India
- Dec- 2018 -27 December
ഹൊസങ്കടി മുതല്‍ കന്യാകുമാരി വരെ തെളിഞ്ഞ അയ്യപ്പ ജ്യോതി ലോകം മുഴുവൻ ഏറ്റെടുത്തു: ഭക്തർക്ക് നേരെ പലയിടങ്ങളിലും സിപിഎം അക്രമം
തിരുവനന്തപുരം ; ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അയ്യപ്പജ്യോതി തെളിഞ്ഞു.കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക്…
Read More » - 27 December
മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍
ഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ പരിഗണിക്കും. നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശിച്ച് പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പുനല്‍കി. മുത്തലാഖ് ബില്ലിന്മേല് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ്…
Read More » - 27 December
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി : പ്രതിപക്ഷ പാർട്ടികൾക്ക് ആശങ്ക
ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പു വിജയിച്ച ശേഷം ചന്ദ്രശേഖര്‍ റാവു ആദ്യമായാണ് പ്രധാനമന്ത്രി മോദിയെ കാണുന്നത്. കെസി…
Read More » - 27 December
കണ്ണൂരില്‍ ബധിരയും മൂകയുമായ യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്മാര് പീഡിപ്പിച്ചത് വർഷങ്ങളോളം : സംഭവം പുറത്തായത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ
പേരാവൂര്‍; കണ്ണൂര്‍ പേരാവൂരില്‍ ബധിരയും മൂകയുമായ യുവതിയെ ഭര്‍ത്താവിന്റെ സഹോദരന്മാര് വർഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. ഈ ക്രൂര പീഡനം പുറത്തു വന്നത് ഇവരുടെ പ്രായപൂർത്തിയാവാത്ത മകളെയും പീഡിപ്പിക്കാൻ…
Read More » - 27 December
1484 കിലോ ഉള്ളി വിറ്റു കിട്ടിയ തുക കേന്ദ്ര കൃഷിമന്ത്രിക്ക് അയച്ച് കൊടുത്ത് കര്ഷകന്
മുംബൈ: 1484 കിലോ ഉള്ളി മൊത്ത കമ്പോളത്തില്‍ വിറ്റപ്പോള്‍ ചെലവെല്ലാം കഴിഞ്ഞ് കര്ഷകന് കൈയില്‍ കിട്ടിയത് വെറും നാല് രൂപ. ഈ തുക കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍…
Read More » - 27 December
‘തെലങ്കാനയില്‍ ജാതിപറഞ്ഞ് വോട്ടു പിടിക്കാനാണു സിപിഎം ശ്രമിച്ചത്’ : പാർട്ടിക്കുള്ളിൽ വിമർശനം
ന്യൂഡല്‍ഹി: ജാതിപറഞ്ഞ് വോട്ടു പിടിക്കാനാണു സിപിഎം തെലങ്കാനയില്‍ ശ്രമിച്ചതെന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി (സിസി) റിപ്പോര്‍ട്ടില്‍ വിമര്‍ശനം. റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ ഇങ്ങനെ,തെലങ്കാനയില്‍ സിപിഎം രൂപംകൊടുത്ത ബഹുജന്‍…
Read More » - 27 December
സുരക്ഷ മുൻനിർത്തി സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടുന്നു
ഡൽഹി : ദേശീയ സുരക്ഷ കണക്കിലെടുത്ത് മാധ്യമങ്ങൾക്ക് കടിഞ്ഞാണിടുന്നു. സമൂഹ മാധ്യമങ്ങൾക്കുള്ള പ്രവർത്തന വ്യവസ്ഥകൾ കർശനമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിലവിലെ മാർഗരേഖ പരിഷ്കരിക്കുന്നതിനുള്ള കരട്, അഭിപ്രായ…
Read More » - 27 December
ക്രിസ്തുമസ് അവധിക്കുശേഷം പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും
