India
- Nov- 2018 -17 November
മേക്ക് ഇൻ ഇന്ത്യ പദ്ധതി; ട്രെയിൻ 18ന്റെ ട്രയൽ റൺ ഇന്ന്
ന്യൂഡൽഹി: ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച അതിവേഗ, എൻജിനില്ലാത്ത ആദ്യ ട്രെയിൻ ആയ ട്രെയിൻ 18ന്റെ ട്രയൽ റൺ ഇന്ന് നടക്കും. ഇന്ത്യൻ റെയിൽവേയുടെ അതിവേഗ ട്രെയിനുകളായ ശതാബ്ദിക്ക്…
Read More » - 16 November
ആവേശത്തോടെ ധോലക് കൊട്ടുന്ന പ്രധാനമന്ത്രി; വീഡിയോ വൈറലാകുന്നു
ഛത്തിസ്ഗഢ്: ഛത്തിസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവേശത്തോടെ ധോലക് കൊട്ടുന്ന വീഡിയോ വൈറലാകുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനായി മൈക്കിനടുത്തേക്ക് പോകുമ്പോള്‍ പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന്…
Read More » - 16 November
ആന്ധ്രയ്ക്ക് പിന്നാലെ മറ്റൊരു സംസ്ഥാനം കൂടി സിബിഐയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
കൊൽക്കത്ത: ആന്ധ്രാപ്രദേശിന് പിന്നാലെ സിബിഐയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പശ്ചിമബംഗാളും. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് സംസ്ഥാനത്തു സ്വതന്ത്ര പ്രവര്‍ത്താനുമതി നിഷേധിക്കുന്നതായും അനുമതിയില്ലാതെ റെയ്ഡുകളോ മറ്റു പരിശോധനകളോ അന്വേഷണമോ…
Read More » - 16 November
വിദ്യാഭ്യാസത്തിനും ജോലിക്കും വഴിയില്ലാതെ പെൺകുട്ടികൾ വലയുന്ന ഗ്രാമങ്ങളിലേക്കല്ലേ ആക്ടിവിസ്റ്റുകള്‍ പോകേണ്ടത്? ശബരിമല കയറാന്‍ എന്താണ് ഇവർക്കിത്ര ആവേശമെന്ന് തസ്ലീമ നസ്രീന്
ന്യൂഡല്‍ഹി: ശബരിമലയില്‍ സന്ദര്‍ശനം നടത്താൻ ശ്രമിക്കുന്ന വനിതാ ആക്ടിവിസ്റ്റുകള്‍ക്കെതിരെ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്. ശബരിമല കയറാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് എന്തിനാണ് ഇത്ര ആവേശമെന്ന് തനിക്ക്…
Read More » - 16 November
ഫേസ്ബുക്കിലൂടെ യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി; യുവാക്കൾക്കെതിരെ കേസ്
അലഹബാദ്: ഫേസ്ബുക്കിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യോഗി ആദിത്യനാഥിനെയും ആര്.എസ്.എസിനെയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ഗൗരവ് ഗുപ്ത എന്നയാളുടെ…
Read More » - 16 November
സി.ബി.ഐയ്ക്ക് വിലക്കേര്‍പ്പെടുത്തി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം
ഹെെദരാബാദ്: സിബിഎെയോടുളള വിശ്വാസത്തില്‍ ശോഷണം സംഭവിച്ചതിനാല്‍ ഇനിമുതല്‍ മുന്‍കൂട്ടി അനുമതി തേടാതെ സംസ്ഥാനത്ത് യാതൊരു വിധ അന്വേഷണത്തിനും മുതിരരുത് എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സിബിഎെ…
Read More » - 16 November
മാറ്റിവെച്ച കരളുമായി 20 വര്‍ഷം പൂര്‍ത്തിയാക്കി കന്തസാമി ഹൃദ്രോഗ ഡോക്ടറാകാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി : ജനിച്ച് 20 മാസം തികഞ്ഞപ്പോഴെ ആ കുഞ്ഞിനെ പിടിമുറുക്കിയത് കരളിന്റെ പ്രവര്‍ത്തനത്തിലുളള ക്ഷമതയില്ലായ്മ. അവസാനം ഡോക്ടമാര്‍ വരെ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് വിധിയെഴുതി. ഭാഗ്യപരീക്ഷണം…
Read More » - 16 November
ജനസമ്മതിയാര്ജ്ജിക്കുകയെന്നതാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ കാതല്‍ : ജയ്റ്റ്ലി
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്കായി മറ്റ് ഉദ്ദ്യേശലക്ഷ്യങ്ങളോട് കൂടാതെ നിക്ഷ്പക്ഷമായി പ്രവര്‍ത്തിച്ച് അവരുടെ ഇഷ്ടം നേടിയെടുക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അഭിപ്രായസ്വാതന്ത്യം മാത്രം ഉയര്‍ത്തിപ്പിടിച്ച് ഒരു…
