ന്യൂ ഡൽഹി : പൗരത്വ ബിൽ ലോക്‌സഭ പാസാക്കി. അസം ജനതയ്ക്ക് എതിരല്ല ബില്ലെന്നും, ഇത് വ്യാജ പ്രചാരണം മാത്രമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ് എതിർത്ത് വോട്ട് ചെയ്തില്ല. കോൺഗ്രസും,തൃണമൂൽ കോൺഗ്രസ്സും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
Post Your Comments