India
- Dec- 2018 -27 December
കോണ്‍സ്റ്റബിള്‍ വനിത പോലീസുകാരിയെ ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍: കൂടെ ജോലി ചെയ്യുന്ന വനിത പോലീസുകാരിയെ കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്തെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ബുധാനയിലാണ് സംഭവം. ബുധാന പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ കേശോ ശര്‍മ്മയ്ക്കെതിരെയാണ് കേസ്.…
Read More » - 27 December
കമ്പ്യൂട്ടറും മറ്റും നിരീക്ഷിക്കാതിരുന്നെങ്കില്‍ ഭീകരരെ എന്‍.ഐ.എയ്ക്ക് പിടിക്കാന്‍ സാധിക്കുമായിരുന്നോ? അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: ഐഎസ് ഭീകരരെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയ സംഭവത്തിൽ എൻഐഎയെ വാനോളം പുകഴ്ത്തി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എന്‍.ഐ.എ നടത്തിയ റെയ്ഡുകളില് അറസ്റ്റിലായ ഐ.എസ്…
Read More » - 27 December
അയ്യപ്പജ്യോതിയില്‍ വ്യാജ ഋഷിരാജ് സിംഗ്; പോലീസ് കേസ്
തിരുവനന്തപുരം: ശബരിമല കര്‍മസമിതി മുന്‍കൈയെടുത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണറും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം.…
Read More » - 27 December
ഒരുകാലത്ത് ഗുരുദേവനെ അധിക്ഷേപിച്ചവർ ഇന്ന് ഞങ്ങളോട് അപേക്ഷിക്കുന്നത് ഞങ്ങളുടെ വിജയം : തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: ഒരു കാലത്ത് ശ്രീനാരായണ ഗുരുദേവനെയും എസ്എൻഡിപി നേതാക്കളെയും അധിക്ഷേപിച്ചവർ ഇന്ന് ഞങ്ങളോട് അപേക്ഷിക്കുന്നത് ഞങ്ങളുടെ വിജയമാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്നും വിശ്വാസികൾക്കൊപ്പമാണ്.…
Read More » - 27 December
ചോദ്യങ്ങള്‍ ചോദിച്ചാല്‍ തല അടിച്ചു പൊട്ടിക്കും: മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രോശിച്ച് എംപി
അസം: പത്ര സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനു നേരെ എംപിയുടെ ആക്രോശം. അഖിലേന്ത്യാ ഐക്യ ജനാധിപത്യ മുന്നണി(എ ഐ യു ഡി എഫ്) തലവനും എം പിയുമായ മൗലാന…
Read More » - 27 December
‘കെപിസിസി എക്സിക്യുട്ടീവ് അംഗങ്ങളടക്കം പതിനായിരത്തിൽ പരം ആളുകൾ ബിജെപിയിലെത്തി’ : ബിജെപി നവാഗത നേതൃസംഗമം നാളെ
തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്നും 11600 ആളുകള്‍ ബിജെപിയില്‍ എത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ബിജെപി നവാഗത നേതൃസംഗമം നാളെ നടക്കുമെന്നും പുതിയ…
Read More » - 27 December
എഴുത്തും വായനയും അറിയാത്ത മന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍
ഛത്തീസ്ഗഢ്: എഴുത്തും വായനയും അറിയാത്ത മന്ത്രിക്ക് സത്യപ്രതിജ്ഞാ വേളയില്‍ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍. ഛത്തീസ്ഗഢ് മന്ത്രിസഭയിലെ മന്ത്രിയായ കവാസി ലഖ്മയ്ക്കാണ് സംസ്ഥാന ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ സത്യവാചകം…
Read More » - 27 December
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കേസ് : അന്വേഷണം ഉന്നത കോണ്‍ഗ്രസ് നേതാവിലേക്ക് : ഉടൻ നിയമനടപടി
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അന്വേഷണം കോൺഗ്രസ് പാര്‍ട്ടിയിലെ ഉന്നത നേതാവിലേക്കും . ക്രിസ്ത്യന്‍ മിഷെല്‍ അഗസ്റ്റ വെസ്റ്റ് ലാന്റിന് നല്കിയ കത്തില്‍ വിവരിച്ചിരിക്കുന്ന പാര്‍ട്ടി നേതാവിന്റെ ഇടപെടലാണ്…