ന്യൂഡല്‍ഹി: ക്രിസ്തുമസ് അവധിക്കായി നിര്‍ത്തിവെച്ച ശൈത്യകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഡിസംബര്‍ 15 തുടങ്ങിയ സമ്മേളനം ജനുവരിഅഞ്ചിനാണ് അവസാനിക്കുന്നത്. മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍…
Read More » - 27 December
മധ്യവയസ്കനെ വെടിവച്ചു കൊന്നു; സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: മധ്യവയസ്കനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു.ഡല്‍ഹി കേശവ പുരം മേഖലയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിനോദ് ഗാര്‍ഗ് (50) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.…
Read More » - 27 December
ജഡ്ജിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ മര്‍ദനം; സംഭവം ഇങ്ങനെ
നാഗ്പുര്‍: ജഡ്ജിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ മര്‍ദനം. മഹാരാഷ്ട്രയില്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് നേരെയാണ് അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ആക്രമണം ഉണ്ടായത്. നാഗ്പുര്‍ സീനിയര്‍ സിവില്‍ ജഡ്ജി കെ.ആര്.…
Read More » - 27 December
രാമക്ഷേത്രമെന്നത് ഉടനടി സാധ്യമാക്കിയില്ലെങ്കില്‍ മറ്റ് വഴി തേടേണ്ടി വരുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: സുപ്രീം കോടതി അയോധ്യാ കേസ് പെട്ടെന്ന് പരിഗണിച്ചില്ലെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മറ്റു വഴികള്‍ നോക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്. കോടതി അതിവേഗം ഈ…
Read More » - 26 December
2018; കടന്നു പോകാനൊരുങ്ങുന്നത് മ്യൂച്വൽ ഫണ്ടിന്റെ വർഷം; വർധന 13%
ന്യൂഡൽഹി; ഓഹരി വിപണികളിൽ നേരിട്ട ചാഞ്ചാട്ടം മ്യൂച്വൽ ഫണ്ടിനെ ബാധിക്കാത്ത വർഷമായിരുന്നു കടന്ന് പോയത്. വർധന രേഖപ്പെടുത്തിയത്. 2018 ൽ പ്രതിമാസ കണക്കിന് 10 ലക്ഷം എസ്ഐപി…
Read More » - 26 December
സാമന്ത വേഷമിടുന്ന പുതിയ കഥാപാത്രം ആരാധകരെ ഞെട്ടിക്കുന്നത് !
ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് തെന്നിന്ത്യന്‍ സിനിമാ താരമായ സമാന്ത ഏവരോടും പങ്ക് വെച്ചിരിക്കുന്നത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടേയാണ് പുതിയ വേഷ പരിവേഷവുമായി ആരാധകരെ…
Read More » - 26 December
ഓഹരികൾ വാങ്ങി കൂട്ടാൻ റേഡിയന്റ് ലൈഫ്; 7242 കോടിയുടെ സംരംഭമായി മാറാനൊരുങ്ങി റേഡിയന്റ് ലൈഫ്
ന്യൂഡൽഹി: മാക്സ് ഹെൽത്ത് കെയറിന്റെ ഭൂരിഭാഗം ഓഹരികളും റേഡിയന്റ് ലൈഫ് കെയർ വാങ്ങും, ഇതോടെ 7242 കോടിയുള്ള സംരംഭമായി മാറും. ഇതോടെ റേഡിയന്റ് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ…
Read More » - 26 December
പിവി ഭാരതി എംഡിയായി ചുമതലയേറ്റു
ന്യൂഡൽഹി: കോർപ്പറേഷൻ ബാങ്ക് മാനേജിംങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി പിവി ഭാരതി നിയമിതനായി. നിലവിൽ കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 2019 ഫെബ്രുവരിയിലാണ് ഇവർ ചുമതലയേൽക്കുക.
