Latest NewsIndia

കാട്ടാനകളെത്താൻ മനസുരുകി പ്രാർഥന; പൂജയും പ്രസാദവും നടത്താനൊരുങ്ങി ജനങ്ങൾ

പൂർണ്ണ ചന്ദ്ര​ഗ്രഹണ സമയത്താണ് പൂജ നടത്തുക

കാർവാർ: ആനകളുടെ കാൽപാടുകളിൽ പൂജയും വഴിപാടും നടത്താൻ കാട്ടാനകൾ വരാൻ പ്രാർഥിച്ച് ഒരു ​ഗ്രാമത്തിലെ ജനങ്ങൾ.

സ്ഥിരമായി ആനകളിറങ്ങി കൃഷി നശിപ്പിക്കുന്ന മേഖലയിൽ മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് പൂജ നടത്തി പ്രസാദിപ്പിക്കാൻ ജനങ്ങളിറങ്ങുന്നത്.‌

ഉത്തര കന്നഡ ജില്ലയിലെ ഉ​ഗിനക്കേരി ​ഗ്രാമ നിവാസികളാണ് കാട്ടാനകളെത്താൻ പ്രാർഥിക്കുന്നത്.

shortlink

Post Your Comments


Back to top button