ബെംഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി.
ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ഗുണ്ടകളായ നവീൻ കുമാർ (26), ഗിരീഷ്(32) എന്നിവരാണ് ആളുമാറി വെട്ടിക്കൊന്നത്.
വടിവാൾ വീശി രക്ഷപ്പെടാനായി നോക്കിയെങ്കിലും കെ ആർപുരം ഇൻസ്പെക്ടർ ജയരാജ് ഇവർക്ക് നേരെ വെടിവക്കുകയായിരുന്നു.
Post Your Comments