രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് ഉടനെ കേൾക്കണെമന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ വാദം സുപ്രീം കോടതി നിരസിച്ചു.
വാദം എപ്പോൾ തുടങ്ങണമെന്ന് തീരുമാനിക്കാൻ ജനവരി ആദ്യവാരം പരിഗണിക്കുമെന്ന് നേരത്തേ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.
Post Your Comments