India
- Oct- 2018 -31 October
മൃതദേഹം മാറി നല്കി: ക്രിസ്ത്യാനിയുടെ മൃതദേഹം സംസ്കരിച്ചത് ഹിന്ദു കുടുംബം
ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ബഡ്വായില് മൃതദേഹം മാറി നല്കി. 57 വയസുകാരനായ ക്രിസ്ത്യന്‍ പുരുഷന്റെ മൃതദേഹമാണ് ഹിന്ദു കുടുംബത്തിന് വിട്ടു നല്‍കിയത്. തുടര്‍ന്ന് ഹിന്ദു ആചാര പ്രകാരം ഇവര്‍…
Read More » - 31 October
‘ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയിലാകാന്‍ കാരണം സര്‍ദാര്‍ പട്ടേലിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം’ പ്രധാനമന്ത്രി
അഹമ്മദാബാദ്: 143-ാം ജന്മവാർഷിക ദിനത്തിൽ ഭാരതത്തിന്റെ ഉരുക്ക് മനുഷ്യന് രാഷ്ട്രത്തിന്റെ പ്രണാമം. ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയിലാകാന്‍ കാരണം സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി…
Read More » - 31 October
സമൂഹമാധ്യമം വഴി സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആറ് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: സമൂഹമാധ്യമം വഴി സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആറ് യുവാക്കളെയാണ് എറണാകുളം വടക്കേക്കര പൊലീസ് പിടികൂടിയത്. സ്കൂള്‍ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് നാടിനെ ഞെട്ടിക്കുന്ന…
Read More » - 31 October
ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കല്‍ : പുതിയ നിര്‍ദ്ദേശവുമായി കോടതി
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് പുതിയ നിര്‍ദ്ദേശവുമായി കോടതി. ഇതിനോടനുബന്ധിച്ച് അതതു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന രണ്ടു മണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാനാവൂ.…
Read More » - 31 October
മുസ്ലീം സ്ഥാനാര്‍ത്ഥികളെ ഇറക്കി ബംഗാള്‍ പിടിക്കാനൊരുങ്ങി ബിജെപി
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി തയ്യാറെടുക്കുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ശക്തമായ പിന്തുണ കണക്കിലെടുത്താണിത്. മാത്രമല്ല മുസ്ലീംവോട്ടുബാങ്ക്…
Read More » - 31 October
മതപഠന വേഷത്തിൽ കറങ്ങി നടന്ന് മാല മോഷണം: യുവാവ് അറസ്റ്റിൽ
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാലമോഷണം നടത്തിയ മത പഠന വിദ്യാർഥി പൊന്നാനിയിൽ അറസ്റ്റിൽ. തിരൂർ നരിപറമ്പ് സ്വദേശി സ്വാലിഹ് ആണ് പിടിയിലായത്. മോഷണ വസ്തുക്കൾ വളാഞ്ചേരിയിലെ…
Read More » - 31 October
കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു; സ്ത്രീയും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
ഡല്‍ഹി: രണ്ട് കെട്ടിടങ്ങള്‍ക്ക് തീപിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രിയും രണ്ട് കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയിലെ നിസാമുദ്ദിന് ബസ്തിയില്‍ ആണ് സംഭവം. ഗുല്ഹാര് (40),…
Read More » - 31 October
പാകിസ്ഥാന്റെ തിരിച്ചടി പ്രതീക്ഷിച്ച് അതിര്‍ത്തിയിലുടനീളം സുരക്ഷ ശക്തമാക്കി ഇന്ത്യൻ സേന, നൂറു കണക്കിന് പാക് ഭീകരർ അതിർത്തിക്കപ്പുറത്ത്
കാശ്മീർ: നിയന്ത്രണ രേഖ കടന്നു പാക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ യുദ്ധ സമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഏത്…
