India
- Dec- 2018 -26 December
പൊതുഇടത്തില്‍ നിസ്കാരം വിലക്കിയത്; നഗരം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ബജ്രംഗ്ദള്; എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍
നോയിഡ: നോയിഡയിലെ ഒരു പാര്‍ക്കില്‍ നമസ്ക്കാരം നിരോധിച്ച നടപടി നഗരമൊട്ടുക്ക് പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യവുമായി ബജ്രംഗ്ദള്. മേലുദ്ധ്യോഗസ്ഥരെ അറിയിക്കാതെയാണ് സ്ഥലം എസ് ഐ നിസ്കാര വിലക്ക് പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയതെന്നാണ്…
Read More » - 26 December
കനാലിലേയ്ക്ക് ചാടിയ യുവതിയേയും കുഞ്ഞിനെയും രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
ന്യൂഡല്‍ഹി: കനാലില്‍ മുങ്ങിത്താണ യുവതിയേയും കുഞ്ഞിനേയും രക്ഷിച്ച ഓട്ടോഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയിലെ മീഥാപുര് കനാലിലായിരുന്നു സംഭവം. ഓട്ടോയില്‍ വരുമ്പോള്‍ കനാലിലെ പാലത്തിന്റെ കൈവരിയില്‍…
Read More » - 26 December
വെടിവെച്ചു കൊല്ലാന്‍ നിര്‍ദ്ദേശം നല്കിയ സംഭവത്തില്‍ മാപ്പു പറയില്ലെന്ന് കുമാരസ്വാമി
ബംഗളൂരു : ജെഡിഎസ് നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവെച്ച് കൊല്ലാന്‍ നിര്‍ദ്ദേശിച്ച തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ഇതു വലിയ കാര്യമൊന്നുമല്ല. അപ്പോഴത്തെ വികാരത്തില്‍…
Read More » - 26 December
യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ ഇടിവ് : പെട്രോളിയം മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടു
ന്യൂഡല്‍ഹി : രാജ്യത്ത് യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് മാസങ്ങളായി വിപണിയില്‍ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില്പനയിലാണ് ഇടിവ് തുടരുന്നുന്നതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.…
Read More » - 26 December
ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി : രാഷ്ട്രപതി വിജ്ഞാപനം ഇറക്കി
ന്യൂഡല്‍ഹി : ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം . ജസ്റ്റിസ് രമേശ് രംഗനാഥന് ആന്ധ്രപ്രദേശ് ഹൈകോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ആകും. ജസ്റ്റിസ് രമേശ്…
Read More » - 26 December
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറന്ന് വിമത എസ് പി നേതാവ്
ലഖ്നൗ : കോണ്‍ഗ്രസിനേക്കാള്‍ ഫെഡറല്‍ മുന്നണിയോടാണ് താല്‍പ്പര്യമെന്ന സമാജ് വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യം വ്യക്തമാക്കി വിമത എസ് പി…
Read More » - 26 December
രാജ്യത്ത് സ്ഫോടനം നടത്താന്‍ ഐ.എസ് പദ്ധതി : പത്ത് പേര് പിടിയില്‍
ന്യൂഡല്‍ഹി : രാജ്യത്ത് വന്‍ സ്ഫോടനം നടത്താന്‍ ഐ.എസ് പദ്ധതി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരസംഘത്തിലുള്ളവരെന്നു സംശയിക്കുന്ന പത്ത് പേരെ ഇതിന്റെ ഭാഗമായി ദേശീയ അന്വേഷണ…
Read More » - 26 December
ഷാരുഖ് ഖാനെ കാണാനുളള മോഹവുമായി എത്തി ജയിലിലായ പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിച്ചു
ന്യൂഡല്‍ഹി : ബോളിവുഡ് താരം ഷാരുഖ് ഖാനെ കാണാനെത്തി ഇന്ത്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിച്ചു. മുഹമ്മദ് ഇമ്രാന് വാര്‍സി, അബ്ദുള്ള ഷാ എന്നിവരെയാണ്…
