Latest NewsIndia

കർണ്ണാടകയുടെ തനത് പ്രിയദർശിനി സാരികൾ ഇനി ഒാൺലൈനായും

6000 മുതൽ 12000 രൂപവരെയുള്ള സാരികളാണ് വിൽപനക്കെത്തുക

ബെം​ഗളുരു: ഏറെ ആവശ്യക്കാരുള്ള കർണ്ണാടക ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ പ്രിയദർശിനി സാരികളുടെ വിൽപന ഒാൺലൈൻ വ്യപാര പോർട്ലുകളിലൂടെ ആരംഭിച്ചു.

ആദ്യഘട്ടമെന്ന നിലക്ക് 6000 മുതൽ 12000 രൂപവരെയുള്ള സാരികളാണ് വിൽപനക്കെത്തുക. ആമസോണിലൂടെയാണ് പ്രിയദർശിനി സാരികൾ വിൽക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button