Latest NewsIndia

രാഷ്ട്ര ​ഗ്രാമസ്വരാജ് പദ്ധതി: സീനിയർ കൺസൽറ്റന്റായി പിപി ബാലൻ ചുമതലയേറ്റു

1 വർഷത്തേക്കാണ് ചുമതല

ന്യൂഡൽഹി: കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്ര ​ഗ്രാമസ്വരാജ് പദ്ധതിയുടെ സീനിയർ കൺസൽറ്റന്റായി പിപി ബാലൻ ചുമതലയേറ്റു.

കില മുൻ ഡയറക്ടറാണ് പി പി ബാലൻ. 1 വർഷത്തേക്കാണ് ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button