Read More » - 26 December
പ്രസിഡന്റിന്റെ അംഗരക്ഷകനാകണമെങ്കില് ഈ ജാതിയില്പ്പെടണം, ഹര്‍ജിയില്‍ കോടതി നീക്കം
ന്യൂഡല്‍ഹി : പ്രസിഡന്റിന്റെ അംഗരക്ഷക ജോലിക്കായുളള റിക്രൂട്ട്മെന്റില്‍ അപേക്ഷയില്‍ നിര്‍ദ്ദേശിച്ച ജാതിയില്പ്പെടാത്തതിനാല് അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാന സ്വദേശി സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹെെക്കോടതി പരിഗണിച്ചു. ജോലിക്കായുളള…
Read More » - 26 December
സിവില്‍ സര്‍വീസ് പരീക്ഷ: ഉയര്‍ന്ന പ്രായ പരിധി കുറച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പായപരിധിയില് മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നീക്കമുണ്ടായെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. പ്രായ പരിധി കുറച്ചേക്കുമെന്ന രീതിയില്‍…
Read More » - 26 December
മുതിര്‍ന്ന് ബിജെപി നേതാവ് പാര്‍ട്ടി വിടുന്നു
മുംബൈ: ബിജെപി വിടാനൊരുങ്ങി മുതിര്‍ന്ന നേതാവ് ഏകനാഥ് ഖഡ്സെ. മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയായിരുന്നു ഖഡ്സെ. ലേവ പട്ടേല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിനെടെ അദ്ദേഹം തന്നെയാണ് പാര്‍ട്ടി…
Read More » - 26 December
മിനിമം വേതനം നിര്‍ബന്ധമാക്കുന്നു; നടപ്പിലാക്കാത്തവര്‍ക്ക് എതിരെ നടപടി
ഡല്‍ഹി: സംഘടിത-അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റ് സ്ഥിരം തൊഴില്‍ സമിതിയുടെ ശുപാര്‍ശ. നിര്‍ദ്ദേശം നടപ്പിലാക്കാത്തവര്‍ക്ക് പത്തു ലക്ഷം രൂപ പിഴ…
Read More » - 26 December
കോണ്‍ഗ്രസിനെ കൈവിടാനൊരുങ്ങി എസ് പി :ചന്ദ്രശേഖര റാവുവിനോടാണ് താല്‍പ്പര്യമെന്ന് അഖിലേഷ്
ലക്നൗ :വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ മുന്നണിക്ക് ഒപ്പം നില്ക്കുന്നതിനേക്കാള് താല്‍പ്പര്യം ഫെഡറല്‍ മുന്നണിയോടൊപ്പം നില്‍ക്കാനാണെന്ന് വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടി…
Read More » - 26 December
അയ്യപ്പ ജ്യോതി ശബരിമല തീർത്ഥാടനത്തിനു ഗുണം ചെയ്യും ; എ പദ്മകുമാർ
തിരുവനന്തപുരം : ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണത്തിനായി നടത്തുന്ന അയ്യപ്പ ജ്യോതി ശബരിമല തീർത്ഥാടനത്തെ സഹായിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാർ…
Read More » - 26 December
രക്ഷപ്പെടാന്‍ അവള് ചാടിയത് 14 അടി ഉയരമുള്ള ചുമര് അതും ഒന്നേകാല്‍ മിനിറ്റ് കൊണ്ട്
ലക്നൗ: ഉത്തര്‍പ്രദേശിലെ മോട്ടിനഗറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. നാലു ദിവസം മുന്‍പ് ഇവിടെയെത്തിയ പതിനഞ്ചു വയസുകാരിയാണ് 14 അടി ഉയരമുള്ള ചുമര് വെറും 16…
Read More » - 26 December
ചെഗുവേരയെ മനസ്സില്‍ ധ്യാനിച്ചല്ല, ആത്മസമര്‍പ്പണത്തോടെയാണ് ശബരിമലയില്‍ പോകേണ്ടത് : സെന്‍കുമാര്‍
തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് അയ്യപ്പജ്യോതി. കിളിമാനൂരുള്ള ജ്യോതി സംഗമത്തില്‍ ചേരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യക്തമാക്കി. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മന്ദത്ത്…
Read More » - 26 December
ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഹൃദയസ്തംഭനം; യുവകളിക്കാരൻ മരിച്ചു
