India
- Nov- 2018 -30 November
വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തെയും പരിഗണിക്കണമെന്ന് : കുര്യന് ജോസഫ്
ന്യൂഡല്‍ഹി : വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തെയും പരിഗണിക്കണമെന്ന് സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്. സമ്പ്രദായങ്ങൾ മാറ്റുമ്പോൾ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലെടുക്കണം. ഭരണഘടനാ ബാധ്യത…
Read More » - 30 November
നേട്ടം കൊയ്ത് ഓഹരി വിപണി മുന്നോട്ട്
മുംബൈ: ഒാഹരി വിപണി ഇന്ന് നേട്ടത്തിലാണ് അവസാനിച്ചത്. വ്യാപാര സൂചികയായ സെന്‍സെക്സ് തുടക്കത്തില്‍ 200 പോയിന്റ് നേട്ടത്തിലാണ് കുതിച്ചുകയറിയതെങ്കിലും ഉച്ചയോടെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. എങ്കിലും ചെറിയ…
Read More » - 30 November
കെട്ടിടത്തില്‍ നിന്നും വീണ് തൊഴിലാളികള്‍ക്ക് ദാരുണമരണം
മുംബെെയ് : ജനല്പാളികള് സംബന്ധിയായ പണിക്കിടെ 2 തൊഴിലാളികള്‍ ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ചു. ദുരന്ത നിയന്ത്രണ ഉദ്യോഗസ്ഥനാണ് മരണ വിവരം സ്ഥിരീകരിച്ചത്.…
Read More » - 30 November
തേജ് പ്രതാപ് യാദവിന്റെ വിവാഹമോചനത്തില്‍ അവസാന നിമിഷം കാലുമാറ്റം
പട്ന: വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ആവുന്നതിനു മുമ്പു തന്നെ ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആര്‍ജെഡി…
Read More » - 30 November
വിമാനത്തിന് സമാനമായ യാത്രാനുഭവം ഒരുക്കാന്‍ പുതു തീവണ്ടി ഉടനെത്തുന്നു
ചെന്നൈ: വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിച്ചില്ല എന്ന പരാതി ഇനി വേണ്ട.വിമാനത്തില്‍ ലഭിക്കുന്ന ഏകദേശം അതേപടിയുളള ആഡംബര സൗകര്യങ്ങളുമായി പുതിയ മോഡല്‍ തീവണ്ടിയായ തേജസ് കോച്ചുകള്‍ ഉടന്‍ പാളത്തിലൂടെ…
Read More » - 30 November
പാകിസ്ഥാനും ഇന്ത്യയെ പോലെ മതേതര രാജ്യമാകണമെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെങ്കിൽ പാകിസ്ഥാൻ ഒരു മതേതര രാജ്യമായി മാറണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാൻ ഒരു ഇസ്ലാമിക രാഷ്ട്രം ആണ്…
Read More » - 30 November
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തടവുകാരിയെ പീഡിപ്പിച്ചു
പട്ന: ബീഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ തടവുകാരി ബലാത്സംഗത്തിനിരയായി. മുസാഫര്പൂരിലുളള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. രണ്ട് പേര് ചേര്‍ന്നാണ് ഇവരെ പീഡിപ്പിച്ചതെന്നാണ് പരാതി. ചികിത്സയ്ക്ക് ശേഷം…
Read More » - 30 November
രണ്ട് നേതാക്കള്‍ ബിജെപി വിട്ടു
ഭുവനേശ്വര്‍: ഒഡീഷയിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ടു. പാര്‍ട്ടിയിലെ പൊട്ടിത്തെറിയെ തുടര്‍ന്നാണ് തീരുമാനം. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവരാണ്…
Read More » - 30 November
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനു പിന്തുണയുമായി മേധാ പട്കര്‍
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കറുടെ പിന്തുണ. ശബരിമല വിഷയത്തില്‍ സ്ത്രീപക്ഷത്തു നിന്നതിന് കേരള സര്‍ക്കാരിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് മേധാ പട്കര്‍ പറഞ്ഞു.…