Read More » - 26 December
ജിഎസ്ടി; ഏകീകരണത്തിന് സാധ്യത ഇനിയുമുണ്ടെന്ന് ധനമന്ത്രി
ന്യൂഡൽഹി; ഏകീകരണത്തിന് സാധ്യത ഇനിയുമുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി. കഴിഞ്ഞയാഴ്ച്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം 23 ഉത്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു. ഇതിൽ 28% നികുതി ഉള്ളവയും…
Read More » - 26 December
മലദ്വാരത്തില്‍ 1കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; പിന്നീട് സംഭവിച്ചത്
ജയ്പൂര്‍: വിസര്‍ജ്ജന ദ്വാരത്തില്‍ 1കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് വെച്ചാന്‍ കടത്താന്‍ ശ്രമിച്ച യുവാവ് ജയ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. പങ്കജ് സദുവാനി എന്ന മുപ്പതുകാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.…
Read More » - 26 December
പുത്തൻ മാറ്റങ്ങളുമായി ട്രായ്; 100 സൗജന്യ ചാനലുകൾ 130 രൂപക്ക് കൊടുക്കണമെന്ന് നിർദേശം
കൊച്ചി; ചെലിവിഷൻ ചാനലുകളുടെ എണ്ണത്തിലും നിരക്കിലും ഉപഭോക്താക്കളുടെ താൽപര്യത്തിന് പ്രാധാന്യം കൽ്പ്പിക്കുന്ന ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ പുത്തൻ നിർദേശങ്ങൾ പ്രബല്യത്തിലെത്തുക 29 ന്. ട്രായുടെ നിർദേശ പ്രകാരം…
Read More » - 26 December
ആറ് മാസം മുമ്പ് 11 പേര് ദുരൂഹമായി മരിച്ച ചെയ്ത ഭാട്ടിയ വീടിന് മാറ്റം : ദുരൂഹത മാറ്റാന്‍ ഇവര്‍ സ്ഥലത്തെത്തി
ബുറാഡി : ആറ് മാസം മുമ്പ് 11 പേര് ദുരൂഹമായി മരിച്ച ചെയ്ത ഭാട്ടിയ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ. ദുരൂഹമരണങ്ങള്‍ നടന്ന ആ വീടിനെ ഒരു…
Read More » - 26 December
ലക്ഷ്മി വിലാസ് ബാങ്കില്‍ ജോലി ഒഴിവ്
കൊച്ചി : ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍…
Read More » - 26 December
പഴയ പ്രതാപം തിരിച്ച് പിടിക്കാന്‍ ‘ഡോണ്‍ 3’ യുമായി ഷാരൂഖ് എത്തും
മുംബൈ : അടുത്തിടെയായി ബോളിവുഡില്‍ പരാജയങ്ങളില്‍ ഉലയുന്ന ഷാരൂഖ് ഖാന് വിജയ സിംഹാസനം തിരിച്ച് പിടിക്കാന്‍ തന്റെ ഭാഗ്യ ക്ഥാപാത്രവുമായി വീണ്ടും എത്തുന്നു. ഡോണ്‍ സീരീസലെ മൂന്നാം…
Read More » - 26 December
പൊതുസ്ഥലങ്ങളില്‍ നിസ്കാരം നിരോധിച്ച യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി
ലക്നൗ : പൊതുസ്ഥലങ്ങളില്‍ നിസ്കാരം നിരോധിച്ച യുപി പൊലീസിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി എസ് പി നേതാവ് മായാവതി രംഗത്ത്. ഭൂരിപക്ഷ പ്രീണനം നടത്തി ഭരണ…
Read More » - 26 December
രാജ്യത്തെ സാമ്പത്തിക മൂലധന ചട്ടങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്കൊരുങ്ങി ആര്‍ബിഐ
ന്യൂഡല്‍ഹി : രാജ്യത്തെ സാമ്പത്തിക മൂലധന ചട്ടങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനൊരുങ്ങി റിസര്‍വ് ബാങ്ക്. ഇതിന്റെ ഭാഗമായി പുതിയ സമിതിക്ക് ആര്‍ബിഐ രൂപം നല്കി. മുന്‍ ആര്‍ബിഐ…
Read More » - 26 December
പൊതുഇടത്തില്‍ നിസ്കാരം വിലക്കിയത്; നഗരം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ബജ്രംഗ്ദള്; എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍
നോയിഡ: നോയിഡയിലെ ഒരു പാര്‍ക്കില്‍ നമസ്ക്കാരം നിരോധിച്ച നടപടി നഗരമൊട്ടുക്ക് പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യവുമായി ബജ്രംഗ്ദള്. മേലുദ്ധ്യോഗസ്ഥരെ അറിയിക്കാതെയാണ് സ്ഥലം എസ് ഐ നിസ്കാര വിലക്ക് പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയതെന്നാണ്…
Read More » - 26 December
കനാലിലേയ്ക്ക് ചാടിയ യുവതിയേയും കുഞ്ഞിനെയും രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
ന്യൂഡല്‍ഹി: കനാലില്‍ മുങ്ങിത്താണ യുവതിയേയും കുഞ്ഞിനേയും രക്ഷിച്ച ഓട്ടോഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയിലെ മീഥാപുര് കനാലിലായിരുന്നു സംഭവം. ഓട്ടോയില്‍ വരുമ്പോള്‍ കനാലിലെ പാലത്തിന്റെ കൈവരിയില്‍…
Read More »