Latest NewsIndia

അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി :അയോധ്യ കേസില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 10ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡേ, എന്‍ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button