Read More » - 31 October
സംസ്കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ ഓണറേറിയം ഇരട്ടിയായി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍
പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ബുദ്ധിമുട്ടുന്ന കേരളത്തില്‍ ഒന്‍പത് സംസ്കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും ഓണറേറിയം ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍. ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ ഓണറേറിയമാണ്…
Read More » - 31 October
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
റാഞ്ചി: മാധ്യമ പ്രവര്‍ത്തകനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ചത്തറയിലാണ് സംഭവം. ഹിന്ദി ദിനപത്രമായ ആജിലെ മാധ്യമപ്രവര്ത്തകന് ചന്ദന്‍ തിവാരിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് തിവാരിയെ അക്രമിസംഘം…
Read More » - 31 October
എലൈറ്റ് കമാന്‍ഡോ ഫോഴ്സ് കോബ്രയുടെ ആദ്യ വനിതാ ഓഫീസര്‍ ഉഷാകിരണിന് വോഗ് വിമണ്ഓഫ് ദി ഇയര്‍ യുവ ജേതാവിനുള്ള പുരസ്കാരം
വോഗ് വിമണ്‍ ഓഫ് ദി ഇയര്‍ 2018ലെ യുവ ജേതാവിനുള്ള പുരസ്ക്കാരത്തിന് അര്‍ഹയായി ഉഷാ കിരണ്‍ . എലൈറ്റ് കമാന്റോ ഫോഴ്സ് കോബ്ര യൂണിറ്റിലെ ആദ്യ വനിതാ…
Read More » - 31 October
മിലന് ബിജെപി സമരവേദിയില്‍ എത്തിയതെങ്ങനെ? വ്യക്തമായ മറുപടിയുമായി ലോറന്‍സിന്റെ മകള്‍
എംഎംലോറന്സിന്രെ ചെറുമകന് ബിജെപി സമരവേദിയിലെത്തിയതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കി ആശ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആശ കാര്യങ്ങള്‍ വ്യക്തമാക്കിയത്. എം.എം…
Read More » - 31 October
ശബരിമല വിഷയത്തിൽ വിശ്വാസികള്‍ക്കൊപ്പം അല്ലെങ്കിൽ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നശിക്കും -കെ സുധാകരന്
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പം നിന്നിലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നശിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് . വിശ്വാസികളെ ഒപ്പം നിറുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത…
Read More » - 31 October
ശബരിമല വിവാദം : മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ച ലിബിക്കെതിരെ കേസെടുത്തു
ചേര്‍ത്തല: മാദ്ധ്യമപ്രവര്‍ത്തകയ്ക്കെതിരെ ഫേസ്ബുക്കില്‍ അപവാദ പ്രചരണം, ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ച യുവതിക്കും, കൂട്ടാളികള്‍ക്കും എതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു. ജന്മഭൂമി ലേഖിക ആശ മുകേഷ് ഡിവൈഎസ്പിക്ക്…
Read More » - 31 October
കാമ്പസുകളിലെ വ്യാജ റിക്രൂട്ട്മെന്റ് : ദമ്പതികൾ പിടിയിൽ
കൊച്ചി: ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസില്‍ ശങ്കര്‍, ഭാര്യ…
Read More » - 30 October
അയോധ്യാവിഷയം വെെകികിട്ടുന്ന വിധി നീതി നിഷേധത്തിന് തുല്യമെന്ന് യോഗി ആദിത്യനാഥ്
ലക്നോ: അയോധ്യ രാമക്ഷേത്ര വിധി വെെകുന്നതിനെതിരെ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖേദം പ്രകടിപ്പിച്ചു. അനുകൂല വിധി അര്‍ഹിക്കുന്ന സമയത്ത് ലഭിക്കുകയാണെങ്കില്‍ അത് വളരെ സന്തോഷപ്രദമാണെന്നും എന്നാല്‍…
