India
- Oct- 2018 -29 October
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ചേക്കേറല്‍: കോണ്‍ഗ്രസ് പരിഭ്രാന്തിയില്‍, ഹൈക്കമാന്‍ഡ് ഇടപെടുന്നു
തിരുവനന്തപുരം : കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമന്നായര്, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് വനിതാ കമീഷന് അംഗമായ പ്രമീളാ ദേവി തുടങ്ങിയവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ…
Read More » - 29 October
ശബരിമല മാളികപ്പുറം മേൽശാന്തിക്ക് വധഭീഷണി
ശബരിമല മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് വധഭീഷണി. തന്നെ വധിക്കുമെന്ന് പറഞ്ഞ് കത്ത് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല തന്ത്രി…
Read More » - 29 October
കശ്മീരിൽ കുഴിബോംബ് സ്ഫോടനം; സൈനികര്‍ക്കു പരിക്ക്
ജമ്മു: കശ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ലഫ്. കേണല്‍ ഉള്‍പ്പെടെ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. കാഷ്മീരിലെ രജൗരിയില്‍ നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്ഫോടനം ഉണ്ടായത്. രജൗരിയിലെ ലാം സെക്ടറിൽ സൈനികര്‍…
Read More » - 29 October
മരിക്കേണ്ടി വന്നാലും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കും : മന്ത്രി കടകംപള്ളി
തിരുവനന്തപുരം: വര്‍ഗീയവാദികളുടെ കൈകൊണ്ട് മരിക്കേണ്ടിവന്നാലും ശബരിമലയില്‍ സുപ്രീംകോടതി വിധിനടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമം നടപ്പാക്കുന്നവരെ അധിക്ഷേപിക്കാനും വാസ്തവം പറയുന്നവരെ ചുട്ടെരിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യം പറഞ്ഞതിനാണ്…
Read More » - 29 October
രണ്ടു ലക്ഷം രൂപയുടെ അനധികൃത ദീർഘ ദൂര റെയില്‍വേ ടിക്കറ്റുകളുമായി യുവാവ് പിടിയില്‍
മുംബൈ: ഓണ്‍ലൈനിലൂടെ അനധികൃതമായി കൈക്കലാക്കിയ 2.12 ലക്ഷം രൂപയുടെ ദീര്‍ഘദൂര റെയില്‍വേ ടിക്കറ്റുക്കളുമായി മുംബൈ സബര്‍ബന്‍ മന്‍ഖുര്‍ദില്‍ യുവാവ് പോലീസിന്റെ പിടിയിലായി. ഇന്ദ്രജിത് ഗുപ്ത(32) എന്ന യുവാവാണ്…
Read More » - 29 October
നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് നിര്യാതനായി
വെഞ്ഞാറമൂട്: ചലച്ചിത്ര നടന് സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് മാണിക്കല്‍ പനയറം വൈഷ്ണവത്തില്‍ കെ. വാസുദേവന്‍ നായര്‍ (78 ) നിര്യാതനായി. വിമുക്ത ഭടനായിരുന്നു അദ്ദേഹം. ഭാര്യ. പി.…
Read More » - 28 October
മകനെ വേണമെന്ന ആവശ്യവുമായി വീണ്ടും ദമ്പതികൾ രംഗത്ത്
ചെന്നൈ: ധനുഷ് മകനെന്ന ആവശ്യവുമായി വീണ്ടും ദമ്പതികൾ രംഗത്തെത്തി. ചെലവിനുള്ള പണം നൽകണമെന്നാണ് ആവശ്യം. ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യം വൃദ്ധദമ്പതികൾ ആരോപിക്കുന്നു
Read More » - 28 October
ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം
ബെംഗളുരു: ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം . ബെംഗളുരു തൊണ്ടഹഭാവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിയാണ് ട്രെയിനിൽ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയെയും…
Read More » - 28 October
ഇഡി തലവനായി സഞ്ജയ് കുമാർ മിശ്രയെ നിയമിച്ചു
