India
- Jan- 2019 -19 January
വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ; ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ് അടക്കമുള്ള പത്തോളം വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്താണ് പൊലീസ്…
Read More » - 19 January
ഫ്ളിപ്കാര്‍ട്ടിലും ആമസോണിലും വന്‍ ഓഫറുകള്‍
മുംബൈ: റിപ്പബ്ളിക് ഡേ ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ വിപണികള്‍ രംഗത്തെത്തി. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവര്‍ വില്‍പ്പന ദിനങ്ങളുടെ പ്രഖ്യാപനം നടത്തി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും…
Read More » - 19 January
സിവില്‍ സര്‍വീസ് ജയിച്ചെന്നു പറഞ്ഞു പറ്റിച്ച യുവാവ് പിടില്‍
ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന പറഞ്ഞ് യുവാവ് വീട്ടുകാരേയും നാട്ടുകാരെയും പറ്റിച്ച യുവാവ് പിടിയില്‍. യുവരാജ് എന്ന യുവാവാണ് പിടിയിലായത്. നിര്‍ധനനായ ആട്ടിടയന്റെ മകനാണ്…
Read More » - 19 January
കൊച്ചിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഉള്ളില്‍ അജ്ഞാത മൃതദേഹം
കൊച്ചി: കൊച്ചി എളങ്കുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊലപാതകമാണോ ആത്മഹത്യയാണോയെന്നു പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. എളങ്കുളം ഫാത്തിമ മാതാ…
Read More » - 19 January
2030ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും : പ്രവചനവുമായി ബ്രിട്ടീഷ് റിപ്പോർട്ട്
ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ പ്രവചനം ഫലിച്ചാല്‍ 2030ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും. നിലവില്‍ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയെ മൂന്നാംസ്ഥാനത്തേക്ക്…
Read More » - 19 January
പ്രതിപക്ഷ ശക്തി തെളിയിക്കാന്‍ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ബി.ജെ.പി ഇതര പാര്‍ട്ടികളെ അണിനിരത്തി പ്രതിപക്ഷ ശക്തി തെളിയിക്കുന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. കൊല്‍ക്കൊത്തയിലെ ചരിത്ര പ്രസിദ്ധമായ…
Read More » - 19 January
യാതൊരു കുഴപ്പവുമില്ലാത്ത കനകദുർഗയ്ക്ക് വിദഗ്ദ്ധ ചികിത്സയും സർക്കാർ സുരക്ഷയും
കോഴിക്കോട്: ശബരിമല ദർശനത്തിനു പോയ കനക ദുർഗയെ മടങ്ങി വന്നപ്പോൾ അമ്മായി ‘അമ്മ പട്ടികയ്ക്ക് അടിച്ചു എന്ന ആരോപണത്തിൽ ആശുപത്രിയിൽ തുടരുകയാണ്. എം ആർ ഐ സ്കാനിങ്…
Read More » - 19 January
‘ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ ‘ : ഒരാൾ കൂടി അറസ്റ്റില്‍
ആലപ്പുഴ : എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു എന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം സ്വദേശി…
Read More » - 19 January
ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു: രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനം
പാട്ന•മുന്‍ ബി.ജെ.പി എം.പി ഉദയ് സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. രണ്ട് തവണ ബീഹാറിലെ പുര്‍ണിയ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള ഉദയ് സിംഗ്, പാര്‍ട്ടി പൂര്‍ണ്ണമായും മുഖ്യമന്ത്രി നിതീഷ്…
Read More » - 19 January
കോണ്‍ഗ്രസിനെ തൂത്തെറിയണം: ജില്ലാ കള്കര് സബ് കളക്ടര്‍ക്കയച്ച സന്ദേശങ്ങള്‍ വിവാദത്തില്‍
ഭോപ്പാല്‍: കോണ്‍ഗ്രസിനെ തൂത്തെറിയമെന്നും ബിജെപിയുടെ വിജയം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ സബ് കളക്ടര്‍ക്ക് വാട്ട്സാപ്പ് സന്ദേഝം അയച്ചു. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമുള്ളവ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.…
Read More » - 19 January
യുവതികൾ നിലയ്ക്കലിൽ നിന്ന് മടങ്ങി
നിലയ്ക്കല്‍: ശബരിമലയില്‍ ആചാര ലംഘന നീക്കങ്ങളുമായി രേഷ്മ നിഷാന്തും ഷാനിലയും നിലയ്ക്കലിൽ വീണ്ടും എത്തിയെങ്കിലും പോലീസിന്റെ നിർദ്ദേശ പ്രകാരം ഇരുവരും മടങ്ങിയതായി സൂചന . ഇവര്‍ ഇന്നലെ…
Read More » - 19 January
51 യുവതികള്‍ മലചവിട്ടിയെന്ന രേഖ : സർക്കാരിന് പറയാനുള്ളത്
തിരുവനന്തപുരം: 51 യുവതികള്‍ മലചവിട്ടിയെന്ന രേഖയിലെ പിഴവുകൾ പ്രതിപക്ഷം ആയുധമാക്കുമ്പോൾ പ്രതികരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയെ പറ്റിക്കാന്‍ നോക്കി നാണം കെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പട്ടികയ്ക്കെതിരെ ബിജെപിയും…
