞ്ഞങ്ങാട് പരപ്പ കമ്മാടം കുളത്തിങ്കല്‍ ഹൗസില്‍ ഷമീം (ഉഡായിപ്പ്…
Read More » - 19 October
മീ ടൂ വെളിപ്പെടുത്തല്‍; ലൈംഗികാരോപണത്തില്‍ കുടുങ്ങിയ അനിര്ഭാന് ബ്ലാ ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുംബൈ: മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായി ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ക്വാന്‍ എന്റര്ടെയ്ന്മെന്റിന്റെ സഹസ്ഥാപകന്‍ അനിര്ഭാന് ബ്ലാ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടടുത്തു. മുംബൈയിലെ വഷി…
Read More » - 19 October
മുതിർന്ന ബിജെപി നേതാവ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിർന്ന ബിജെപി നേതാവും എംപിയുമായ ഭോല സിംഗ് (82) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ബിഹാറിലെ…
Read More » - 19 October
ഒരു ദസറ കഥ
ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന പ്രശക്തമായ ക്ഷേത്രമാണ് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സ്ഥിതിചെയ്യുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ക്ഷേത്രത്തിൽ ഈ പ്രത്യേക ദിവസം അറിയപ്പെടുന്നത്…
Read More » - 19 October
രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു; ഇതുവരെ സിക്ക ബാധിച്ചവരുടെ എണ്ണം 109 കവിഞ്ഞു
ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 109 കവിഞ്ഞു. ജയ്പൂര്‍ നഗരത്തില്‍ മാത്രം പുതിയതായി ഒമ്പതോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 19 October
അരലക്ഷത്തിലേറെ ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു
ന്യൂഡൽഹി: അരലക്ഷത്തിലേറെ ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. അരലക്ഷത്തിലേറെ ഇന്ത്യക്കാർ കഴിഞ്ഞ വർഷം പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായെന്ന് കണക്ക്. 2016 ലേതിനേക്കാൾ നാലായിരം പേരാണ് പൗരത്വം വിട്ടത്. 2017…
Read More » - 19 October
ഭൂചലനം ; റിക്ടര്‍സ്കെയിലില്‍ 5.2 രേഖപ്പെടുത്തി
ശ്രീനഗര്‍: ചെറു ഭൂചലനം അനുഭവപെട്ടു.ജമ്മുകാഷ്മീരില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.55 ന് ആണ് റിക്ടര്‍സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തജികിസ്ഥാന്‍-സിന്‍ജിയാംഗ് റീജിയണായിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. പരിക്കോ ആള്‍നാശമോ, നാശനഷ്ടങ്ങളോ…
Read More » - 19 October
ട്രെയിന്‍ ദുരന്തം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍…
Read More » - 19 October
ശബരിമലയില്‍ യുവതി പ്രവേശനം ; നിലപാട് മാറ്റി സുബ്രമണ്യന്‍ സ്വാമി
ന്യൂ ഡൽഹി : ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അനുകൂലിച്ച നേതാവ് സുബ്രമണ്യന്‍ സ്വാമി നിലപാട് മാറ്റി രംഗത്തെത്തി. അശുദ്ധിയുടെ പേരിലല്ല സ്ത്രീകളെ ശബരിമലയില്‍…
Read More » - 19 October
ഇന്ത്യ മാനസികാരോഗ്യ രംഗത്ത് പിന്നിൽ: ലോകാരോഗ്യ സംഘടന
ഇന്ത്യ മാനസികാരോഗ്യ രംഗത്ത് പിന്നിലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ വിഷാദ രോഗികൾ കൂടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് തൊട്ട് പിന്നിലായ് വിഷാദ രോഗികളുടെ എണ്ണത്തിൽ…
Read More » - 19 October