ന്യൂഡൽഹി: ഇഡി തലവനായി സഞ്ജയ് കുമാർ മിശ്രയെ നിയമിച്ചു. ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ 3 മാസത്തേക്കാണ് ചുമതലയേറ്റത്. മിശ്ര നിലവിൽ ഡൽഹിയിൽ…
Read More » - 28 October
രാഷ്ട്ര ഗ്രാമസ്വരാജ് പദ്ധതി: സീനിയർ കൺസൽറ്റന്റായി പിപി ബാലൻ ചുമതലയേറ്റു
ന്യൂഡൽഹി: കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്ര ഗ്രാമസ്വരാജ് പദ്ധതിയുടെ സീനിയർ കൺസൽറ്റന്റായി പിപി ബാലൻ ചുമതലയേറ്റു. കില മുൻ ഡയറക്ടറാണ് പി പി ബാലൻ. 1…
Read More » - 28 October
ഒ വി വിജയൻ പുരസ്കാരം സിഎസ് മീനാക്ഷിക്ക്
ഹൈദരാബാദ്: ഒ വി വിജയൻ പുരസ്കാരം സിഎസ് മീനാക്ഷിക്ക്. പ്രവാസി മലയാളി കൂട്ടായ്മയായ നവീന സാംസ്കാരിക കലാകേന്ദ്രം ഏർപ്പെടുത്തിയ ഒ വി വിജയൻ പുരസ്കാരമാണ് സി എസ്…
Read More » - 28 October
നവംബര്‍ 5ന് ഫെമിനിസ്റ്റുകളെ ശബരിമലയില്‍ കയറ്റാന്‍ ഉന്നതര്‍ ശ്രമിക്കുന്നു; രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: നവംബര്‍ അഞ്ചിന് ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റാന്‍ ഉന്നതരുടെ ശ്രമം നടക്കുന്നുവെന്ന് അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. അങ്ങനെ സംഭവിച്ചാല്‍ നവംബര്‍ 13ന് സുപ്രീം കോടതിയിലെ…
Read More » - 28 October
സിഐഡി ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട നിലയില്‍
പുല്‍വാമാ: സിഐഡി ഉദ്യോഗസ്ഥനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് ഇംത്യാസ് മിര്നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചേവാ കാലന് മേഖലയിലാണ്…
Read More » - 28 October
പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍ : ബലാത്സംഗത്തിന് ശേഷം കത്തിച്ച് കൊലപ്പെടുത്തിയതെന്നു സൂചന
ആസ്സാം: പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ആസ്സമിലെ കോക്രജാര്‍ ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. പതിനെട്ട് വയസ്സ് പ്രായമുള്ളപ്രീമാ ഫേസീ എന്ന പെണ്‍കുട്ടിയുടെ ശരീരമാണിതെന്നും ബലാത്സംഗത്തിന്…
Read More » - 28 October
തന്ത്രി കുടുംബവുമായോ ശബരിമലയുമായോ രാഹുലിന് ബന്ധമില്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുബം
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുംബം. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രി കുടംബത്തന്റെതാണെന്ന…
Read More » - 28 October
പാവങ്ങൾക്ക് കുറഞ്ഞ വിലക്ക് ഗുണമേൻമയുള്ള ഭക്ഷണം; 247 പുതിയ കാന്റീൻകൂടി ആരംഭിക്കും
പുതുതായി തുറക്കാൻ പോകുന്നത് 247 കാന്റീനുകൾ. ഇതിനായി 211.24 കോടി രൂപ അനുവദിച്ച് കഴിയ്ഞ്ഞു. താലൂക്ക് ആസ്ഥാനങ്ങൾക്ക് പുറമേ ഗ്രാമ പഞ്ചായത്ത് ആസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കർണ്ണാടകയിൽ…
Read More » - 28 October
മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത
ഒഡീഷ: അടുത്ത മൂന്ന് ദിവസം ഒഡീഷയില്‍ കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുന മര്‍ദ്ദം അടുത്ത 24 മണിക്കുറിനുളളില്‍ ഒഡീഷ തീരത്തേക്ക് നീങ്ങുന്നതോടെയാണ് കനത്ത…
Read More » - 28 October