Read More » - 27 December
ഇനി വിമാനത്താവളങ്ങളില്‍ അറിയിപ്പ് ആദ്യം പ്രാദേശിക ഭാഷയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള് ആദ്യം പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പ്രാദേശിക ഭാഷയിലെ അറിയിപ്പിന് ശേഷമേ ഹിന്ദിയിലും ഇംഗ്ലീഷിലും…
Read More » - 27 December
ജുഡീഷല്‍ സര്‍വ്വീസുകളില്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണമാകാം-മന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി : അഖിലേന്ത്യ ജുഡീഷല്‍ സര്‍വ്വീസില്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണമാകാമെന്ന് കേന്ദ്ര നിയമകാര്യ മന്തരി രവിശങ്കര്‍ പ്രസാദ്. നീതിന്യായ വ്യവസ്ഥയുടെ പ്രാതിനിധ്യ സ്വഭാവം ശക്തിപ്പെടുത്താന്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണം സഹായിക്കുമെന്നും…
Read More » - 27 December
ഉന്നാവോ ബലാത്സംഗക്കേസിലെ പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ രേഖ ചമച്ചതിന് കേസ്
ലക്നൗ: ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെനഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിലെ പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കേസ്. തട്ടിപ്പ്, വ്യാജ രേഖ തയ്യാറാക്കല്‍,…
Read More » - 27 December
യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ സീരീസിലെ പുത്തന്‍ താരം എം ടി15
മുംബൈ : യമഹയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി15 ജനുവരി 21ന് വിപണിയില്‍ എത്തും. 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം.…
Read More » - 27 December
അസംകാര്‍ എലിയിറച്ചിക്ക് വേണ്ടി എത്ര രൂപ വേണമെങ്കിലും നല്കാന് തയ്യാര്‍
അസം: ഇവിടുത്തുകാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് എലി ഇറച്ചി. കിലോയ്ക്ക് 200 രൂപവരെ നല്‍കണം. വേവിച്ച ഇറച്ചി, തൊലിയോട് കൂടിയത്, മസാല പുരട്ടിയത് എന്നിങ്ങനെ വിഭവങ്ങള്‍ പലതരമാണ്.…
Read More » - 27 December
തീവണ്ടിയില്‍ വിളക്ക് കൊളുത്തലും ആരതിയും അനുവദിക്കില്ലെന്ന് റെയില്‍വേ
പാലക്കാട് : വിളക്കും കര്‍പ്പൂരവും കത്തിച്ചുള്ള ആരാധനകള്‍ ഓടുന്ന തീവണ്ടികള്ക്കകത്ത് പാടിലെന്ന കര്‍ശന നിര്‍ദ്ദേശം റെയില്‍വേ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു. ഗ്യാസ്…
Read More » - 27 December
അയ്യപ്പജ്യോതിക്ക് പിന്നാലെ കണ്ണൂരും കാസര്‍കോട്ടും സംഘര്‍ഷം
കണ്ണൂര്‍/കാസര്‍കോട്: ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിക്ക് ശേഷം കണ്ണൂര്‍- കാസര്‍കോട് ജില്ലകളിൽ വ്യാപക സംഘർഷം. ഇന്നലെ പാടിയോട്ടുചാലില്‍ നിന്നും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍…
Read More » - 27 December
വേഗതയുള്ള ട്രെയിനിന്റെ പ്രത്യേകതകൾ വെളിപ്പെടുത്തി റെയിൽവേ മന്ത്രി
ഡൽഹി : രാജ്യം കാത്തിരിക്കുന്ന അതിവേഗ തീവണ്ടിയായ ട്രെയിൻ 18 ന്റെ പ്രത്യേകതകൾ വിവരിച്ച് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. ട്വിറ്ററിലൂടെയാണ് ട്രെയിന്‍ 18 നെ വേഗതയേറിയ…
Read More » - 27 December
ജിഷ്ണു പ്രണോയി കേസില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പരീക്ഷയില്‍ ആസൂത്രിതമായി തോൽപ്പിച്ചു: അന്വേഷണ സമിതി
തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ കേസില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ച സംഭവം ആസൂത്രിതമെന്ന് ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതി. നെഹ്റു കോളേജ് മാനേജ്മെന്റിന് എതിരെ പ്രതിഷേധിക്കുകയും…
Read More » - 27 December
അറസ്റ്റിലായ ഐഎസ് ഭീകരരിൽ നിന്ന് കണ്ടെടുത്തത് റോക്കറ്റ് ലോഞ്ചറുകളും ചാവേർ കവചവും ഉൾപ്പെടെ വലിയ ആയുധ ശേഖരം ; ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങൾ
ന്യൂഡൽഹി : ഉത്തർപ്രദേശിലും ഡൽഹിയിലുമായി അറസ്റ്റിലായ ഐ എസ് ഭീകരർ ലക്ഷ്യമിട്ടതു രാജ്യത്ത് വൻ സ്ഫോടനങ്ങൾ. ഐഎസുമായി ബന്ധമുള്ള ഹർക്കത് ഉൾ ഹർബ് ഇ ഇസ്ലാം എന്ന…
Read More » - 27 December
മൃഗവേട്ട : കായിക താരങ്ങൾ അറസ്റ്റിൽ
ലക്നോ: മൃഗവേട്ട നടത്തിയ ഗോള്‍ഫ് താരം ജ്യോതിന്ധർ സിങ് രന്ധാവ അറസ്റ്റില്‍. ബുധനാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ബഹ്റിയയില്‍ നിന്നും ജ്യോതി രന്ധാവയെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ കടുവ…
Read More » - 27 December
യാതൊരു ആഹ്വാനവുമില്ലാതെ 11 സംസ്ഥാനങ്ങളിൽ അയ്യപ്പ ജ്യോതി തെളിഞ്ഞു : പങ്കെടുത്തത് നൂറുകണക്കിനു അയ്യപ്പഭക്തര്‍
ഹൈദരാബാദ്: ശബരിമല ആചാരസംരക്ഷണത്തിനായി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്വാലയില്‍ ഇന്ത്യ ഒട്ടുക്കുമുള്ള അയ്യപ്പഭക്തര്‍ അണിചേര്‍ന്നു. ഹൈദരാബാദിൽ ചിൽക്കൂർ ബാലാജി ടെംപിളിൽ നടന്ന അയ്യപ്പ ജ്യോതി പ്രജ്വലനത്തിൽ…
Read More » - 27 December
പീഡനശ്രമം; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി
താനെ : ലൈംഗികബന്ധത്തിന് നിരന്തരം നിർബന്ധിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. താനെയിലെ നന്ദീവാലിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍…
Read More » - 27 December
വന്‍ കുതിച്ചു ചാട്ടം നടത്തി നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗം
മുംബൈ : നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് ഈ വര്‍ഷം നടന്നത് വന്‍ വര്‍ദ്ധന. നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രീമിയം തുകയായി ആകെ 12,551.26 കോടി…
Read More » - 27 December
വിമാനത്തിലിരുന്ന് യാത്രക്കാരൻ പുകവലിച്ചു; പിന്നീട് സംഭവിച്ചത്
പനജി: വിമാനം പറക്കുന്നതിനിടെ യാത്രക്കാരൻ പുകവലിച്ചു. സംഭവത്തെത്തുടർന്ന് യാത്രക്കാരനെ അധികൃതർ അറസ്റ്റ് ചെയ്തു. വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് യാത്രക്കാരന് പുകവലിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ക്രിസ്തുമസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന്…
Read More » - 27 December
ഇത് കിരാഡിന്റെ പ്രതികാരം: പതിനഞ്ചു വര്‍ഷത്തിനു ശേഷം ഷൂ ധരിച്ചു.
ന്യൂഡല്‍ഹി: 2003ല്‍ മധ്യപ്രദേശിലെ നിമയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് നേടാനായത് വെറും 38 സീറ്റുമാത്രം. പാര്‍ട്ടിയുടെ ഈ തോല്‍വി മറ്റുള്ള…
Read More » - 27 December
ഷെഡ്യൂള്‍ ജി മരുന്നുകളുടെ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം
ന്യൂഡല്‍ഹി: പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഇന്‍സുലിന്‍ അടക്കമുള്ള ‘ ഷെഡ്യൂള്‍ ജി’ മരുന്നുകളുടെ പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഈ മരുന്നുകള്‍ പരസ്യം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി…
Read More »