Read More » - 19 January
ഓണ്‍ലൈന്‍ വ്യാപാരവും ഇനി റിലയന്‍സിന് സ്വന്തം
ഡൽഹി : രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരവും ഇനി റിലയന്‍സിന് സ്വന്തം.ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ വമ്പന്മാരായ ആമസോൺ ,ഫ്ളിപ് കാർട്ട് തുടങ്ങിയവയെ മറികടക്കുംവിധം പുതിയ വ്യപാര ശൃംഖല ഒരുക്കാനാണ്…
Read More » - 19 January
പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടി നിറവേറ്റാനൊരുങ്ങി കോണ്‍ഗ്രസ്
ജയ്പൂര്‍: പ്രകടന പത്രികയിലെ ഒരു പ്രധാന വാഗാദാനവും കൂടി നിറവേറ്റാനൊരുങ്ങി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. നിയമസഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. കോണ്‍ഗ്രസ്…
Read More » - 19 January
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അതീവ സുരക്ഷാമേഖലയായ ലാല്‍ ചൗക്കിലാണ്സ് ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ക്ലോക്ക് ടവറിന് സമീപമുണ്ടായിരുന്ന സിആര്‍പിഎഫിന്റെ വാഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം…
Read More » - 18 January
പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്
ഡല്‍ഹി : പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ…
Read More » - 18 January
രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബെഹന്‍ജി ഉപേക്ഷിച്ചു പോകുമ്പോള്‍ ദീദിയെ ഓര്‍ക്കുകയെന്നത് സ്വാഭാവികമാണെന്നു മന്ത്രി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത…
Read More » - 18 January
പ്രകാശ് രാജ് സ്വതന്ത്രനായി മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് നടന് പ്രകാശ് രാജ്. താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്നും നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ്…
Read More » - 18 January
കബില്‍ സിബലിന്റെ പുതിയ ചാനല്‍ റിപ്പബ്ലിക്ക് ദിനത്തില്‍; നേതൃത്വത്തില്‍ ബര്‍ക്കാ ദത്തും കരണ്‍ ഥാപ്പറും
ന്യൂസ് ചാനല്‍ മേഖലയില്‍ മത്സരത്തിനായി പുതിയ ചാനല്‍ കൂടി വരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തിലാണ് പുതിയ ചാനല്ു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ…
Read More » - 18 January
പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. കക്കപ്പോറ പോലീസ് സ്റ്റേഷനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സ്റ്റേഷന് വളപ്പിനു പുറത്തു നിന്ന് ഉള്ളിലേക്ക്…
Read More » - 18 January
രാമക്ഷേത്രം നിര്‍മ്മാണം; പുതിയ നിലപാടുമായി ആര് എസ് എസ്
ന്യൂഡല്‍ഹി : രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്എസ്. അയോദ്ധ്യയില്‍ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ…
Read More » - 18 January
‘പ്രേമം നടിച്ച് പണം കടം വാങ്ങിയതു തിരിച്ചു നൽകാതെ അപവാദ പ്രചാരണം’ : ഡി.വൈ.എഫ്.ഐ നേതാവിനെതിരെ യുവതി
ഡി.വൈ.എഫ്.ഐ നേതാവും മുഖ്യധാര എഡിറ്ററുമായ സഹീദ് റൂമിക്കെതിരെ യുവതി രംഗത്ത്. കാശ് കടം വാങ്ങിയിട്ട് തിരിച്ചു തരാതെ ചോദിക്കുമ്പോൾ ഫേസ്ബുക്കിലും മറ്റും ബ്ലോക്ക് ചെയ്യുന്ന ആളാണ് ഗുജറാത്ത്…
Read More » - 18 January
ഭാര്യയെ കൊലപ്പെടുത്തി : ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി
താനെ: അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഓട്ടോറിഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച്ച താനെയിലാണ് സംഭവം. സുനില്‍ സാഗ്ലേ (40) ഭാര്യ അര്‍ച്ചന സാഗ്ലെയെ…
Read More » - 18 January
സ്ത്രീധന തര്‍ക്കം; വിവാഹ ദിവസം വധു ജീവനൊടുക്കി
ഉത്തര്‍പ്രദേശ്: സ്ത്രീധന തര്‍ക്കം അതിരു കടന്നപ്പോള്‍ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാര്‍ത്തുന്നതിന് മുന്‍പ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന്…
Read More » - 18 January
കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കോൺഗ്രസിൽ കൊഴിഞ്ഞു പോകില്ലെന്ന് പറയുമ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സൂചനയാണ് എം എൽ എ മാരെ…
Read More »