India
- Nov- 2018 -8 November
കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം ; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായി ഉയര്‍ന്ന ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 November
നടി ശ്രുതി ഹരിഹരൻ അർജുനെതിരെ മൊഴി നൽകി
ബെംഗളുരു; മീടൂ വിഷയത്തിൽ നടൻ അർജുനെതിരെ നടി ശ്രുതി ഹരിഹരൻ കോടതിയിൽ മൊഴി നൽകി. ഈ മാസം 14 വരെ അർജുനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി പോലീസിന്…
Read More » - 8 November
എച്ച് 1 എൻ 1 വ്യാപകം; ബോധവൽക്കരണ നടപടികൾ ഊർജിതമാക്കി
ബെംഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രംഗത്ത്. എച്ച് 1 എൻ 1 പനിയുടെ…
Read More » - 8 November
മഹാരാഷ്ട്രയിലെ നഗരങ്ങള്‍ പുനര്‍നാമകരണം ചെയ്യപ്പെടണം : ശിവസേന
മുംബെെ: മഹാരാഷ്ട്രയിലെ ചില നഗരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ഔറംഗബാദിന്റെ പേര് ‘സംഭോജി നഗര്‍’ എന്നും ഒസ്മാനിയബാദിന്റെ പേര് ‘ധരശിവ്’ എന്നുമാക്കണമെന്നാണ് ശിവസേന ആവശ്യമുന്നയിച്ചിരിക്കുന്നത്.…
Read More » - 8 November
മാവോയിസ്റ്റ് ആക്രമണം: അഞ്ചു പേര് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു നേര ഉണ്ടായ ആക്രമണത്തില്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസിലെ ഡ്രൈവറടക്കമുള്ള ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.…
Read More » - 8 November
സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി
ബെംഗളുരു; ബാംക്ലൂരിൽ ഉച്ച ഭക്ഷണം നടത്താൻ സ്കൂളുകളിൽ നൽകിയിട്ടുള്ള അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി. നിരീക്ഷണം ശക്തമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക്കർശന നിരദേശം നൽകി. കുറച്ച് നാൾ…
Read More » - 8 November
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപികരിക്കാനൊരുങ്ങി ചന്ദ്രബാബു നായിഡു
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മഹാസഖ്യം രൂപീകരണത്തിനൊരുങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇതിനായി മുന്‍ പ്രധാനമന്തിയായ എച്ച്.ഡി ദേവഗൗഡയുമായും മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുമായും…
Read More » - 8 November
ദീപാവലി; സഹായം ആവശ്യപ്പെട്ട് എത്തിയത് മുന്നൂറിലധികം കോളുകളെന്ന് ഫയര്‍ സര്‍വീസ്
ദീപാവലി ആഘോഷത്തിനിടെ തീപിടിത്തവുമായി ബന്ധപ്പെട്ട് രാത്രിയില്‍ സഹായം തേടി മുന്നൂറിലധികം വിളികളെത്തിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ്. തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 8 November
നോട്ട് നിരോധനം : കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്മോഹന് സിങ്
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കി രണ്ടാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ട് നിരോധനം വളരെ നിര്‍ഭാഗ്യകരമാണ്. നോട്ട്…
Read More » - 8 November
മോദി പറയുന്നു, മിത്രോം അച്ഛാ ദിന് നഹി ആയേംഗാ
ബച്ചെലി: കാഴ്ച്ചയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ തന്നെ. വസ്ത്രധാരണരീതിയും മിത്രോം എന്ന സംബോധനയോടെ തുടങ്ങുന്ന പ്രസംഗവും മോദിയെപ്പോലെതന്നെ. പക്ഷേ അച്ഛാ ദിന് നഹി ആയേംഗാ( അച്ഛാ ദിന്…
Read More » - 8 November
സിപിഐ പ്രവര്‍ത്തകനെ നക്സലുകൾ കൊലപ്പെടുത്തി
റായ്പൂർ: സിപിഐ പ്രവര്‍ത്തകനെ നക്സലുകൾ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ് കൊലപ്പെട്ടത്. ഇയാളുടെ…
Read More » - 8 November
നഗരത്തിരക്കിയിൽ ഭിക്ഷയെടുത്തിരുന്ന സ്ത്രീയുടെ പക്കൽ നിന്ന് കണ്ടെടുത്തത് 2 ലക്ഷം രൂപ
ഹൈദരാബാദ്: യാചക സ്ത്രീയുടെ പക്കൽ നിന്ന് കണ്ടെടുത്തത് 2 ലക്ഷം രൂപ. ഹൈദരാബാദിൽ ഭിക്ഷയെടുത്തു നടന്ന ബിജ്ലി പെന്റമ്മ എന്ന 70 വയസ്സായ സ്ത്രീയുടെ പക്കൽ നിന്നാണ്…
Read More » - 8 November
എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ പണിമുടക്കി; വിമാനം വൈകുന്നു; നട്ടംതിരിഞ്ഞ് യാത്രക്കാർ
മുംബൈ : എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ പണിമുടക്കി. ദീപാവലിയോടനുബന്ധിച്ച് കിട്ടേണ്ടിയിരുന്ന ബോണസ് വൈകുന്നതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ സമരത്തില്‍ പ്രവേശിച്ചത്. ഏകദേശം 400 ഓളം…
Read More » - 8 November
യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉള്‍പെടെ 19 നേതാക്കളെ സസ്പെന്‍ഡ് ചെയ്തു