Read More » - 30 October
മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു : ലഭിച്ചത് അലക്ക് സോപ്പ്
ആറ്റുനോറ്റ് ഫോണ്‍ബുക്ക് ചെയ്ത് കാത്തിരിന്ന യുവാവിന് ലഭിച്ചത് അഞ്ച് രൂപ വിലയുള്ള അലക്ക് സോപ്പ്. വെസ്റ്റ് ബംഗാളിലാണ് തികച്ചും വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ഫോണ്‍ ഓര്‍ഡര്‍…
Read More » - 30 October
കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ മുഹമ്മദ് തലവന്റെ മരുമകനടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് തലവന്റെ മരുമകനടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ത്രാലില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ…
Read More » - 30 October
പരീക്ഷണ ട്രാക്കിൽ ട്രെയിൻ 18
എെസിഎഫ് പരീക്ഷണ ട്രാക്കിൽ ട്രെയിൻ 18 ഒാടിയപ്പോൾ ഇന്ത്യൻ റെയിൽവേക്ക് അഭിമാന മുഹൂർത്തം. ആശയവും നിർമ്മാണവുമുൾപ്പെടെ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ് ട്രെയിൻ 18. ഇതോടെ ട്രാക്കിലിറങ്ങാൻ സജ്ജമായിരിക്കുകയാണ്…
Read More » - 30 October
രാകേഷ് അസ്താനയെ തത്ക്കാലം അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി
ന്യൂഡൽഹി: നിർബന്ധിത അവധിയിൽ പ്രവേശിച്ച രാകേഷ് അസ്താനയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഎെ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനക്കെതിരായഅറസ്റ്റ് അടക്കമുള്ള നടപടികൾ ഹൈക്കോടതി മരവിപ്പിക്കുകയും…
Read More » - 30 October
സുപ്രീംകോടതിയ്ക്ക് നാല് പുതിയ ജഡ്ജിമാര്‍ കൂടി
ന്യൂഡല്‍ഹി: സുപ്രീംകോടതിയ്ക്ക് നാല് പുതിയ ജഡ്ജിമാര്‍ കൂടി . പാട്ന, ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര ഹൈക്കോടതികളിലെ ചീഫ്ജസ്റ്റീസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റീസുമാരായ…
Read More » - 30 October
പ്രശസ്ത സംവിധായകൻ നിര്യാതനായി
ബെംഗളുരു: കന്നഡ ചലച്ചിത്ര സംവിധായകൻ എംഎസ് രാജശേഖർ നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു. 1985 ൽ കന്നഡ സൂപ്പർ സ്റ്റാർ ഡോ രാജ്കുമാർ നായകനായ ദ്രുവ താരൈ എന്ന…
Read More » - 30 October
ദീപാവലിക്ക് രണ്ടു മണിക്കൂർ പടക്കം പൊട്ടിക്കാന്‍ അനുമതി
ന്യൂ ഡല്‍ഹി ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദീപാവലി ദിവസം രണ്ടു മണിക്കൂര്‍ പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയമായ…
Read More » - 30 October
പ്രളയം ഭവനങ്ങൾ ഇല്ലാതാക്കിയ പത്ത് നിർധന കുടുംബങ്ങൾക്ക് വീടൊരുക്കും; കേരള സമാജം
മഹാ പ്രളയത്തിൽ വീടുകൾനഷ്ടമായ 10 നിർധനർക്ക് വീടൊരുക്കാൻ കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റി രംഗത്ത്. ഒരു വീടിന് 6 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന ചിലവെന്ന് പ്രസിഡന്റ്…
Read More » - 30 October
കളിത്തോക്ക് കാട്ടി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കരൂര്‍ വെെശ്യാബാങ്ക് കൊളളയടിച്ചു
ഹൈദരാബാദ്: ജീവിത പ്രതിസന്ധിയെത്തുടര്‍ന്ന് 45 കാരനായ ടെക്കി ബാങ്ക് കൊളളയടിക്കാന്‍ ശ്രമിച്ചു. പക്ഷേ ശ്രമം വിഫലമായി. പണം കവര്‍ന്ന് രക്ഷപ്പെട്ട ഇയാളെ ജീവനക്കാര്‍ ഒാടിച്ചിട്ട് പിടിച്ചു പോലീസിനെ…
Read More »