Read More » - 30 November
ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ഇരട്ടക്കുട്ടികള്‍ നഷ്ടമായി: ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശി കുഞ്ഞുമകള്‍
ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ പിഴവ് മൂലം പൊന്നൊമനകളെ നഷ്ടമായ ദമ്പതികള്‍ കുഞ്ഞ് പിറന്നു. ആശിഷ് കുമാര്‍-വര്‍ഷ ദമ്പതികള്‍ക്കാണ് പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ വര്‍ഷം 1ന് ഇവര്‍ക്കു ജനിച്ച് ഇരട്ടക്കുട്ടികള്‍…
Read More » - 30 November
ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍
താനെ: ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍.മഹാരാഷ്ട്രയിൽ താനയിലെ മുംബാറയില്നിന്നുമാണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയില്‍ സൂക്ഷിച്ച നിലയിൽ 250 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയതെന്നും…
Read More » - 30 November
പാരാഗ്ലൈഡ് തകര്‍ന്നു; യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ പൈലറ്റിന്റെ ജീവന് നഷ്ടമായി
കൊല്‍ക്കത്ത: പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ അപകടത്തില്‍ പൈലറ്റ് മരിച്ചു. പശ്ചിമബംഗാളിലെ കലിംപോങ്ങില്‍ ഗ്ലൈഡര്‍ തകര്‍ന്നാണ് അപകടം നടന്നത്. പാരാഗ്ലൈഡര്‍ പൈലറ്റ് പുരുഷോത്തം തിംസിന (22) ആണ് സാഹസിക…
Read More » - 30 November
ഏഴ് ഇന്ത്യന്‍ ജീവനക്കാര്‍ എത്യോപ്യയില്‍ ബന്ദികളാക്കപ്പെട്ടെന്ന് പരാതി
മുംബൈ: ശമ്പളപ്രശ്നത്തെ തുടര്‍ന്ന് ഇന്ത്യന്‍ ജീവനക്കാരെ എത്യോപ്യയില്‍ ബന്ദികളാക്കിയതായ് പരാതി.എത്യോപ്യയില്‍ സാമ്പത്തിക പ്രതിസന്ധിയിലായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ്ങ് ആന്റ് ഫിനാന്‍ഷ്യല്‍ കമ്പനിയിലെ ഏഴ് ഇന്ത്യന്‍ ജീവനക്കാരെ ശമ്പളം പൂര്‍ണ്ണമായി…
Read More » - 30 November
സിന്ദൂരം സ്റ്റൈലിനു വേണ്ടിയാണോ ഇടുന്നത്: കുറിക്കു കൊള്ളുന്ന മറുപടിയുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: തന്റേയും കുടുംബത്തിന്റേ ഗോത്രത്തേയും നെറ്റിയിലെ സിന്ദൂരത്തേുയം കുറിച്ച് ചോദിച്ചയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ ഗോത്രത്തേയും നെറ്റിയിലെ സിന്ദൂരത്തേയും…
Read More » - 30 November
ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച നാവികസേന ഉദ്യോഗസ്ഥൻ പിടിയിൽ
പൂനെ: ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ നാവികസേന ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചതായി പരാതി. ആർമി മുൻ ഓഫീസറായ ഭാര്യ തന്നെയാണ് നാവികസേന കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കിയത്. കൊന്ദ്വ പോലീസ്…
Read More » - 30 November
സിദ്ദു പാക്കിസ്ഥാനില്‍വച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തി? സിദ്ദുവിനെ അറസ്റ്റ് ചെയ്യണമെന്ന് സ്വാമി
ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി നവജ്യോത് സിംഗ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ദുവിനെ അറസ്റ്റ്…
Read More » - 30 November
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നു, കുട്ടനാട്ടിൽ രണ്ടു സീറ്റ് ബിജെപി പിടിച്ചെടുത്തു