Read More » - 16 November
പാർക്കിംഗ് തർക്കം; മർദനമേറ്റ് യുവാവിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ഡൽഹിയിലെ സുല്‍ത്താന്‍പുരിയിലെ മാര്‍ക്കറ്റിൽ വ്യാഴാഴ്ച വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം . പത്തൊമ്ബതുവയസുകാരനായ വരുണ്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ…
Read More » - 16 November
രാമക്ഷേത്ര നിര്‍മ്മാണം : സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷയില്ല : ഒാര്‍ഡിനന്‍സ് ഇറക്കണം : ബാബ രാംദേവ്
വാരണാസി : രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനായി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ആയതിനാല്‍ തന്നെ ഉടന്‍ പാര്‍ലമെന്റില്‍ ഒാര്‍ഡിനന്‍സ് പാസാക്കി ഇതിനുളള ഒരുക്കങ്ങള്‍…
Read More » - 16 November
ഗജ ചുഴലിക്കാറ്റ് വേളാങ്കണ്ണിയിലെ ക്രിസ്തുരൂപവും തകര്‍ത്തു
വേളാങ്കണ്ണി: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമായ വേളാങ്കണ്ണി ക്രിസ്തുരൂപത്തിന്റെ കെെകള്‍ ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നു. കൂടാതെ പളളിയോട് ചേര്‍ന്നുളള മേല്‍ക്കൂരകളും തകര്‍ന്നടിഞ്ഞു. വേളാങ്കണ്ണിയില്‍ ഒരുമാസം മുന്‍പ് നിര്‍മ്മിച്ച…
Read More » - 16 November
കുട്ടികളുണ്ടാകാൻ പ്രത്യേക പൂജ ചെയ്യാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ
മുംബൈ: ഒരു വർഷത്തിലധികമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്ന ആൾദൈവം ബംഗാളി ബാബ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വിരാറിലാണ് സംഭവം. 37 വയസ്സുള്ള വീട്ടമ്മയാണ് കഴിഞ്ഞ ഒരു വർഷമായി…
Read More » - 16 November
ശിവദാസൻ ആചാരിയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണം ഉന്നയിച്ച് കുടുംബം ;അയ്യപ്പഭക്തന്റെ മരണം വിവാദത്തിലേക്ക്
പത്തനംതിട്ട: തുലാമാസപൂജയ്ക്ക് ശബരിമല ദര്‍ശനത്തിന് പോയി കാണാതായ ശേഷം ശവശരീരം കണ്ടെത്തിയ അയ്യപ്പ ഭക്തന്റെ കുടുംബം പോലീസിനെതിരെ ആരോപണവുമായി രംഗത്ത്. പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍…
Read More » - 16 November
തൃപ്തിയ്ക്ക് വാഹനവും,താമസവും നൽകാൻ കഴിയില്ല ; സ്വന്തം നിലയിൽ ശബരിമലയിലേക്ക് പോകാൻ തയ്യാറാണെന്ന് തൃപ്തി ദേശായ്
കൊച്ചി : കൊച്ചിയിലെത്തിൽ പത്ത് മണിക്കൂറുകൾ പിന്നിടുമ്പോഴും വിമാനത്താവളത്തിനു പുറത്ത് പോലും ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ തൃപ്തി ദേശായിയ്ക്ക് വാഹന സൗകര്യവും,താമസ സൗകര്യവും നൽകാനാകില്ലെന്ന് പൊലീസ്. ഇതിനിടെ…
Read More » - 16 November
ജബോങില്‍ നിന്ന് 200 ഓളം ജീവനക്കാര്‍ പുറത്തേക്ക്
ബെംഗളുരു: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ലറായ ജബോങ് ഡോട്ട്കോമില്‍നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ഫ്ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ജബോങിലെ ജീവനക്കാരെ പിരിച്ചു വിടാനായുള്ള…
Read More » - 16 November
രാത്രിയിൽ ഹോട്ടലുകളും,അന്നദാന മണ്ഡപവും അടയ്ക്കണം ; കർശന നിർദേശവുമായി പൊലീസ്
ശബരിമല : അയ്യപ്പഭക്തരോടുള്ള സർക്കാരിന്റെ വെല്ലുവിളി തുടരുന്നു. രാത്രി 11 മണിവരെ മാത്രമേ സന്നിധാനത്ത് അന്നദാനം അനുവദിക്കുകയുള്ളൂ. മാത്രമല്ല എല്ലാ ഹോട്ടലുകളും 11 മണിയോടെ അടയ്ക്കണമെന്നും പൊലീസ്…
Read More » - 16 November
ഗജ ചുഴലിക്കാറ്റ് : മരണം 11 ; തീര പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത് 81000 പേരെ