മുംബൈ: ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഹൃദയസ്തംഭനമുണ്ടായ മുംബൈ യുവതാരം മരിച്ചു. വൈഭവ് കേസാര്‍ക്കര്‍ (24) ആണ് മരിച്ചത്. മുംബൈയ്ക്കടുത്ത് ഭാന്ദുപ്പിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാദേശിക ടൂര്‍ണമെന്റിനിടെ…
Read More » - 26 December
മനിതി സംഘാംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റ് ബന്ധം, എന്‍ഐഎയും എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു
ശബരിമല: തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയിലെ ചില അംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സൂചന. തെളിവുകള്‍ക്കായി എന്‍ഐഎ തമിഴ്നാട് ഘടകം കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്…
Read More » - 26 December
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടി ഗായത്രി രഘുറാം
ചെന്നൈ : ശബരിമലയിലെ സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖര്‍ ഇതിനോടകം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി വിഷയത്തില്‍ തന്റെ നിലപാട് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ഗായത്രി…
Read More » - 26 December
തീവ്രവാദ ബന്ധം ; അഞ്ച് പേര് അറസ്റ്റില്‍
ഡൽഹി : തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേര് അറസ്റ്റില്‍. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെയാണ് ഉത്തര്‍പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം…
Read More » - 26 December
തെറ്റായ ദിശയിലൂടെ പാഞ്ഞടുത്ത ബസിന് കുറുകെ ബൈക്ക് നിര്‍ത്തിയിട്ട് യുവാവിന്റെ പ്രതിഷേധം : സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബംഗളൂരു : വാഹനങ്ങളുടെ അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗുമാണ് വാഹവാപകടങ്ങള് പെരുകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം. നിരവധി ജീവനങ്ങളാണ് ദിനം പ്രതി നിരത്തുകളില്‍ പൊലിയുന്നത്. കണ്മുന്നില്…
Read More » - 26 December
മൃഗശാലയ്ക്കുള്ളിലെ ബാറ്ററി കാറിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: മൃലശാലയില് വച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന് മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് മരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ…
Read More » - 26 December
അടുത്ത പ്രധാനമന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ബാബാ രാംദേവ്
ഡൽഹി : അടുത്ത പ്രധാനമന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യന്‍ രാഷ്ട്രീയം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം ആര്…
Read More » - 26 December
അയ്യപ്പ ഭക്തരെ ചാനൽ ചർച്ചയിൽ പേപ്പട്ടികൾ എന്ന് വിളിച്ചു : അഭിഭാഷകക്കെതിരെ കേസ്
ചാനൽ ചർച്ചയിൽ യുവതികൾക്കെതിരെ പ്രതിഷേധിച്ച അയ്യപ്പ ഭക്തരെ പേപ്പട്ടികളെന്നു വിളിച്ച അഭിഭാഷക ആശാ ഉണ്ണിത്താനെതിരെ കേസ്. അഖില്‍ ഭാരത ഹിന്ദുമഹാസഭ സംസ്ഥാന വനിത അദ്ധ്യക്ഷ ടി ടി…
Read More » - 26 December
ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ
ബംഗളൂരു : ആസാമിലെ ബോഗീബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ നിരസം പ്രകടിപ്പിച്ച് മുന്‍ പ്രധാനമന്ത്രി എച്ച. ഡി ദേവഗൗഡ. 1997 ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്…
Read More »