
ശ്രീനഗര്‍: ചെറു ഭൂചലനം അനുഭവപെട്ടു.ജമ്മുകാഷ്മീരില്‍ വെള്ളിയാഴ്ച വൈകുന്നേരം 6.55 ന് ആണ് റിക്ടര്‍സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തജികിസ്ഥാന്‍-സിന്‍ജിയാംഗ് റീജിയണായിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. പരിക്കോ ആള്‍നാശമോ, നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments