India
- Nov- 2018 -12 November
കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ അന്തരിച്ചു
ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. അര്‍ബുദ ബാധയേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനന്ത് കുമാര്‍. ബംഗളൂരുവില്‍ പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. ആറ് തവണ പാര്‍ലമെന്റംഗമായ…
Read More » - 11 November
‘ഗജ’ യെത്തുന്നു; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം
പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കരൈക്കലിനും കുഡലൂരിനും ഇടയ്ക്ക് ഈ മാസം 14 ന്…
Read More » - 11 November
സ്ത്രീപ്രവേശന വിധിയെ എതിര്‍ത്ത് സുപ്രീം കോടതിക്ക് മുന്നില്‍ ഫ്ളക്സ് ബോര്‍ഡുകള്‍
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ എതിര്‍ത്ത് സുപ്രീം കോടതിക്ക് മുന്നില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ .ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…
Read More » - 11 November
മദ്യലഹരിയിലായിരുന്ന പൈലറ്റിനെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി
ന്യൂഡല്‍ഹി: മദ്യപിച്ചു വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പിടിയില്‍. ന്യൂഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനത്തിന്റെ കമാന്‍ഡായ ക്യാപ്റ്റന്‍ അരവിന്ദ് കത്പാലിയയാണ്…
Read More » - 11 November
കാമുകി ഗര്‍ഭിണിയാണെന്ന് സംശയം; 16കാരിയെ 17കാരന് തലയ്ക്കടിച്ച് വീഴ്ത്തി; മൃതദേഹം കത്തിച്ചു
ഹൈദരാബാദ്: കാമുകി ഗർഭിണിയാണെന്ന സംശയത്തിൽ 17കാരന് 16കാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊന്നു. തുടര്‍ന്ന് മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചു. വിശാഖപട്ടണത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കേസില്‍…
Read More » - 11 November
ബഹിരാകാശ ഗവേഷണത്തില്‍ പുത്തന്‍ നാഴിക കല്ല് സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണത്തില്‍ നാസയെ കടത്തിവെട്ടാനൊരുങ്ങി ഇന്ത്യ. ഭൂമിയുടെ ഇരട്ട സഹോദരിയെന്ന് വിശേഷിപ്പിക്കുന്ന ശുക്രനിലേക്ക് ബഹിരാകാശ പേടകം അയയ്ക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആര്‍ഒ. ഗ്രഹത്തേക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ബഹിരാകാശ…
Read More » - 11 November
ഷെല്‍ട്ടര്‍ ഹോമില്‍നിന്നു നാല് സ്ത്രീകളെ കാണാതായി പരാതി
പാറ്റ്ന: ബിഹാറിലെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നു നാല് സ്ത്രീകളെ കാണാതായി. പാറ്റ്നയിലെ ആശ കിരണ്‍ ഷെല്‍ട്ടര്‍ ഹോമില്‍നിന്നുമാണ് സ്ത്രീകളെ കാണാതായിരിക്കുന്നത്. ഞായറാഴ്ചയാണ് സ്ത്രീകളെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്.…
Read More » - 11 November
മോദി അധികാരത്തിലെത്തിയതിനു ശേഷം മാസ്റ്റര്‍ കാര്‍ഡിനേയും വിസയേയും പിന്തള്ളി ഇന്ത്യയുടെ സ്വന്തം റുപ്പേയ്ക്ക് വന്‍ കുതിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം വിദേശികളായ മാസ്റ്റര്‍ കാര്‍ഡിനേയും വിസയേയും ഇന്ത്യയുടെ സ്വന്തം പേയ്മെന്റ് കാര്‍ഡായ കടത്തിവെട്ടി . നിലവില്‍ കാര്‍ഡ് വഴിയുള്ള…
Read More » - 11 November
വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും പട്ടേല്‍ പ്രതിമ കാണാന്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് ;