കാട്ടാനകളെത്താൻ മനസുരുകി പ്രാർഥന; പൂജയും പ്രസാദവും നടത്താനൊരുങ്ങി ജനങ്ങൾ
കാർവാർ: ആനകളുടെ കാൽപാടുകളിൽ പൂജയും വഴിപാടും നടത്താൻ കാട്ടാനകൾ വരാൻ പ്രാർഥിച്ച് ഒരു ഗ്രാമത്തിലെ ജനങ്ങൾ. സ്ഥിരമായി ആനകളിറങ്ങി കൃഷി നശിപ്പിക്കുന്ന മേഖലയിൽ മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ്…
Read More » - 28 October
കേസിൽ പെട്ട വണ്ടികളൊന്നും ഇനി മുതൽ സ്റ്റേഷൻ പരിസരത്ത് പൊടിപിടിച്ച് കിടക്കില്ല
ബെംഗളുരു: കേസിൽ പെട്ട വാഹനങ്ങൾ പോലീസ് സ്റ്റേഷന് സമീപം നിർത്തിയിടുന്നത് മൂലം ഉണ്ടാകുന്ന പൊല്ലാപ്പുകൾക്ക് തടയിടാൻ പോലീസ് രംഗത്ത്. പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന…
Read More » - 28 October
പെണ്‍കുട്ടിയുടെ മൃതദേഹം ട്രോളി ബാഗിനുള്ളില്‍
ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ മൃതദേഹം ട്രോളി ബാഗിനുള്ളില്‍ തിരുകിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ യമുന ഡൈവേഴ്സിറ്റി പാര്ക്കിന് സമീപത്താണ ്സംഭവം. പെണ്‍കുട്ടിക്ക് എട്ടു മുതല്‍ ഒന്‍പത് വയസ് വരെ…
Read More » - 28 October
ഭാരതത്തിന്റെ ഉരുക്ക് മനുഷ്യന് ജന്മവാര്ഷികത്തില് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിന് പൗരന്മാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ദില്ലി: സ്വാതന്ത്രനാന്തരം ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്‍പ്പിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഈ വരുന്ന ജന്മവര്‍ഷികത്തില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാഷണത്തില്‍ പറഞ്ഞു.…
Read More » - 28 October
ശിവ ലിംഗത്തിലിരിക്കുന്ന തേളാണ് മോദിയെന്ന് തരൂര്‍: രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ബി.ജെ.പി
ബംഗളൂരു•വീണ്ടും വിവാദ പരാമര്‍ശവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവ ലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനോട് ഉപമിച്ച തരൂരിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ബാംഗ്ലൂര്‍…
Read More » - 28 October
വീണ്ടും വിവാദ പ്രസ്താവനയുമായി ശശിതരൂര്‍
തിരുവനന്തപുരം: ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ് ധാനമന്ത്രി നരേന്ദ്രമോദിയെന്നു ആര്‍എസ്എസ് നേതാവ് പറഞ്ഞതായി ശശിതരൂര്‍ എംപി.ബാഗ്ലൂര് ലിറ്റററി ഫെസ്റ്റിവലില്‍ മോദിയെക്കുറിച്ചുള്ള ‘ദ പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കവേയാണ്…
Read More » - 28 October
കസ്റ്റഡിയില്‍ ഫോണ്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്; പിന്നെങ്ങനെ ട്വീറ്റെന്ന് സോഷ്യല്‍ മീഡിയ
ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച് പൊലീസിനെതിരെ രംഗത്തെത്തി. തന്നെ പൊലീസ് അകാരണമായി ഉപദ്രവിക്കുകയാണ്. ഫോണ്‍ ചെയ്യാനോ മറ്റുളളവരുമായി…
Read More » - 28 October
ശബരിമല; കേരള സര്‍ക്കാര്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന അമിത്ഷായുടെ പ്രസംഗത്തിന് പ്രിയങ്കയുടെ മറുപടി
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അതിരൂക്ഷമായി വിമര്‍ശിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക…
Read More »