ബെംഗളുരു: തമിഴ്നാട് തീരത്ത് രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് ഭീഷണി ബെംഗളുരുവിനും എന്ന് വിലയിരുത്തൽ.
ഗജയെ അത്രകണ്ട് നിസാരവൽക്കരിക്കരുതെന്നും ശക്തി പ്രാപിച്ചാൽ കനത്ത മഴ ബെംഗളുരുവിലേക്കെത്തുമെന്നുമാണ് വിലയിരുത്തൽ.
നവംബർ 15 മുതൽ കരയിലേക്ക് കയറുന്ന ചുഴലിക്കാറ്റ് ബെംഗളുരുവിലേക്കെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
Post Your Comments