KeralaLatest NewsIndia

സ്വാമി ശരണം; കറുപ്പുടുത്ത് കാവിമയമായ ഫോട്ടോ പങ്കുവെച്ച്‌ മോഹന്‍ലാല്‍

കറുപ്പ് വസ്ത്രമണിഞ്ഞ ഭക്തിസാന്ദ്രമായ ഫോട്ടോ പങ്കുവെച്ച്‌ നടന്‍ മോഹന്‍ലാല്‍. സ്വാമി ശരണം എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനു താഴെ കമന്റുകളുമായി സജീവമാണ് ആരാധകര്‍. ലാലേട്ടന്‍ മാലയിട്ടോ, എപ്പോഴാണ് പോകുന്നത് എന്നൊക്കെയാണ് ആരാധകരുടെ ആകാംക്ഷയേറിയ കമന്റുകള്‍.

എന്നാല്‍ ഇത്തവണ ശബരിമലയില്‍ എത്തുമോയെന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല. മറ്റു ചിലർ സംശയ നിവാരണത്തിനായി ട്രോളിയതാണോ എന്നും ചോദിക്കുന്നുണ്ട്.ശബരിമല വിഷയം ആളിക്കത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button