
ന്യൂഡൽഹി: മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ വ്യാജ ഏറ്റുമുട്ടൽ കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജിമാർമാറണം എന്നാവശ്യപ്പെട്ട് ഏതാനും പേർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
കേസ് അന്വേഷിക്കുന്ന സിബിഎെയുടെയോ, നീതിന്യായ വ്യവസ്ഥയുടെയോ നിക്ഷ്പക്ഷതയെ സംശയിക്കേണ്ടെന്ന് നിരീക്ഷണം
Post Your Comments