അഹമ്മദാബാദ് : കോടികള്‍ ചെലവഴിച്ച് പണിത ലോകത്തെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമയെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പ്രതിമ കാണാന്‍ വിനോദസഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്ക്. അത്ഭുത തിരക്ക്…
Read More » - 11 November
മെഡിക്കൽ കോളേജിൽ 6 ദിവസത്തിനിടെ 15 ശിശുമരണം; അന്വേഷണത്തിന് ഉത്തരവ്
ഗുവാഹത്തി: അസം ജോർഹാത് മെഡിക്കൽ കോളേജിൽ 6 ദിവസത്തിനിടെ 15 ശിശുക്കൾ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു. സ്വാഭാവിക സാഹചര്യതിലുണ്ടായ മരണങ്ങൾ മാത്രമാണിതെന്നും യതൊരു വിധ…
Read More » - 11 November
അജ്ഞാതമൃതദേഹം തിരിച്ചറിയാന്‍ ആധാര്‍വിവരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ബയോമെട്രിക്സ് ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഇത് സംബന്ധിച്ച് സെന്റര്‍ ആന്‍ഡ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് (യുഐഡിഎഎ) നിര്‍ദേശം…
Read More » - 11 November
ഏറ്റുമുട്ടൽ : ഭീകരനെ വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലില്‍ ഭീകരനെ പോലീസ് വധിച്ചു. ജമ്മു-കശ്മീരിലെ ഹദ്വാരയിൽ ഞായറാഴ്ച വൈകുന്നേരമാണ് പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബൈപ്പാസിനു സമീപത്തുള്ള ചെക്ക്പോസ്റ്റിനു നേര്‍ക്കായിരുന്നു ആക്രമണം. കൊല്ലപ്പെട്ട…
Read More » - 11 November
വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
തിരുപ്പതി: വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. തിരുപ്പതി ഏര്‍പ്പേടുമണ്ഡല്‍ സ്വദേശികളായ ശ്രീനിവാസുലു റെഡ്ഡി, ഭാര്യ ഭുജ്ജമ്മ, മക്കളായ നിധിന്, ഭവ്യ എന്നിവരാണ് മരിച്ചത്.…
Read More » - 11 November
പെണ്‍കടുവയെ കൊന്നതില്‍ ക്ഷോഭിച്ച് മറാത്തി കടുവ
പൂനയില്‍ നരഭോജിയായ പെണ്‍കടുവ ആവ്നിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ വിവാദം തീരുന്നില്ല. കൊല്ലപ്പെട്ട പെണ്‍കടുവയ്ക്കായി പോരാട്ടം തുടരുകയാണ് ശിവസേന. കടുവയെ കൊന്ന സംഭവം അന്വേഷിക്കാന്‍ സമിതി രൂപീകരിച്ച…
Read More » - 11 November
രാജ്യത്തെ 25 സ്ഥലങ്ങളുടെ പേര് മാറ്റല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍
ഡല്‍ഹി: രാജ്യത്തെ 25 സ്ഥലങ്ങളുടെ പേര് മാറ്റല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഎ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ നഗരങ്ങളും…
Read More » - 11 November
പൂനെയ്ക്കാണോ…അറിയാതെപോലും റോഡില്‍ തുപ്പല്ലേ
പൂനെയില്‍ തെരുവ് വൃത്തിയാക്കാന്‍ പുതിയ നിയമവുമായി കോര്പ്പറേഷന് അധികൃതര്‍. റോഡില്‍ തുപ്പിയാല്‍ ഫൈനിന് പുറമേ കുറ്റക്കാര്‍ സ്വയം റോഡ് വൃത്തിയാക്കുകയും വേണമെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. വെറും പിഴ…
Read More » - 11 November
അനുവാദമില്ലാതെ ബിജെപി റാലി; സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്
നരസിംങ്പൂര്‍: ഗദര്‍വ്വാര മണ്ഡലത്തില്‍ അനുമതിയില്ലാതെ പ്രചരണ റാലി നടത്തിയ സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. മധ്യപ്രദേസിലെ ഗദര്‍വ്വാര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഗൗതം പട്ടേലിനുമെതിരെയാണ് നവംബര്‍ എട്ടിനു നടത്തിയ…
