Latest NewsIndia

കർണ്ണാടകയിൽ എണ്ണ സംഭരണത്തിന് ഒരുങ്ങി യുഎഇ

25 ലക്ഷം ടണ്ണോ അല്ലെങ്കിൽ 1.75 കോടി ബാരലോ എണ്ണ സംഭരിക്കാനുള്ള കരാറാണ് ധാരണയായിരിക്കുന്നത്

യുഎഇയുടെ ദേശീയ കമ്പനിയായ അഡ്നോക് ഇന്ത്യയിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പു വച്ചു.

കർണ്ണാടകയിലെ പാഡൂരിലുള്ള ഭൂ​ഗർഭ സംഭരണ കേന്ദ്രത്തിൽ 25 ലക്ഷം ടണ്ണോ അല്ലെങ്കിൽ 1.75 കോടി ബാരലോ എണ്ണ സംഭരിക്കാനുള്ള കരാറാണ് ധാരണയായിരിക്കുന്നത്.

മം​ഗലാപുരത്തെ എണ്ണ സംഭരണത്തിന് പുറമേയാണ് പാഡൂരിലും എണ്ണ സംഭരിക്കാനുള്ള തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button