
പുതുതായി തുറക്കാൻ പോകുന്നത് 247 കാന്റീനുകൾ. ഇതിനായി 211.24 കോടി രൂപ അനുവദിച്ച് കഴിയ്ഞ്ഞു. താലൂക്ക് ആസ്ഥാനങ്ങൾക്ക് പുറമേ ഗ്രാമ പഞ്ചായത്ത് ആസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
കർണ്ണാടകയിൽ കുറഞ്ഞ വിലക്ക് ഭക്ഷണം നൽകുന്ന സ്ഥാപനമാണ് ഇന്ദിരാ കാന്റീൻ. 2017 ഒാഗസ്റ്റ് 15 നാണ് പദ്ധതി ആരംഭിച്ചത്.
സമൃദ്ധമായ പ്രാതലിന് 5 രൂപയും ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപയുമാണ് നിരക്ക്
Post Your Comments