മംഗളൂരു: യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉള്‍പെടെ 19 നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പുറകോട്ടുപോയ യൂത്ത് കോണ്‍ഗ്രസ്…
Read More » - 8 November
18 കോടിയുടെ കോഴക്കേസ്; മുൻ മന്ത്രി ഒളിവിൽ
ബെംഗളൂരു: 18 കോടിയുടെ കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ മന്ത്രി ജി. ജനാർദ്ദനന് റെഡ്ഡി ഒളിവിൽ. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ടി. സുനീൽ കുമാറാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 8 November
ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി പ്രത്യേകം ഓംബുഡ്സ്മാന്
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി പ്രത്യേകം ഓംബുഡ്സ്മാനെ നിയമിക്കും. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നിലവിലുള്ള ബാങ്കിങ് ഓംബുഡ്സ്മാന് പുറമെയാണിത്.…
Read More » - 8 November
റെക്കോര്‍ഡ് കളക്ഷനുമായി സര്‍ദാര്‍ പ്രതിമ
അഹമ്മദാബാദ്• ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന ഖ്യാതിനേടിയ സര്‍ദാര്‍ പ്രതിമകാണാന്‍ ഒരു ദിവസം എത്തിയത് 7,710 സന്ദര്‍ശകര്‍, ലഭിച്ചത് 19 ലക്ഷം രൂപ. റെക്കോര്‍ഡ് കളക്ഷനുമായി…
Read More » - 8 November
നോട്ട് നിരോധനത്തിന് ഇന്ന് രണ്ടു വയസ് ; മോദി രാജ്യത്തോട് മാപ്പു പറയണമെന്ന് കോൺഗ്രസ്
ഡൽഹി : നോട്ട് നിരോധനത്തിന് ഇന്ന് രണ്ടു വയസ് തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ഇന്ന് മാപ്പ് പറയണമെന്ന് കോൺഗ്രസ്. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്…
Read More » - 8 November
പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച് പൊട്ടിച്ചു : കുട്ടി ഗുരുതരാവസ്ഥയില്‍
ലക്നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീററ്റിലാണ് നാടിനെ ഞെട്ടിച്ച് സംഭവം നടന്നത്. ദീപാവലി…
Read More » - 8 November
സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്
മുംബൈ: സുപ്രീംകോടതിവിധിയെ മറികടന്ന് അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച അഞ്ജാതരായ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞമാസം അവസാനത്തോടുകൂടിയാണ് ദീപാവലി പോലുള്ള ആഘോഷദിവസങ്ങളില്‍ രാത്രി 8 മണിമുതല്‍ 10 മണിവരെയുള്ള രണ്ട് മണിക്കൂര്‍…
Read More » - 8 November
അഹമ്മദാബാദിന്റെ പേരും മാറുന്നു
ഗാന്ധിനഗര്‍•അഹമ്മദാബാദ് നഗരത്തിന്റെ പേരും മാറുന്നു. അഹമ്മദാബാദ് നഗരത്തിന്റെ പേര് കര്‍ണവതി എന്നക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം. നഗരത്തിന്റെ പേര് കര്ണവതിയായികാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നിയമതടസങ്ങളൊന്നുമില്ലെങ്കില് ഉചിതമായ സമയത്ത്…
Read More » - 7 November
സിപിഐ നേതാവിനെ അടിച്ചുകൊന്നു; വാര്‍ഡ്മെമ്പറുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് നക്സലുകള്‍
റായ്പുര്‍: സിപിഐ നേതാവിനെ അടിച്ചുകൊന്നു; വാര്‍ഡ്മെമ്പറുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് നക്സലുകള്‍. റായ്പൂരലെ സുഖ്മ ജില്ലായിലാണ് സംഭവം. സുഖ്മ ജില്ലയിലെ വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവായ സിപിഐ പ്രവര്‍ത്തകനെ ഛത്തീസ്ഗഢില്‍…
Read More » - 7 November
വിമാനത്തില്‍ പഴത്തിന്റെ രൂക്ഷഗന്ധം : വിമാനം വൈകിയത് ഒരു മണിക്കൂര്‍
ജക്കാര്‍ത്ത: പഴത്തിന്റെ രൂക്ഷഗന്ധത്തെ തുടര്‍ന്ന് വിമാനം വൈകിയത് ഒരു മണിക്കൂര്‍. ദുരിയാന്‍ പഴമാണ് വിമാനയാത്രക്കാരെ വലച്ചത്. ദുരിയാന്‍ പഴത്തിന് ആരാധകര്‍ ഏറെയുണ്ടെങ്കിലും അതിന്റെ രൂക്ഷഗന്ധം ചിലര്‍ക്ക് അസ്വസ്ഥത…
Read More » - 7 November
സാവിന മനയ കഥവാ തട്ടി; അഥവാ കാൻസർ വാർഡിലെ ചിരി; ഇന്നസെന്റിന്റെ പുസ്തകത്തിന് കന്നഡ പരിഭാഷ ഒരുങ്ങി
ബെംഗളുരു: രോഗികളെ കാണാനെത്തുന്നവർ നന്നായി പെരുമാറിയാൽ പകുതി രോഗവും തീരുമെന്ന് പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്റ് എംപി. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുടെ…
Read More » - 7 November
ഉത്തിഷ്ഠ പുരസ്കാരം സ്വന്തമാക്കി ശ്രീപാർവതി സേവാ നിലയം
ബെംഗളുരു: സന്നദ്ധ സംഘടനയായ ഉത്തിഷ്ഠയുടെ സേവാ പുരസ്കാരം ഇത്തവണ തൃശൂർ ശ്രീപാർവതി സേവാ നിലയത്തിന്. 1 ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ദിരാ നഗർ…
Read More »