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നതായി റിപ്പോർട്ട്. കുട്ടനാട് താലൂക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിൽ രണ്ടു വാർഡ് ബിജെപിക്ക്. തകഴി…
Read More » - 30 November
പ്രളയരക്ഷാപ്രവര്‍ത്തനത്തിന് 25 കോടി ആവശ്യപ്പെട്ട വിഷയം: വിശദീകരണവുമായി സൈനിക വൃത്തങ്ങള്‍
ന്യൂഡല്‍ഹി: കേരളത്തിലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 25 കോടി രൂപയോളം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സൈനിക…
Read More » - 30 November
എട്ട് മാവോയിസ്റ്റുകള്‍ പിടിയില്‍
റായിപൂര്‍: എട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന പിടികൂടി. നാല് സ്ത്രീകളും നാലു പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. ദന്ദേവാഡയിലെ ഹിരോളിയിലെ നക്സല്‍ ക്യാമ്പില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍.…
Read More » - 30 November
‘ഞാനും നിങ്ങളേ പോലെ ഒരു കോളേജധ്യാപികയാണ് ,കവികളെയും കോളേജധ്യാപകരെയും നാണം കെടുത്തരുത്’ ദീപ നിശാന്തിനോട് അപേക്ഷയുമായി യുവതി
എസ് കലേഷിന്റെ കവിത ദീപ നിഷാന്ത് മോഷ്ടിച്ചുവെന്ന വിവാദത്തിനിടെ കോളേജ് അധ്യാപികയുടെ അപേക്ഷ ശ്രദ്ധേയമാകുന്നു. അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണമെന്ന് കോളേജ്…
Read More » - 30 November
മധ്യപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജസ്ഥാനില്‍ പിടിമുറുക്കാൻ ബിജെപി : താര പ്രചാരകനായി യുപി മുഖ്യമന്ത്രി ആദിത്യനാഥും
കയ്യുംകെട്ടി നോക്കിനിന്നാലും, ഭരണവിരുദ്ധതരംഗത്തിൽ പാട്ടുംപാടി ജയിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് രാജസ്ഥാനിൽ യു പി ആവർത്തിക്കുമെന്ന് സംശയം. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം നിലനിര്‍ത്തി കേന്ദ്ര ഭരണം…
Read More » - 30 November
സിനിമാ-സീരിയല്‍ നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ- സീരിയല്‍ നടി റിയാമിക(26) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്ളാറ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 30 November
‘2019 ൽ വിശാല സഖ്യമുണ്ടാകും, പികെ ശശിക്ക് ലഭിച്ചത് പരമാവധി ശിക്ഷ’ :യെച്ചൂരി
ന്യൂഡൽഹി: പീഡന പരാതികളെ പാർട്ടി ഗൌരവത്തോടെ കാണുന്നുവെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പീഡന പരാതിയിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത പികെ ശശിയെ ഉദ്ധരിച്ചാണ്…
Read More » - 30 November
എംഎല്‍എ ശശിക്കെതിരെ യുവതി വീണ്ടും സി.പി.എം. കേന്ദ്രനേതൃത്വത്തെ സമീപിച്ചു
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിതാ ഡി.വൈ.എഫ്.ഐ നേതാവ് വീണ്ടും സി.പി.എം. കേന്ദ്രനേതൃത്വത്തെ സമീപിച്ചു. തന്റെ യഥാര്‍ത്ഥ പരാതി കമ്മിഷനും പാര്‍ട്ടിയും ഗൗരവത്തോടെ…
Read More » - 30 November
രെഹ്ന ഫാത്തിമയ്ക്കായി ഹാജരാകുന്നത് സിപിഎം അഭിഭാഷകൻ
പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു വേണ്ടി പത്തനതിട്ട കോടതിയിൽ ഹാജരാകുന്നത് സിപിഎം അഭിഭാഷകൻ. സി.പി.എം അഭിഭാഷക സംഘടനയായ…
Read More »