Read More » - 11 November
ഗാജ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മുന്നറിയിപ്പ്
തിരുവനന്തപുരം: ഗാജ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മധ്യ- കിഴക്കിനും മധ്യ-പടിഞ്ഞാറും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപപ്പെട്ട *’ഗാജ’* ചുഴലിക്കാറ്റ് പടിഞ്ഞാറ്…
Read More » - 11 November
ഗോസംരക്ഷണം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയുമായി കോണ്‍ഗ്രസ്
ഭോപാൽ : തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ഗോസംരക്ഷണം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്ത് ഗോശാലകള്‍ പണിയും, ഗോമൂത്രം വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും,തിരഞ്ഞെടുക്കപ്പെടുന്ന…
Read More » - 11 November
ബിജെപിയുടെ രഥയാത്രയ്ക്ക് തടസ്സം നിന്നാല്‍ ചക്രത്തിനടിയില്‍ ഞെരിച്ചമര്‍ത്തുമെന്ന് നേതാവ്
കൊല്‍ക്കത്ത: രഥയാത്രയ്ക്ക് ആര് തടസ്സം നിന്നാലും അവരേ രഥചക്രത്തിനടിയില്‍ ഞെരിച്ചമര്‍ത്തുമെന്ന് മുന്‍ നടിയും ബിജെപി വനിതാ വിഭാഗം അധ്യക്ഷയുമായ ലോക്കറ്റ് ചാറ്റര്‍ജി. ശനിയാഴ്ച മാള്‍ഡാ ജില്ലയില്‍ നടന്ന…
Read More » - 11 November
ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട 75കാരിയുടെ മൃതദേഹം മറവു ചെയ്യുന്നതിന് മകന് മാതാവിന്റെ സഹായം
ബിവാനി: ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട 75കാരിയുടെ മൃതദേഹം മറവു ചെയ്യുന്നതിന് മകന് മാതാവിന്റെ സഹായം പുറത്തുവരുന്നത് അമ്മയുടേയും മകന്റേയും ക്രൂരത. രാജസ്ഥാനിലെ ബിവാനി ജില്ലയിലാണ് രാജ്യത്തെ നടുക്കിയ ക്രൂരതകൃത്യം…
Read More » - 11 November
സാമ്പത്തിക കാര്യസെക്രട്ടറിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് ചിദംബരം
ധനക്കമ്മി 5.1 ശതമാനമായിരിക്കുന്നു എന്ന സാമ്പത്തിക കാര്യസെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗിന്റെ പ്രസ്താവനയെ ചോദ്യം ചെയ്യ്ത് മുന്‍ ധനമന്ത്രി ചിദംബരം. രണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാന…
Read More » - 11 November
മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ബിഎസ്എഫ് ജവാന് മരണത്തിന് കീഴടങ്ങി
റായ്പൂര്‍: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് സ്ഫോടനത്തില്‍ പരിക്കേറ്റ സൈനികന് മരിച്ചു. ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മഹീന്ദര്‍ സിംഗാണ് മരിച്ചത്. കന്കേറിലെ കൊയില ബന്ദയിൽ ഞായറാഴ്ച്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.…
Read More » - 11 November
ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി
ഡെറാഡൂണ്‍: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ഉത്തരാഖണ്ഡില്‍ നേരിയ തോതില്‍ ഭൂചലനം ഉണ്ടായി. ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ് ഞായറാഴ്ച ഉച്ചയോടെ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്…
Read More » - 11 November
മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാളെ കാണാതായി
മുംബൈ: മുംബൈ തീരത്ത് മത്സ്യബന്ധന ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാളെ കാണാതായി. മോര്‍ണിംഗ് സ്റ്റാര്‍ എന്ന ബോട്ടാണ് മുങ്ങിയത്. ബബന്‍ പാല് എന്നയാളെയാണു കാണാതായതെന്നാണു സൂചന. ഇയാള്‍ക്കായി…
Read More »