ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ മന്ത്രി പി.ചിദംബരത്തെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലില്‍ പി ചിദംബരം സഹകരിക്കുന്നില്ലെന്ന് കണ്ടിട്ടാണ് എന്‍ഫോഴ്സ്മെന്റ് ഈ തീരുമാനത്തിന് മുതിര്‍ന്നത്. കേസില്‍ പി. ചിദംബരത്തെ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
Post Your Comments