Latest NewsIndia

ഒരു ദസറ കഥ

ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന പ്രശക്തമായ ക്ഷേത്രമാണ് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സ്ഥിതിചെയ്യുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ക്ഷേത്രത്തിൽ ഈ പ്രത്യേക ദിവസം അറിയപ്പെടുന്നത് ദസറ എന്നാണ്. ദസറ ദിവസം സൂര്യസ്തമയ സമയത്ത് രാവണന്‍റെ രൂപം കത്തിച്ചശേഷം ഒരു വര്‍ഷത്തേയ്ക്ക് അമ്പലം അടയ്ക്കുകയാണ് പതിവ്.

സീതാദേവിയെ അപഹരിച്ച്‌ കൊണ്ടുപോയ, രാമനാല്‍ കൊല്ലപ്പെട്ട രാവണന്‍ ഒരു ക്രൂര കഥാപാത്രമാണ്. ശ്രീരാമൻന്റെ നേടിയ ഈ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസറ. രാംലീല എന്ന പേരിലും ഇത് അറിയപ്പെടുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ദസറ ആഘോഷിക്കുന്നത്.

shortlink

Post Your Comments


Back to top button