ചെന്നൈ: ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ കടുത്ത നാശം വിതക്കുകയാണ്. ഇതുവരെ 11 പേരാണ് മരിച്ചത്. 81,000 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായി സംസ്ഥാന ദുരന്തനിവാരണ…
Read More » - 16 November
കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ സി ഐ എസ് എഫ് ഇടപെടുന്നു, തൃപ്തിയേയും കൂട്ടുകാരികളേയും അറസ്റ്റ് ചെയ്തേക്കും
തിരുവനന്തപുരം: വിശ്വാസങ്ങളെ വെല്ലുവിളിച്ച് ശബരിമല സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ എത്രയും വേഗം മടക്കി അയക്കുന്നതാണ് നല്ലതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അല്ലാത്തപക്ഷം സംസ്ഥാനത്തെ ക്രമസമാധാന നില തന്നെ…
Read More » - 16 November
ശബരിമല: ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയ യുവതികള്‍ക്ക് നക്സല്‍ ബന്ധമെന്നു സൂചന
ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിന് കേരള പൊലീസിന്റെ വെബ് പോര്‍ട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള യുവതികളില്‍ അധികവും നക്സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര ഇന്റലിജന്‍സിന് വിവരം…
Read More » - 16 November
ശബരിമലയില്‍ കനത്തമഴ: തീർത്ഥാടകർക്ക് വന്നെത്തുവാൻ ബുദ്ധിമുട്ട്
ശബരിമല: ശബരിമലയിൽ കനത്ത മഴ തുടരുകയാണ്. ഇത് തീർത്ഥാടകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ മഴ ഇടയ്ക്ക് തോർന്നെങ്കിലും പിന്നീട് ഇപ്പോൾ വീണ്ടും കനത്ത തോതില്‍…
Read More » - 16 November
ശബരിമല യുവതി പ്രവേശനം: മൂന്ന് ബി.ജെ.പി-ബി.എം.എസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ച് പോലീസ്
ഇടുക്കി: ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇടുക്കിയില്‍ നിന്നും മൂന്ന് ബി.ജെ.പി-ബി.എം.എസ് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ച് പോലീസ്. ബിജെപി കട്ടപ്പന നിയോജക…
Read More » - 16 November
സർക്കാരിന് തിരിച്ചടി: ശബരിമലയിലെ നിജസ്ഥിതി ജനങ്ങൾക്ക് അറിയണം, ഒരു മാധ്യമ പ്രവർത്തകനെയും തടയരുതെന്ന് ഹൈക്കോടതി
കൊച്ചി : ശബരിമലയിലെ നിജസ്ഥിതികൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിച്ച് മാധ്യമങ്ങൾക്ക് മേൽ വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നീക്കത്തിനു തിരിച്ചടി. ശബരിമലയിൽ ഒരു മാധ്യമപ്രവർത്തകനെയും തടയരുതെന്നും,അറിയാനുള്ള ജനങ്ങളുടെ…
Read More » - 16 November
തൃപ്തി ദേശായിക്ക് ശബരിമലയിലെത്താൻ കഴിയില്ല,ഭക്തർ അതിന് അനുവദിക്കില്ല ; മാളികപ്പുറം മേൽശാന്തി
ശബരിമല : വിശ്വാസങ്ങളെ വെല്ലുവിളിച്ച് ഒരിയ്ക്കലും തൃപ്തി ദേശായിക്ക് ശബരിമലയിൽ എത്താനാകില്ലെന്ന് മാളികപ്പുറം മേൽശാന്തി വി എൻ അനീഷ് നമ്പൂതിരി.തൃപ്തി ദേശായിയെ ആചാരലംഘനത്തിനു വിശ്വാസികൾ അനുവദിക്കില്ല. ശബരിമലയിലെ…
Read More » - 16 November
നിലയ്ക്കൽ സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം
നിലക്കൽ പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിൽ ആയിരുന്നവർക്ക് ജാമ്യം ലഭിച്ചു. പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത ആറ് അയ്യപ്പ ഭക്തന്മാർക്കാണ് ജാമ്യം കിട്ടിയത്. അനന്തു ,…
Read More » - 16 November
മാതൃസ്നേഹത്തിന് പകരം വെക്കാനില്ലാത്ത കണ്ണീര് നിമിഷങ്ങള്‍ (വീഡിയോ )
എവിടെനിന്നോ അതിവേഗതയില്‍ കാര്‍ വന്ന് പാഞ്ഞ് കയറിയത് അവന് എല്ലാമായിരുന്ന അവന്റെ അമ്മയുടെ ദേഹത്തേക്കായിരുന്നു. മരിച്ച് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മ കുരങ്ങിന്റെ അരികില്‍ ആ കുട്ടിക്കുരങ്ങന്…
Read More »