സ്വാമി പരിപൂര്‍ണാനന്ദ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഹിന്ദു വാഹിനിയുടെ സ്ഥാപകനായ സ്വാമി ബി.ജെ.പിയില്‍ ചേര്‍ന്നു. സ്വാമിയുടെ കടന്നുവരവ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയില്‍,…
Read More » - 19 October
അഴിമതി ; ആര്‍സിടി ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ അനുമതി നൽകി സുപ്രീം കോടതി
ന്യൂഡല്‍ഹി: ആര്‍സിടി ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ അനുമതി നൽകി സുപ്രീം കോടതി. റെയില്‍വെയുടെ നഷ്ടപരിഹാര വിതരണത്തിലെ 50 കോടി അഴിമതി ഇടപാടുമായി ബന്ധപെട്ടു റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍…
Read More » - 19 October
നമുക്ക് വേണ്ടി ജീവിതം ത്യജിക്കുന്ന കർഷകരെ സഹായിക്കണം; 850ഓളം കർഷകരുടെ വായ്പകൾ അടച്ചു തീർക്കുമെന്ന് പ്രശസ്ത ബോളിവുഡ് താരം
മുംബൈ: ദുരിതമനുഭവിക്കുന്ന ഉത്തർപ്രദേശിലെ 850ഓളം കർഷകരുടെ വായ്പകൾ അടച്ചു തീർക്കുമെന്ന് ബോളിവുഡ് താരം . നമുക്ക് വേണ്ടി ജീവിതം വരെ ത്യജിക്കുന്ന കർഷകർക്കായി എന്തെങ്കിലും നൽകുക എന്നത്…
Read More » - 19 October
വന്‍ ട്രെയിനപകടം: നിരവധി മരണം
അമൃത്സര്‍•പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ അപകടത്തില്‍പ്പെട്ട് കുറഞ്ഞത് 50 ലേറെപ്പേര്‍ മരിച്ചതായി സംശയം. ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നത് കാണാനായി റെയില്‍വേ പാളത്തില്‍ കയറി നിന്നവരാണ്…
Read More » - 19 October
കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പട്ന: കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം അക്രമാസക്തരായി. ലഖിസരായ് ചിത്തരഞ്ജനിലെ ഒരു കെട്ടിടത്തിന് മുകളില്‍വച്ചാണ് ഒമ്പതാം…
Read More » - 19 October
2 ഭീകരരെ കൂടി വധിച്ചു
ശ്രീനഗര്‍: സെനികരുടെ ശക്തമായ ഒാപ്പറേഷനിലൂടെ ജമ്മുവില്‍ 2 ഭീകരരെ കൂടി വധിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സെെന്യം നടത്തിയ പരിശോധനയിലാണ് 2 ഭീകരരെക്കൂടി വധിച്ചത്. വാഹന പരിശോധനക്കിടെ…
Read More » - 19 October
മിനിബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നാല് പേര് വെന്തുമരിച്ചു
വില്ലുപുരം: തമിഴ്നാട്ടിലെ ഉളുന്തൂര്പേട്ടില് മിനിബസ് സിമന്റ് കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയുമായി കൂട്ടിയിടിച്ച് കത്തി നാല് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ അജീസ് നഗറിനു സമീപമായിരുന്നു അപകടം. ചെന്നൈയില്‍നിന്നും…
Read More » - 19 October
ശക്തമായ ബോംബ് സ്ഫോടനം; സംഭവം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ട് മുൻപ്
ഇംഫാല്‍: മണിപ്പൂരിലെ കാംഗ്പോക്പിയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്ബ് ശക്തമായ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ 1.10 ന് കാംഗ്പോക്പിയിലെ ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. മുഖ്യമന്ത്രി…
Read More » - 19 October
ലൈംഗികാരോപണം; നിർബൻ ദാസ് ബ്ലാ ജീവനൊടുക്കാന്‍ ശ്രമിച്ചു
ദില്ലി: ബോളിവുഡ്ഡിലെ പ്രശസ്ത താരത്തിന്റെ മാനേജരായ നിർബൻ ദാസ് ബ്ലാ ലൈംഗികാരോപണത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവി മുംബൈയിലെ പാലത്തിന് മുകളിൽ നിന്ന് ചാടി മരിക്കാനൊരുങ്ങിയ ദാസിനെ…
Read More »